അരുണാചലില്‍ ആറു സ്ഥലങ്ങള്‍ക്ക് ചൈന സ്വന്തം പേരുകള്‍ നല്‍കി - Thejas Daily

ബെയ്ജിങ്: തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ സന്ദര്‍ശിച്ച് മടങ്ങിയതിനു പിന്നാലെ അരുണാചല്‍ പ്രദേശിലെ ആറു പ്രദേശങ്ങള്‍ക്ക് സ്വന്തം പേരുകള്‍ നല്‍കി ചൈന. അരുണാചല്‍ പ്രദേശ് ദക്ഷിണ തിബത്തിന്റെ ഭാഗമാണെന്നാണ് ചൈനീസ് വാദം. ഈ വാദം ...

അരുണാചലിലെ ആറ് സ്ഥലങ്ങള്‍ക്ക് ചൈന സ്വന്തംപേരുകള്‍ നല്‍കി - മാതൃഭൂമി

ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശിലെ ആറു സ്ഥലങ്ങള്‍ക്ക് ചൈന സ്വന്തംപേരുകള്‍ നല്‍കി. അരുണാചലിന്റെമേലുള്ള അവകാശവാദം ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടിയാണ് ചൈനയുടെ ഈ നീക്കമെന്ന് സംസ്ഥാനത്തെ ...

അരുണാചല്‍ അല്ല, ദക്ഷിണ ടിബറ്റ്‌ ആറ്‌ സ്ഥലങ്ങള്‍ക്ക്‌ പുതിയ പേരിട്ട്‌ ചൈന - Janayugom

ന്യൂഡല്‍ഹി: ദലൈലാമയ്ക്ക്‌ ഇന്ത്യ നല്‍കുന്ന പിന്തുണയുടെ പേരില്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമാക്കാന്‍ ചൈന നീക്കം തുടങ്ങി. അരുണാചല്‍ പ്രദേശ്‌ പൂര്‍ണമായും ചൈനക്ക്‌ അവകാശപ്പെട്ടതാണെന്ന വാദത്തിന്‌ കരുത്തുപകരാന്‍ അരുണാചലിലെ ആറ്‌ സ്ഥലങ്ങള്‍ക്ക്‌ ചൈന ...

അ​രു​ണാ​ച​ല്‍ സ്​​ഥ​ല​നാ​മ​ങ്ങ​ള്‍ മാ​റ്റി ചൈ​ന​യു​ടെ പ്ര​കോ​പ​നം - മാധ്യമം

ബെയ്ജിങ്: ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി ചൈനയുടെ പ്രകോപനം. തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചതില്‍ ചൈന കടുത്ത പ്രതിഷേധം അറിയിച്ച് ദിവസങ്ങള്‍ക്കകമാണ് ചൈനയിലെ ...

ചൈന അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് മാറ്റി - മെട്രോ വാര്‍ത്ത

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിനു മേലുള്ള ചൈനയുടെ അവകാശവാദത്തില്‍ പുതിയ നീക്കം. ചൈന അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് മാറ്റി. സ്ഥലപേരുകള്‍ എല്ലാം തന്നെ ചൈനീസ് ഭാഷയിലാക്കി മാറ്റുകയാണ് ചെയ്തത്. ദലൈലാമ അരുണാചല്‍ ...

അരുണാചലിലെ ആറ് സ്​ഥലങ്ങളുടെ പേരുമാറ്റവുമായി ചൈന - BLIVE NEWS

ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ചൈനയുടെ പ്രകോപന നടപടി. അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേരുകള്‍ ചൈന ഏകപക്ഷീയമായി മാറ്റി. ഏപ്രില്‍ 14-നാണ് ചൈനീസ് സിവില്‍ അഫയേഴ്‌സ് ...

അരുണാചല്‍ പ്രദേശിന് തെക്കന്‍ ടിബറ്റ് എന്ന് പേരിട്ട് ചൈന; തര്‍ക്കം മുറുകുന്നു - വെബ്‌ദുനിയ

അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന മാറ്റി. ടിബറ്റ് ആത്മീയാചാര്യന്‍ ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തോടുള്ള എതിര്‍പ്പാണ് ഇങ്ങനെ ഒരു നീക്കത്തിന് വഴിയെരുക്കിയത്. ചൈനീസ് ഭാഷയിലെ പേരുകളാണ് ഈ സ്ഥലങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത് ...

'തെക്കന്‍ ടിബറ്റ്' എന്ന് വിളിച്ച് ഇന്ത്യന്‍ സംസ്ഥാനം കയ്യേറാന്‍ ശ്രമം; അരുണാചല്‍ ... - മംഗളം

ന്യൂഡല്‍ഹി: ദലൈലാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഇടഞ്ഞു നില്‍ക്കുന്ന ചൈന വീണ്ടും പ്രകോപന നടപടിയുമായി രംഗത്ത്. അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങള്‍ക്ക് പുതിയ പേരിട്ടുകൊണ്ടു കയ്യേറാനുള്ള ശ്രമം ചൈന ...

അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന മാറ്റി; തര്‍ക്കം മുറുകുന്നു - മലയാള മനോരമ

ന്യൂഡല്‍ഹി∙ അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന ഏകപക്ഷീയമായി മാറ്റി!. ടിബറ്റ് ആത്മീയാചാര്യന്‍ ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തോടുള്ള എതിര്‍പ്പാണ് ഇപ്പോഴത്തെ നീക്കത്തിനു കാരണം. ചൈനീസ് ഭാഷയിലെ പേരുകളാണ് ഈ സ്ഥലങ്ങള്‍ക്ക് ...

ചൈന ഇന്ത്യയില്‍ കൈവയ്ക്കും!! പ്രകോപനം ദലൈ ലാമ, അരുണാചലില്‍ നിര്‍ണായക നീക്കം!! - Oneindia Malayalam

ബെയ്ജിംഗ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഇന്ത്യ സന്ദര്‍ശിച്ച് മടങ്ങയതിന് പിന്നാലെ അരുണാചലിലെ ആറ് സ്ഥലങ്ങളുടെ ഔദ്യോഗിക പേരുകള്‍ ക്രമീകരിച്ച് ഇന്ത്യ. ഏപ്രില്‍ ആദ്യവാരം ദലൈലാമ ഇന്ത്യ സന്ദര്‍ശിക്കുന്നതിനെതിരെ എതിര്‍പ്പുമായി ...

അരുണാചലിലെ ആറു സ്ഥലങ്ങള്‍ക്ക് ചൈന പേരിട്ടു; അരുണാചല്‍ ദക്ഷിണ ടിബറ്റെന്നും - ദീപിക

ബെയ്ജിംഗ്: അരുണാചല്‍പ്രദേശിന്‍റെ പേരില്‍ ഇന്ത്യ-ചൈന ബന്ധം ഉലയുന്ന പശ്ചാത്തലത്തില്‍ അരുണാചലിലെ ആറ് സ്ഥലങ്ങള്‍ക്ക് ചൈന പേരിട്ടതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളുടെയും ബന്ധം വഷളാക്കുന്നതാണ് ചൈനയുടെ പുതിയ നീക്കം. അരുണാചലില്‍ ...

അരുണാചലിലെ ആറ് സ്ഥലങ്ങളുടെ പേര് ചൈന മാറ്റി - ജന്മഭൂമി

ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന ഏകപക്ഷീയമായി മാറ്റി. ചൈനീസ് ഭാഷയിലാണ് പുതിയ പേരുകളെല്ലാം. വടക്കു കിഴക്കന്‍ അരുണാചല്‍ പ്രദേശില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഈ മാസമാദ്യം സന്ദര്‍ശിച്ചതിന് പകരം ...

അരുണാചലിലെ ആറു സ്​ഥലങ്ങളുടെ പേര്​ മാറ്റിയതായി ചൈന - മാധ്യമം

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ േപര് ചൈന ഏകപക്ഷീയമായി മാറ്റി. ചൈനീസ് ഭാഷയിലുള്ള പേരുകളാക്കിയാണ് മാറ്റിയതെന്ന് ബീജിങ്ങ് അറിയിച്ചു. ചൈനയുടെ താത്പര്യങ്ങള്‍ക്കെതിരായി വടക്കു കിഴക്കന്‍ അരുണാചല്‍ പ്രദേശില്‍ 14ാം ...

അരുണാചല്‍ പ്രദേശിലെ 6 പ്രദേശങ്ങള്‍ക്ക് ചൈന പേരിട്ടു - മാതൃഭൂമി

ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനമെന്നത് ശ്രദ്ദേയമാണ്. Published: Apr 19, 2017, 10:47 AM IST. T- T T+. india china. X. ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ ആറു ...

അരുണാചലിലെ പ്രദേശങ്ങളെ പുനര്‍നാമകരണം ചെയ്‌ത് ചൈന - കേരള കൌമുദി

ബീജിംഗ്: പതിനാലാമത് ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദ‌ര്‍ശനത്തിന് തിരിച്ചടിയുടെ ആദ്യ സൂചനയുമായി ചൈന. ചൈനയുടെ ഔദ്യോഗിക ഭൂപടത്തില്‍ അരുണാചലിലെ ആറു പ്രദേശങ്ങള്‍ക്ക് ചൈനീസില്‍ പുനര്‍നാമകര്‍ണം ചെയ്‌തിരിക്കുകയാണ്. പ്രദേശത്തിന്റെ ...