ട്രിച്ചിയില്‍ വാഹനാപകടം; നാല് മലയാളികളടക്കം ഏഴു പേര്‍ മരിച്ചു - ജന്മഭൂമി

പത്തനംതിട്ട: വിവാഹത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍നിന്നു കേരളത്തിലേക്ക് വരികയായിരുന്ന വാന്‍ ട്രിച്ചിയില്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. പത്തനംതിട്ട കോട്ടാങ്ങല്‍ വട്ടപ്പാറ ...

ഗുജറാത്ത്‌ : വിശാലസഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്‌ - മംഗളം

അഹമ്മദാബാദ്‌: ഗുജറാത്തില്‍ ദളിത്‌, പട്ടേല്‍ വിഭാഗവുമായും വിമത ജെ.ഡി.യുവുമായും കൂട്ടുചേര്‍ന്ന്‌ വിശാലസഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്‌. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ബി.ജെ.പിക്കെതിരേ വിശാലസഖ്യം പ്രഖ്യാപിക്കാനാണു കോണ്‍ഗ്രസ്‌ ...

കേരളത്തിന്റെ സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമം: ബിജെപി നേതാക്കള്‍​ക്കെതിരെ ... - മംഗളം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ പിണറായി വിജയന്‍ ...

ലഹരിക്കടിമയായ മകനെ കൊലപ്പെടുത്തി അച്ഛന്‍ തൂങ്ങിമരിച്ചു - മാതൃഭൂമി

പറവൂര്‍: ലഹരിക്കടിമയായ മകനെ ഉറക്കത്തില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു. പറവൂരിനടുത്ത് ചിറ്റാറ്റുകര, പറയകാട് മൂലേക്കടവ് പാലത്തിനു സമീപം താമസിക്കുന്ന ചെറായി സ്വദേശി കാക്കനാട്ടു വീട്ടില്‍ കെ.ആര്‍. പവനന്‍ ...

വികസനത്തില്‍ ഏറ്റുമുട്ടാം: കോടിയേരി - കേരള കൌമുദി

തിരുവനന്തപുരം: വികസനത്തിന്റെ കാര്യത്തില്‍ ബി.ജെ.പി ഭരിക്കുന്ന ഏത് സംസ്ഥാനവുമായും ഏറ്റുമുട്ടാന്‍ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പിന്നെ കൂടുതലും »

പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി 23ന്​ മുഖ്യമന്ത്രി നാടിന്​ സമര്‍പ്പിക്കും - മാധ്യമം

പത്തനംതിട്ട: പെരുന്തേനരുവി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം 23ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഡാം ടോപ്പ് ബ്രിഡ്ജും തുറക്കും. മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. ബുധനാഴ്ച പദ്ധതി പ്രദേശം ...

വിവാഹം കഴിക്കാന്‍ കാമുകന്‍ പണം ആവശ്യപ്പെട്ടു; വൃക്ക വില്‍ക്കാന്‍ തയ്യാറായി യുവതി - മാതൃഭൂമി

വൃക്കതട്ടിപ്പ് സംഘത്തില്‍പ്പെട്ടയാളാണോ എന്ന് സംശയിച്ചാണ് ഇവര്‍ പോലീസിനെ വിവരമറിയിച്ചത്. ഡല്‍ഹി വനിതാ കമ്മിഷന്‍ സംഘവും പോലീസും യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. Published: Oct 19, 2017, 01:00 AM IST. T- T T+. kidney. X. FACEBOOK.

ഏഴുമാസം പ്രായമായ കുഞ്ഞും അമ്മയും കുളത്തില്‍ മരിച്ചനിലയില്‍ - മാതൃഭൂമി

ജന്മനാ ഹൃദയസംബന്ധമായ അസുഖം ബാധിച്ചിരുന്ന മകനെ അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. അതിനുശേഷം ശ്രുതി ഏറെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. Published: Oct 19, 2017, 01:00 AM IST. T- T T+. sruthy mother and child found ...

