'അമ്മ'യുടേത് സ്ത്രീവിരുദ്ധ നിലപാട്; വിമര്‍ശനവുമായി വിഎസ് - മലയാള മനോരമ

തിരുവനന്തപുരം ∙ നടിയെ ആക്രമിച്ച കേസില്‍ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ 'അമ്മ'യെ വിമര്‍ശിച്ച് ഭരണ പരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. 'അമ്മ'യുടേത് സ്ത്രീവിരുദ്ധ നിലപാടാണെന്ന് വിഎസ് പറഞ്ഞു. സംഭവത്തില്‍ വിഎസ് ...