പ്രധാന വാര്‍ത്തകള്‍

അങ്കമാലിയില്‍ യാര്‍ഡ് നവീകരണം: ആറ് തീവണ്ടികള്‍ 12 വരെ റദ്ദാക്കി - മാതൃഭൂമി;

അങ്കമാലിയില്‍ യാര്‍ഡ് നവീകരണം: ആറ് തീവണ്ടികള്‍ 12 വരെ റദ്ദാക്കി - മാതൃഭൂമി

മാതൃഭൂമിഅങ്കമാലിയില്‍ യാര്‍ഡ് നവീകരണം: ആറ് തീവണ്ടികള്‍ 12 വരെ റദ്ദാക്കിമാതൃഭൂമിതൃശ്ശൂര്‍: അങ്കമാലിയില്‍ യാര്‍ഡ് നവീകരണം നടക്കുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ 12 വരെ ആറ് തീവണ്ടികള്‍ റദ്ദാക്കി. നാല് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കി. എറണാകുളം ജങ്ഷനില്‍നിന്ന് രാവിലെ ആറിന് ഗുരുവായൂര്‍ക്ക് പുറപ്പെടുന്ന പാസഞ്ചര്‍ ...പിന്നെ കൂടുതലും »

അങ്കമാലി യാര്‍ഡ് നവീകരണം: ഇന്നു മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം - ജന്മഭൂമി;

അങ്കമാലി യാര്‍ഡ് നവീകരണം: ഇന്നു മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം - ജന്മഭൂമി

ജന്മഭൂമിഅങ്കമാലി യാര്‍ഡ് നവീകരണം: ഇന്നു മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണംജന്മഭൂമിതിരുവനന്തപുരം: അങ്കമാലി റെയില്‍വെ സ്റ്റേഷന്‍ യാര്‍ഡിലെ നവീകരണ, വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ 12 വരെ അങ്കമാലി വഴി കടന്നുപോകുന്ന ട്രെയിനുകള്‍ ക്രമീകരിച്ചു. പൂര്‍ണ്ണമായി റദ്ദാക്കിയവ 56370 നമ്പര്‍ എറണാകളും ...പിന്നെ കൂടുതലും »