ഘാ​ന ക്വാ​ര്‍ട്ട​റി​ല്‍ - ദീപിക

മും​ബൈ: ആ​ഫ്രി​ക്ക​ന്‍ ക​രു​ത്ത​രാ​യ ഘാ​ന​യും നൈ​ജ​റും അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ മും​ബൈ​യി​ല്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ജ​യം ഘാ​ന​യ്ക്ക്. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നാ​യി​രു​ന്നു ഘാ​ന​യു​ടെ ...പിന്നെ കൂടുതലും »

രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം: ചൈനയും റഷ്യയും നിര്‍ണായകമെന്ന് യു.എസ് - മാതൃഭൂമി

പാകിസ്താന്‍ തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നതിനെതിരെ അമേരിക്ക നടത്തുന്ന ശ്രമങ്ങളില്‍ ഇന്ത്യക്ക് തങ്ങളെ സഹായിക്കാനാകുമെന്നും നിക്കി പറഞ്ഞു. Published: Oct 18, 2017, 11:56 AM IST. T- T T+. Nikki Haley. X ...പിന്നെ കൂടുതലും »

പടക്കം നിരോധനം ദീപാവലി ദിനത്തില്‍ സുപ്രീം കോടതിക്ക്‌ മുന്നില്‍ പടക്കം പൊട്ടിച്ച്‌ ... - മംഗളം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്കങ്ങളുടെ വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ പ്രതിഷേധിച്ച്‌ ആസാദ്‌ ഹിന്ദു ഫൗജ്‌ എന്ന സംഘടന സുപ്രീം കോടതിക്കു മുന്നില്‍ പടക്കം പൊട്ടിച്ചു. മൂന്നു സ്‌ത്രീകളടക്കം 14 പേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

ക​ളി​ക്കു​ന്ന കോ​ഹ്ലി​യേ​ക്കാ​ന്‍ പ്ര​തി​ഫ​ലം പ​രി​ശീ​ലി​പ്പി​ക്കു​ന്ന ശാ ... - ദീപിക

മും​ബൈ: ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം പ​റ്റു​ന്ന ക്രി​ക്ക​റ്റ് പ​രി​ശീ​ല​ക​ന്‍ എ​ന്ന നേ​ട്ടം ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രി​ക്ക്. ഇ​എ​സ്പി​എ​ന്‍ ക്രി​ക്ഇ​ന്‍​ഫോ​യു​ടെ പു​തി​യ ...പിന്നെ കൂടുതലും »

സോളര്‍: സര്‍ക്കാരിനെതിരെ എഡിജിപി പത്മകുമാറും; ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി - മലയാള മനോരമ

തിരുവനന്തപുരം∙ ഡിജിപി: എ.ഹേമചന്ദ്രനു പിന്നാലെ എഡിജിപി: കെ.പത്മകുമാറും സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പേരിലെ സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ത്തു രംഗത്ത്. സോളര്‍ കേസ് അന്വേഷിച്ചവര്‍ക്കെതിരെ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയെന്ന ...പിന്നെ കൂടുതലും »

പ്രത്യേക നിയമസഭായോഗം വിളിക്കണം: ചെന്നിത്തല - കേരള കൌമുദി

കോഴിക്കോട് : സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് ...പിന്നെ കൂടുതലും »

ചൈനീസ്‌ ശക്‌തിയുടെ പുതുയുഗം: ഷി ചിന്‍പിങ്‌ - മംഗളം

ബെയ്‌ജിങ്‌: ചൈനീസ്‌ ശക്‌തിയുടെ പുതുയുഗത്തിന്റെ പ്രഖ്യാപനവുമായി പ്രസിഡന്റ്‌ ഷീ ചിന്‍പിങ്‌. വമ്പന്‍ ശക്‌തിയായി പരിവര്‍ത്തനപ്പെടാനുള്ള സമയമായെന്നും ചൈനയുടെ വികസനത്തിലെ ചരിത്രപരമായ സന്ധിയാണിതെന്നും ബെയ്‌ജിങ്ങിലെ ഗ്രേറ്റ്‌ ഹാളില്‍ ...

