അക്രമിക്കെതിരേ പെണ്‍കുട്ടി ചെറുത്തുനിന്നു; നാട്ടുകാരും ചേര്‍ന്നപ്പോള്‍ യുവാവ് ... - മാതൃഭൂമി

ആലപ്പുഴ: ജില്ലാ കോടതിക്ക് മുന്നില്‍ പട്ടാപ്പകല്‍ വിദ്യാര്‍ഥിനിക്കുനേരെ യുവാവിന്റെ അക്രമം. പതറാതെ പെണ്‍കുട്ടി ചെറുത്തുനിന്നപ്പോള്‍ മല്‍പ്പിടിത്തമായി. കണ്ടുനിന്നവര്‍കൂടി ഇടപെട്ടതോടെ അക്രമിയെ കീഴടക്കി പോലീസിനെ ഏല്‍പ്പിച്ചു.

കടന്നുപിടിച്ച കൊലക്കേസ്‌ പ്രതിയെ പെണ്‍കുട്ടി പോലീസില്‍ ഏല്‍പിച്ചു - മംഗളം

ആലപ്പുഴ: നട്ടുച്ചയ്‌ക്കു നടുറോഡില്‍ അപമാനിക്കാന്‍ ശ്രമിച്ചയാളെ പ്ലസ്‌ടു വിദ്യാര്‍ഥിനി തടഞ്ഞുവച്ച്‌ പോലീസിനു കൈമാറി. ആലപ്പുഴ ജില്ലാകോടതി റോഡിലാണു സംഭവം. വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച തിരുവനന്തപുരം മംഗലപുരം പഞ്ചായത്ത്‌ ...