അബൂദബി നഗരത്തി​െന്‍റ സമീപ പ്രദേശങ്ങളില്‍ ഏഴ് മാര്‍ക്കറ്റുകള്‍ നിര്‍മിക്കും - മാധ്യമം

അബൂദബി: അബൂദബി നഗരത്തിെന്‍റ സമീപ പ്രദേശങ്ങളില്‍ ഏഴ് മാര്‍ക്കറ്റുകള്‍ നിര്‍മ്മിക്കുമെന്ന് അബൂദബി നഗരസഭ അറിയിച്ചു. അബൂദബി നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന സിറ്റി സ്‌കേപ്പ് പ്രദര്‍ശനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് 550 ദശലക്ഷം ...

അബുദാബിയില്‍ ഏഴ് മാര്‍ക്കറ്റുകള്‍ നിര്‍മിക്കും - മാതൃഭൂമി

അബുദാബി: അബുദാബി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഏഴ് പുതിയ വിപണനകേന്ദ്രങ്ങള്‍ നിര്‍മിക്കും. നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന സിറ്റി സ്‌കേപ്പ് പ്രദര്‍ശനത്തിലാണ് മുനിസിപ്പാലിറ്റി അധികൃതര്‍ പുതിയ പദ്ധതികളെക്കുറിച്ച് ...