പെരുനാട്ടില്‍ നൂറുകണക്കിന്​ ഏക്കര്‍ വനഭൂമി സ്വകാര്യ​ വ്യക്തികളുടെ സ്വന്തം - മാധ്യമം

വടശ്ശേരിക്കര: വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ പെരുനാട്ടില്‍ പലരും കൈവശപ്പെടുത്തിയത് നൂറിലധികം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി. വന്‍കിട, ചെറുകിട റബര്‍ എസ്റ്റേറ്റുകള്‍ ഏറെയുള്ള പഞ്ചായത്തില്‍ ഹാരിസണും എ.വി.ടിയും ഉള്‍പ്പെടെ വന്‍തോതില്‍ വനഭൂമിയും സര്‍ക്കാര്‍ ...പിന്നെ കൂടുതലും »

മാലിന്യം തള്ളല്‍ കേന്ദ്രമായി കാര്യാട് പാലവും പരിസരവും - മാധ്യമം

തിരൂരങ്ങാടി: മൂന്നിയൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കളിയാട്ടമുക്ക് കാര്യാട് കടവ് പാലവും പരിസരവും മാലിന്യം തള്ളല്‍ കേന്ദ്രമാവുന്നു. റോഡിന് ഇരുവശത്തും പാലത്തിന് ചേര്‍ന്ന അപ്രോച്ച് റോഡി‍​െന്‍റ ചിലയിടങ്ങളിലുമാണ് ...പിന്നെ കൂടുതലും »

മമതയെ വധിച്ചാല്‍ 65 ലക്ഷം നല്‍കാമെന്ന്‌ വിദ്യാര്‍ഥിക്ക്‌ വാട്ട്‌സ്ആപ്പില്‍ വാഗ്‌ദാനം - മംഗളം

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വധിക്കാന്‍ സഹായിച്ചാല്‍ 65 ലക്ഷം രൂപ(ഒരു ലക്ഷം ഡോളര്‍) നല്‍കാമെന്ന വാഗ്‌ദാനവുമായി വിദ്യാര്‍ഥിക്ക്‌ വാട്ട്‌സ്‌ആപ്പില്‍ സന്ദേശം. ബംഗാളിലെ മുര്‍ഷിദാബാദ്‌ ജില്ലയില്‍പ്പെട്ട ...

അമിത്ഷായുടെ അവകാശവാദങ്ങള്‍ തെറ്റ്: ധനമന്ത്രി - Janayugom

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ 1,34,848 കോടി രൂപ ധനകാര്യ കമ്മിഷന്‍ വിഹിതമായി നല്‍കിയെന്ന അമിത്ഷായുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ധനകാര്യ കമ്മിഷന്‍ വിഹിതം ആരുടേയും ഔദാര്യമല്ല.

സൗദിയില്‍ ഇന്ത്യക്കാരുടെ എന്‍ആര്‍ഐ അക്കൗണ്ട്​ നിക്ഷേപം വാണിജ്യ മന്ത്രാലയം ... - ഇ വാർത്ത | evartha

രണ്ടായിരത്തോളം ഇന്ത്യക്കാരുടെ എന്‍ആര്‍ഐ അക്കൗണ്ട്​ നിക്ഷേപം സൗദി വാണിജ്യ മന്ത്രാലയം പരിശോധിക്കുന്നു. ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്‍റ്​ ഡയറക്ടറേറ്റിന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ്​ നടപടി. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ സംശയാസ്പദമായ നിലയില്‍ വന്‍ ...പിന്നെ കൂടുതലും »

വൈറ്റ് ഹൗസിലും ദീപാവലി ആഘോഷം - മാതൃഭൂമി

ഇന്ത്യന്‍ജനതയുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ദീപാവലിയില്‍ പങ്കുചേര്‍ന്നതില്‍ അതിയായി സന്തോഷിക്കുന്നതായി ട്രംപ് പറഞ്ഞു. Published: Oct 19, 2017, 01:00 AM IST. T- T T+. Trump. X. വൈറ്റ് ഹൗസില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദീപാവലി ...

മുരുകന്റെ മരണം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരവീഴ്ചയുണ്ടായെന്ന് പൊലീസ് ... - വെബ്‌ദുനിയ

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ അവരുടെ ...

സര്‍ക്കാര്‍ നടപടിക്കെതിരെ സോളാര്‍ കേസ് അന്വേഷണ സംഘം - മാതൃഭൂമി

ഹേമചന്ദ്രന്‍ സമര്‍പ്പിച്ച ഈ സത്യവാങ്മൂലമാണ് കമ്മിഷനെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ തിരിയാന്‍ പ്രേരിപ്പിച്ചതെന്നാണ് സംഘത്തിന്റെ ആക്ഷേപം. Published: Oct 18, 2017, 10:49 AM IST. T- T T+. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT.

