പ്രധാന വാര്‍ത്തകള്‍

പിന്തുണയ്ക്ക്, പ്രചോദനത്തിന്, പ്രോത്സാഹനത്തിന് നന്ദി - ജന്മഭൂമി;

പിന്തുണയ്ക്ക്, പ്രചോദനത്തിന്, പ്രോത്സാഹനത്തിന് നന്ദി - ജന്മഭൂമി

ജന്മഭൂമിപിന്തുണയ്ക്ക്, പ്രചോദനത്തിന്, പ്രോത്സാഹനത്തിന് നന്ദിജന്മഭൂമിതാങ്കള്‍ ജീവിതത്തിന്റെ സവിശേഷമായ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ രാജ്യത്തിനു നല്‍കിയ സംഭാവനകളെ, പ്രത്യേകിച്ച് രാഷ്ട്രപതി എന്ന നിലയില്‍ അഞ്ചു വര്‍ഷത്തെ മഹത്തായ പ്രവര്‍ത്തനങ്ങളെ ഏറെ ആരാധനയോടെയാണ് ഞാന്‍ കണ്ടത്.പിന്നെ കൂടുതലും »

'അങ്ങെന്റെ രക്ഷകര്‍ത്താവായിരുന്നു': പ്രണബിന് മോദി അയച്ച സ്നേഹ നിര്‍ഭര സന്ദേശം ... - കേരള കൌമുദി;

'അങ്ങെന്റെ രക്ഷകര്‍ത്താവായിരുന്നു': പ്രണബിന് മോദി അയച്ച സ്നേഹ നിര്‍ഭര സന്ദേശം ... - കേരള കൌമുദി

കേരള കൌമുദി'അങ്ങെന്റെ രക്ഷകര്‍ത്താവായിരുന്നു': പ്രണബിന് മോദി അയച്ച സ്നേഹ നിര്‍ഭര സന്ദേശം ...കേരള കൌമുദിന്യൂഡല്‍ഹി: സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച സന്ദേശം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുന്നു. രാഷ്ട്രപതി പദവിയിലെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ലഭിച്ച സന്ദേശമാണ് 'എന്റെ ...പിന്നെ കൂടുതലും »

പ്രണാബ് ദാ അങ്ങെനിക്ക് പിതൃസമാനനും വഴികാട്ടിയുമായിരുന്നു: പ്രണാബ് ... - ഇ വാർത്ത | evartha;

പ്രണാബ് ദാ അങ്ങെനിക്ക് പിതൃസമാനനും വഴികാട്ടിയുമായിരുന്നു: പ്രണാബ് ... - ഇ വാർത്ത | evartha

ഇ വാർത്ത | evarthaപ്രണാബ് ദാ അങ്ങെനിക്ക് പിതൃസമാനനും വഴികാട്ടിയുമായിരുന്നു: പ്രണാബ് ...ഇ വാർത്ത | evartha“പ്രിയപ്പെട്ട പ്രണാബ് ദാ, മൂന്നുവര്‍ഷം മുന്നേ ഞാന്‍ ന്യൂഡല്‍ഹിയിലേയ്ക്ക് വരുമ്പോള്‍ ഞാനിവിടെ ഒരു പുറം നാട്ടുകാരനായിരുന്നു. എന്റെ മുന്നിലുള്ള ദൌത്യം വലുതും വെല്ലുവിളികള്‍ നിറഞ്ഞതുമായിരുന്നു. അങ്ങെനിക്ക് പിതൃസമാനനും ...പിന്നെ കൂടുതലും »

പ്രണബ് ദാ അച്ഛനെപ്പോലെ!!സ്‌നേഹം കരവിഞ്ഞൊഴുക്കി മോദി പ്രണബ് മുഖര്‍ജിക്കെഴുതിയ ... - Oneindia Malayalam;

പ്രണബ് ദാ അച്ഛനെപ്പോലെ!!സ്‌നേഹം കരവിഞ്ഞൊഴുക്കി മോദി പ്രണബ് മുഖര്‍ജിക്കെഴുതിയ ... - Oneindia Malayalam

