എന്‍.ഡി.എ. വിപുലമാക്കാന്‍ അമിത്‌ ഷായുടെ നിര്‍ദേശം - മംഗളം

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ എന്‍.ഡി.എ. സംവിധാനം വിപുലീകരിക്കാന്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷായുടെ നിര്‍ദേശം. സംസ്‌ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ ...