ഹിസ്ബുള്‍ ഭീകരന്‍ സബ്സര്‍ ഭട്ടിന്റെ വധം: പലയിടങ്ങളിലും സംഘര്‍ഷം, ശ്രീനഗറിലെ ഏഴു പൊലീസ് ... - വെബ്‌ദുനിയ

ശ്രീനഗറിലെ ഏഴു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പുല്‍വാമയില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിനിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ സബ്സര്‍ ഭട്ടിനെ വധിച്ചതിനു പിന്നാലെയാണ് ഖ്യാനര്‍, ഖര്‍ഖുണ്ട്, മഹാരാജ് ഗുഞ്ച്, മൈസുമ, നൗഹാട്ട, ...

കശ്മീര്‍ അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു ; എട്ടു പേരെ വധിച്ചു - Thejas Daily

ശ്രീനഗര്‍: കശ്മീരില്‍ ഇന്നലെ വ്യത്യസ്ത നീക്കങ്ങളിലായി ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായ സബ്‌സര്‍ അഹ്മദ് ഭട്ട് അടക്കം എട്ട് സായുധ പ്രവര്‍ത്തകരെ സൈന്യം വധിച്ചു. പല്‍വാമ ജില്ലയിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭട്ട് കൊല്ലപ്പെട്ടതെന്ന് ...

ഹിസ്ബുള്‍ ഭീകരന്റെ വധം: ശ്രീനഗറില്‍ കര്‍ഫ്യൂ, പലയിടത്തും സംഘര്‍ഷം - മലയാള മനോരമ

Kashmir gunfight കശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിയുന്ന യുവാക്കള്‍. (ഫയല്‍ ചിത്രം). author. Facebook. author. Twitter. author. Google+. author. Print. author. Mail. author. Text Size. Mail This Article. Your form is submitted successfully. Your form could not be submitted. Recipient's Mail ...

അതിര്‍ത്തിയില്‍ പോരാട്ടം രൂക്ഷം; 8 ഭീകരരെ കൊന്നു - ജന്മഭൂമി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ സൈന്യം നടപടി കടുപ്പിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കശ്മീര്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ടിനെയും കൂട്ടാളിയെയും വീടു വളഞ്ഞ് സൈന്യം വെടിവച്ചു കൊന്നു. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ആറു ...

കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു - മാതൃഭൂമി

ശ്രീനഗര്‍: കശ്മീരില്‍ ഭീകരസംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സര്‍ അഹമ്മദ് ഭട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സംഘടനയുടെ കമാന്‍ഡറായ ഭട്ടിന്റെ തലയ്ക്ക് സൈന്യം 10 ലക്ഷം രൂപ വിലയിട്ടിരുന്നു.

കാശ്‌മീരില്‍ 24 മണിക്കൂറിനിടെ 10 ഭീകരരെ സൈന്യം വധിച്ചു, എതിര്‍പ്പുമായി പാകിസ്ഥാന്‍ - കേരള കൌമുദി

ശ്രീനഗര്‍: കാശ്‌മീരില്‍ ആക്രമണം നടത്താനുള്ള പാകിസ്ഥാന്‍ ശ്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സൈന്യം നടത്തിയ തിരച്ചിലില്‍ 10 തീവ്രവാദികളെ വധിച്ചു. റംസാന്‍ മാസത്തില്‍ താഴ്‌വരയിലെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനുള്ള പാക് തീവ്രവാദികളുടെ ...

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവനെ വധിച്ച സംഭവം, കാശ്മീരില്‍ പ്രതിഷേധം, ഒരാള്‍ കൊല്ലപ്പെട്ടു - Oneindia Malayalam

ദില്ലി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ ഉള്‍പ്പടെ എട്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാശ്മീരില്‍ പ്രതിഷേധം. സംഭവത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമിയായ സബ്‌സര്‍ ഭട്ട് ...

ഹിബ്സ്ബുള്‍ കമാന്‍ഡറുടെ വധം: സൈന്യത്തിന് നേരെ കല്ലേറ്, ഒരു മരണം - കേരള കൌമുദി

ന്യൂഡല്‍ഹി: കാശ്മീരില്‍ നേരത്തെ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയായ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ഭട്ടിനെ ത്രാളിലുണ്ടായ ഏറ്റുമുട്ടലില്‍ വധിച്ചതിന് പിന്നാലെ സൈന്യത്തിനു നേരെ വ്യാപക പ്രതിഷേധം. സംഘര്‍ഷത്തില്‍ ഒരാള്‍ ...

കാശ്‌മീരില്‍ ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായി വിച്ഛേദിച്ചു - കേരള കൌമുദി

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹുദ്ദീന്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ഭട്ടിനെ സൈന്യം വധിച്ച പശ്ചാത്തലത്തില്‍ കാശ്‌മീര്‍ താ‌ഴ്‌വരയിലെ ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും ജമ്മു കാശ്‌മീര്‍ സര്‍ക്കാര്‍ വിച്ഛേദിച്ചു. നേരത്തെ ഒരു മാസത്തോളം നീണ്ടു നിന്ന ഫെയ്‌സ്ബുക്കും ...