Oneindia Malayalamപ്രണബ് ദാ അച്ഛനെപ്പോലെ!!സ്‌നേഹം കരവിഞ്ഞൊഴുക്കി മോദി പ്രണബ് മുഖര്‍ജിക്കെഴുതിയ ...Oneindia Malayalamദില്ലി: മോദി മുന്‍പും വ്യക്തമാക്കിയിട്ടുള്ളതാണ് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് തനിക്കുള്ള സ്‌നേഹം. പ്രണബ് മുഖര്‍ജി അച്ഛനെപ്പോലെയാണെന്ന് പൊതുവേദിയില്‍ വെച്ചു തന്നെ മോദി പറഞ്ഞിട്ടുണ്ട്.പിന്നെ കൂടുതലും »

'അങ്ങെനിക്ക് മാര്‍ഗ്ഗദര്‍ശിയും രക്ഷകര്‍ത്താവുമായിരുന്നു'; പ്രണബ് മുഖര്‍ജിക്ക് ... - വെബ്‌ദുനിയ;

'അങ്ങെനിക്ക് മാര്‍ഗ്ഗദര്‍ശിയും രക്ഷകര്‍ത്താവുമായിരുന്നു'; പ്രണബ് മുഖര്‍ജിക്ക് ... - വെബ്‌ദുനിയ

വെബ്‌ദുനിയ'അങ്ങെനിക്ക് മാര്‍ഗ്ഗദര്‍ശിയും രക്ഷകര്‍ത്താവുമായിരുന്നു'; പ്രണബ് മുഖര്‍ജിക്ക് ...വെബ്‌ദുനിയമുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പ്രധാന മന്ത്രി നരേന്ദ്രമോദി അയച്ച സ്‌നേഹ സന്ദേശം സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. രാഷ്ട്രപതി പദവിയിലെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ലഭച്ച കത്താണ് ഇപ്പോള്‍ ...പിന്നെ കൂടുതലും »

'പ്രണബ് ദാ പിതൃതുല്യന്‍, മാര്‍ഗദര്‍ശി'; ഹൃദയത്തില്‍ തൊട്ട് മോദിയുടെ കത്ത് - മലയാള മനോരമ;

'പ്രണബ് ദാ പിതൃതുല്യന്‍, മാര്‍ഗദര്‍ശി'; ഹൃദയത്തില്‍ തൊട്ട് മോദിയുടെ കത്ത് - മലയാള മനോരമ

മലയാള മനോരമ'പ്രണബ് ദാ പിതൃതുല്യന്‍, മാര്‍ഗദര്‍ശി'; ഹൃദയത്തില്‍ തൊട്ട് മോദിയുടെ കത്ത്മലയാള മനോരമന്യൂഡല്‍ഹി∙ സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോടുള്ള പിതൃതുല്യമായ സ്നേഹം ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനത്തുനിന്നു മാറുന്നതിന്റെ തലേദിവസം അയച്ച കത്തിലാണു ...പിന്നെ കൂടുതലും »

അങ്ങെനിക്ക് പിതൃതുല്യന്‍ : പ്രണബിന് നരേന്ദ്രമോദിയുടെ വികാരനിര്‍ഭരമായ സന്ദേശം - മാതൃഭൂമി;

അങ്ങെനിക്ക് പിതൃതുല്യന്‍ : പ്രണബിന് നരേന്ദ്രമോദിയുടെ വികാരനിര്‍ഭരമായ സന്ദേശം - മാതൃഭൂമി

മാതൃഭൂമിഅങ്ങെനിക്ക് പിതൃതുല്യന്‍ : പ്രണബിന് നരേന്ദ്രമോദിയുടെ വികാരനിര്‍ഭരമായ സന്ദേശംമാതൃഭൂമിമോദിയുടെ ഈ കത്ത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചെന്നാണ് കത്ത് ട്വിറ്ററിലിട്ട് കൊണ്ട് പ്രണബ് മുഖര്‍ജി പറയുന്നത്. Published: Aug 3, 2017, 12:59 PM IST. T- T T+. narendra modi pranab mukharjee. X. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL.പിന്നെ കൂടുതലും »