മെഡിക്കല്‍ സ്‌പോട്ട് അഡ്മിഷനില്‍ ഒത്തുകളിയെന്ന് ആരോപണം - BLIVE NEWS

കോഴിക്കോട്: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായുള്ള മെഡിക്കല്‍ സ്‌പോട്ട് അഡ്മിഷനില്‍( medical spot admission ) വന്‍ അഴിമതിയെന്ന് മാനേജ്‌മെന്‍റുകള്‍ ആരോപിച്ചു. മെറിറ്റ് അട്ടിമറിച്ചാണ് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നതെന്നും അതിനാല്‍ ...

മെഡിക്കല്‍ പ്രവേശനം: തര്‍ക്കം എന്‍ആര്‍ഐ സീറ്റുകളിലേക്ക്, ഇടഞ്ഞ് മാനേജ്മെന്റ് - മലയാള മനോരമ

തിരുവനന്തപുരം∙ മെഡിക്കല്‍ പ്രവേശനത്തില്‍ ഒഴിവു വന്ന 111 എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് സീറ്റാക്കി സര്‍ക്കാര്‍. ഇതിലേക്ക് പ്രവേശന നടപടികളും ആരംഭിച്ചു. എന്നാല്‍ കോടികളുടെ നഷ്ടം വരുന്ന ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മാനേജ്മെന്റുകള്‍ ...

പ്രവേശനത്തില്‍ അഴിമതി; സ്പോട്ട് അഡ്മിഷന്‍ നിര്‍ത്തണമെന്ന് മാനേജ്മെന്‍റുകള്‍ - മാധ്യമം

കോഴിക്കോട്: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വന്‍ അഴിമതി നടക്കുന്നെന്ന ആരോപണവുമായി മാനേജ്‌മെന്‍റുകള്‍. സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നത് മെറിറ്റ് അട്ടിമറിച്ചാണെന്നും അതിനാല്‍ സ്‌പോട്ട് അഡ്മിഷന്‍ ...

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം-എന്‍ട്രന്‍സ് കമ്മീഷണര്‍ - മാതൃഭൂമി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ എന്‍ആര്‍ഐ സീറ്റുകളില്‍ ഒത്തുകളി നടത്തിയെന്ന മാനെജ്‌മെന്റുകളുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍. ഒഴിവരുന്ന എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് സീറ്റുകളാക്കി ...

സ്പോട്ട് അഡ്‌മിഷന്‍ നിര്‍ത്തണമെന്ന് മാനേജുമെന്റുകള്‍ - ജന്മഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലുള്ള സ്പോട്ട് അഡ്മിഷന്‍ എത്രയും വേഗം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ മാനേജ്മെന്റുകള്‍ രംഗത്തെത്തി. എന്‍.ആര്‍.ഐ സീറ്റുകള്‍ മെറിറ്റ് സീറ്റുകളായി ...

മെഡിക്കല്‍ പ്രവേശനം: സ്‌പോട്ട് അഡ്മിഷനില്‍ ഒത്തുകളിയെന്ന് മാനേജ്‌മെന്റുകള്‍ - മാതൃഭൂമി

പ്രവേശനം കഴിഞ്ഞിട്ടും ബാക്കിവന്ന എന്‍ആര്‍ഐ സീറ്റുകളില്‍ സംസ്ഥാന മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നടത്തുന്നതിനെതിരെയാണ് മാനേജ്‌മെന്റുകള്‍ രംഗത്ത് വന്നിട്ടുള്ളത്. Published: Sep 1, 2017, 10:57 AM IST. T- T T+. Medical admission. X. FACEBOOK.

സ്പോട്ട് അഡ്മിഷന്‍ നിറുത്തി വയ്ക്കണമെന്ന് മാനേജ്മെന്റുകള്‍, സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് ... - കേരള കൌമുദി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലുള്ള സ്പോട്ട് അഡ്മിഷന്‍ എത്രയും വേഗം നിറുത്തി വയ്ക്കണമെന്ന ആവശ്യവുമായി സ്വകാര്യ മാനേജ്മെന്റുകള്‍ രംഗത്തെത്തി. എന്‍.ആര്‍.ഐ സീറ്റുകള്‍ മെറിറ്റ് സീറ്റുകളായി ...

സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തി വെയ്ക്കണമെന്ന് മാനേജ്‌മെന്റുകള്‍ - അന്വേഷണം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്‌പോട്ട് അഡ്മിഷന്‍ നീളുന്നതില്‍ ദുരൂഹതയെന്ന് ആക്ഷേപം. സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തണമെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി പറഞ്ഞ സമയം ...

മെഡിക്കല്‍ അലോട്ടുമൈന്റിനുശേഷവും സീറ്റുകള്‍ അധികം;ആശങ്കയും - Janayugom

അനിശ്ചിതത്വത്തിനൊടുവില്‍ സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം ഇന്നു പുലര്‍ച്ചയോടെ പൂര്‍ത്തിയായപ്പോള്‍ എത്ര സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്ന കൃത്യമായ കണക്ക് ഇനിയുമില്ല. സര്‍ക്കാര്‍ ഗാരന്റി നല്‍കിയാലും ആറുലക്ഷം രൂപയുടെ കടബാധ്യത ...

മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയായി - മാതൃഭൂമി

ഒഴിവുകളുടെയും അവസാന റാങ്കിന്റെയും വിവരം വെള്ളിയാഴ്ചയോടെ പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിക്കും. Published: Sep 1, 2017, 01:00 AM IST. T- T T+. medical. X. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT.

നീണ്ടുനീണ്ട് അനിശ്ചിതത്വം; നാടകീയ വിരാമമായി സ്പോട്ട് അഡ്മിഷന്‍ - മലയാള മനോരമ

Medical-Admission തിരുവനന്തപുരത്ത് സ്പോട്ട് അഡ്മിഷന്‍ നടന്ന സെന്ററില്‍ എത്തിയ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി രക്ഷിതാക്കള്‍ വാഗ്വാദത്തില്‍. ആദ്യദിവസങ്ങളില്‍ പ്രതികരിക്കാതെ അവസാന സമയത്ത് പ്രതിഷേധവുമായെത്തിയതാണു രക്ഷിതാക്കളുടെ ...

മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്‌പോട് അഡ്മിഷന്‍ ഇന്ന് തീരും - Azhimukham

സ്‌പോട്ട് അഡ്മിഷന്‍ അട്ടിമറിക്കാന്‍ മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഉയര്‍ന്ന റാങ്കുകാരെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുന്നെന്നും പിന്നാലെ വന്നവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കി അഡ്മിഷന്‍ ...

സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് അവസാനിക്കും - അന്വേഷണം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് അവസാനിക്കും. . സുപ്രീംകോടതി നിര്‍ദേശ പ്രകാരം സ്‌പോട്ട് അഡ്മിഷന്‍ നടപടികള്‍ ഇന്ന് അവസാനിക്കും. ഇന്നലെ മുതല്‍ ആരംഭിച്ച സ്‌പോട്ട് അഡ്മിഷനായി നിരവധി ...

മെഡിക്കല്‍ പ്രവേശനം: സ്പോട്ട് അഡ്മിഷന്‍ ഇന്ന് തീരും - Janayugom

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് അവസാനിക്കും. ഇന്നലെ ആരംഭിച്ച സ്‌പോട് അഡ്മിഷനില്‍ നീറ്റ് പട്ടിക പ്രകാരമുള്ള 8000 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരമുണ്ടായിരുന്നത്. മൂന്നാം ഘട്ട ...

മെഡിക്കല്‍ പ്രവേശനം: സ്പോട് അഡ്മിഷന്‍ ഇന്നു പൂര്‍ത്തിയാകും - മലയാള മനോരമ

തിരുവനന്തപുരം∙ മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്പോട് അഡ്മിഷന്‍ ഇന്നു പൂര്‍ത്തിയാകും. 8,000 മുതല്‍ മുകളിലേക്കുള്ള റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവരെയാകും ഇന്നു പരിഗണിക്കുക. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ നടപടികള്‍ ...

പ്രതിഷേധവുമായി രക്ഷിതാക്കളും കെഎസ്‍യുവും; സ്പോട്ട് അഡ്മിഷന്‍ ഇടയ്ക്കു തടസ്സപ്പെട്ടു - മലയാള മനോരമ

തിരുവനന്തപുരം∙ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ രക്ഷിതാക്കളുടെയും കെഎസ്‍യുവിന്റെയും പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. രാവിലെ തന്നെ സ്പോട്ട് അഡ്മിഷന്‍ അട്ടിമറിക്കാന്‍ മാനേജ്മെന്റുകള്‍ ...

മെഡിക്കല്‍ സ്‌പോട്ട് അഡ്മിഷനിടെ പ്രതിഷേധം - മാതൃഭൂമി

തിരുവനന്തപുരം: അപാകതകള്‍ പരിഹരിക്കാതെ തുടങ്ങിയ സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷനിടെ വ്യാപക പ്രതിഷേധം. കോളേജ് അടിസ്ഥാനത്തിലുള്ള ഒഴിവുകള്‍ ഇതുവരെയും പരസ്യപ്പെടുത്തിയിട്ടില്ല പരീക്ഷ കമ്മീഷണര്‍ ഡോ.

സ്പോട്ട് അഡ്‌മിഷന്‍ അട്ടിമറിക്കാന്‍ മാനേജുമെന്റുകളുടെ ശ്രമം - ജന്മഭൂമി

തിരുവനന്തപുരം: ഇന്ന് തുടങ്ങുന്ന സ്പോട്ട് അഡ്‌മിഷന്‍ അട്ടിമറിക്കാന്‍ മാനേജുമെന്റുകളുടെ ശ്രമം. എം‌ബി‌ബി‌എസ് സീറ്റിനായി ഇടനിലക്കാര്‍ വഴി വിലപേശലാണ് മാനേജുമെന്റുകള്‍ നടത്തുന്നത്. മുക്കം കെ‌എം‌സിറ്റിയിലെ വിലപേശലിന്റെ തെളിവ് ഒരു ...

സ്പോട്ട് അഡ്മിഷന്‍: കോളേജ് മാറ്റം അനുവദിക്കും - കേരള കൌമുദി

കൊച്ചി : സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഇന്നും നാളെയും നടക്കുന്ന സ്പോട്ട് അഡ്‌മിഷനില്‍ എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥികളടക്കം എല്ലാവര്‍ക്കും കോളേജും കോഴ്സും മാറാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ആഗസ്റ്റ് 27 ന് എന്‍ട്രന്‍സ് ...