പാക്കിസ്ഥാനെ 'നിരീക്ഷിച്ച് സഹായിക്കാന്‍' ഇന്ത്യയ്ക്കു കഴിയും: നിക്കി ഹാലെ - മലയാള മനോരമ

വാഷിങ്ടന്‍∙ പാക്കിസ്ഥാനെ നിരീക്ഷിക്കാനുള്ള യുഎസ് പദ്ധതിയെ ഇന്ത്യയ്ക്കു സഹായിക്കാന്‍ കഴിയുമെന്നു ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ. ഭീകരരെ സംരക്ഷിക്കുന്ന പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളെടുക്കാന്‍ ...

നവംബര്‍ ആറു മുതല്‍ റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം - മാധ്യമം

കോ​ഴി​ക്കോ​ട്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് റേ​ഷ​ന്‍ ഡീ​ലേ​ഴ്സ് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​വം​ബ​ര്‍ ആ​റു മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ ...

ഭണ്ഡാരി വാദ്രയുടെ വലംകൈ - ജന്മഭൂമി

ന്യൂദല്‍ഹി; അന്ന് രണ്ടായിരാമാണ്ടിന്റെ ആദ്യം ദല്‍ഹി കൊണാട്ട് പ്‌ളേസിലെ പിതാവിന്റെ ഹോമിയോ ക്‌ളീനിക്ക് നോക്കിനടത്തുകയായിരുന്നു സഞ്ജയ് ഭണ്ഡാരിയെന്ന ചെറുപ്പക്കാരന്‍. നല്ല വിദ്യാഭ്യാസം, പണക്കാരായ, അധികാരത്തില്‍ സ്വാധീനമുള്ള ...

ഏ​ഴാം​മൈ​ല്‍-​എ​ണ്ണ​പ്പാ​റ മെ​ക്കാ​ഡം ടാ​റിം​ഗ് എന്നുണ്ടാകും? - ദീപിക

എ​ണ്ണ​പ്പാ​റ: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ ഏ​ഴാം​മൈ​ല്‍-​എ​ണ്ണ​പ്പാ​റ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. സ​മീ​പ ...പിന്നെ കൂടുതലും »

കോണ്‍ഗ്രസ്‌-ഇടത്‌ തെരഞ്ഞെടുപ്പ്‌ സഖ്യം സാധ്യമല്ല: സി.പി.ഐ. - മംഗളം

ഹൈദരാബാദ്‌: ചില സംസ്‌ഥാനങ്ങളില്‍ മുഖ്യശത്രുക്കളായതിനാല്‍ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ തെരഞ്ഞെടുപ്പ്‌ പൂര്‍വ സഖ്യം സാധ്യമല്ലെന്നു സി.പി.ഐ. ജനറല്‍ സെക്രട്ടറി എസ്‌. സുധാകര്‍ റെഡ്‌ഡി. എന്നാല്‍, ബി.ജെ.പിയെ ചെറുക്കാന്‍ പൊതുവേദി ...പിന്നെ കൂടുതലും »

സരിതയ്ക്ക് വ്യക്തിവിരോധമെന്ന് എ.ഡി.ജി.പി. പദ്മകുമാര്‍ - മാതൃഭൂമി

തിരുവനന്തപുരം: സോളാര്‍ കേസുകളിലെ പ്രതി സരിതാ നായരുടെ വ്യക്തിവിരോധമാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നിലെന്നു കാണിച്ച് എ.ഡി.ജി.പി. കെ. പദ്മകുമാര്‍ സര്‍ക്കാരിന് കത്തുനല്‍കി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ...

അപകടം മണത്ത പാര്‍വതി ആ രാത്രിയില്‍ തന്നെ പ്രതികരിച്ചു - കേരള കൌമുദി

കൊച്ചി: അധികൃതരുടെ അനാസ്ഥ കാരണം പനമ്പള്ളി നഗറില്‍ വച്ച് തനിക്കും മറ്റുപലര്‍ക്കും സംഭവിക്കുമായിരുന്ന ഒരു അപകടത്തിനെതിരെ നടി പാര്‍വതിയുടെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പുലര്‍ച്ചെ പനമ്പള്ളി നഗറിലൂടെ ...പിന്നെ കൂടുതലും »