വെടിയുണ്ട ശരീരത്തില്‍ തുളച്ചു കയറിയപ്പോള്‍ മാപ്പിരന്ന് ഹിസ്ബുള്‍ കമാന്‍ഡര്‍, ചെയ്തത് ... - ഇ വാർത്ത | evartha

വെടിവെപ്പില്‍ പരിക്കേറ്റ സബ്‌സര്‍ ഭട്ട് ഫോണില്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടതായി ദേശീയമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുല്‍വാമയിലെ ത്രാലില്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് സബ്‌സര്‍ കൊല്ലപ്പെട്ടത്. ശ്രീനഗര്‍: ഇന്ത്യന്‍ ...

സബ്‌സര്‍ അഹമ്മദ് ഭട്ടിന്റെ മരണം : കശ്മീരില്‍ വീണ്ടും സംഘര്‍ഷം, കല്ലേറ് രൂക്ഷമായി - Thejas Daily

ശ്രീനഗര്‍ : ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയായി അറിയപ്പെട്ടിരുന്ന ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ട് വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീരില്‍ സൈന്യത്തിനു നേരെ ജനങ്ങളുടെ കല്ലേറ് വീണ്ടും രൂക്ഷമായതായി റിപോര്‍ട്ട്. രാംപൂരിലും ...

പ്രണയം പരാജയപ്പെട്ടപ്പോള്‍ തീവ്രവാദിയായി; കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്‍ഡറുടെ കഥ - മംഗളം

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദിന്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ട് തീവ്രവാദ സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെട്ടത് പ്രണയ പരാജയത്തെ തുടര്‍ന്ന്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ബര്‍ഹാന്‍ വാനിയുടെ പകരക്കാരനായാണ് സബ്‌സര്‍ ഹിസ്ബുളിന്റെ തലവനായത്.

ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്സര്‍ അഹമ്മദ് ഭട്ടുള്‍പ്പെടെ എട്ടു തീവ്രവാദികളെ ... - Dool News

ശ്രീനഗര്‍: കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ഭട്ടുള്‍പ്പെടെ എട്ടു തീവ്രവാദികളെ സൈന്യം വധിച്ചു. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ത്രാല്‍ മേഖലയില്‍ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിലാണ് ഭട്ടിനെയും ...

ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സര്‍ ഭട്ടിനെ സൈന്യം വധിച്ചു - Azhimukham

ഹിസ്ബുള്‍ മുജാഹിദീന്‍ വധിക്കപ്പെട്ട കമാന്‍ഡറും ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയുമായ സബ്‌സര്‍ അഹമ്മദ് ഭട്ടിനെ ഏറ്റുമുട്ടലില്‍ വധിച്ചതാണ് സൈന്യം. പുല്‍വാമ ജില്ലയിലെ ത്രാലില്‍ ആയിരുന്നു ഏറ്റുമുട്ടല്‍. ഇവിടെ സൈന്യം ഭട്ട് അടക്കം രണ്ട് ...

കശ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ സബ്സര്‍ ഭട്ടിനെ സുരക്ഷാസേന വധിച്ചു - മനോരമ ന്യൂസ്‌

ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയെ സൈന്യം വധിച്ചു. ത്രാള്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ഭട്ടിനെ സുരക്ഷാസേന കൊലപ്പെടുത്തിയത്. അതിനിടെ കശ്മീരിലെ രാംപൂര്‍ ...

'ചെയ്തത് തെറ്റെങ്കില്‍ ക്ഷമിക്കണം', മരിക്കുന്നതിന് തൊട്ടുമുമ്പ് ഹിസ്ബുള്‍ കമാന്‍ഡര്‍ - മാതൃഭൂമി

ശ്രീനഗര്‍: മരിക്കുന്നതിന് തൊട്ടുമുമ്പ് കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹ്മദ് ഭട്ട് ബന്ധുക്കളോട് മാപ്പ് ചോദിച്ചതായി വിവരം. ചെയ്തത് തെറ്റാണെങ്കില്‍ തന്നോട് ക്ഷമിക്കണമെന്ന് ഭട്ട് ബന്ധുക്കളെ ഫോണ്‍ ചെയ്ത് ...

കാശ്‌മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു - BLIVE NEWS

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ട് ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ശനിയാഴ്ച്ച രാവിലെ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനി ഇന്ത്യന്‍ സൈനികരാല്‍ കൊല്ലപ്പെട്ടതിനെ ...

ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്സര്‍ ഭട്ടിനെ സൈന്യം വധിച്ചു - വെബ്‌ദുനിയ

ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയും ഹിസ്ബുള്‍ കമാന്‍ഡറുമായ സബ്‌സര്‍ അഹ്മദ് ഭട്ട്‌ കശ്മീരില്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മിരിലെ ത്രാല്‍ പ്രദേശത്ത് ഇന്നു രാവിലെ നടന്ന ഏറ്റുമുട്ടലിലാണു ഭട്ട് കൊല്ലപ്പെട്ടതെന്നാണു പുറത്തുവരുന്ന വിവരം.

ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്സര്‍ ഭട്ട് കൊല്ലപ്പെട്ടു - മെട്രോ വാര്‍ത്ത

ശ്രീനഗര്‍: കശ്മീരില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സര്‍ അഹമ്മദ് ഭട്ടിന് സൈന്യം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി. ദക്ഷിണ കശ്മിരിലെ ത്രാല്‍ പ്രദേശത്ത് ഇന്നു രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് ...