ജില്ല പഞ്ചായത്തി​െന്‍റ കശുമാവ്​ പദ്ധതിക്കെതിരെ അംഗങ്ങള്‍ - മാധ്യമം

പത്തനംതിട്ട: ജില്ല പഞ്ചായത്തി​െന്‍റ കശുമാവിന്‍ കൃഷിയുടെ മറവില്‍ തട്ടിപ്പിനു കളമൊരുക്കുന്നതായി ആക്ഷേപം. ജില്ല പഞ്ചായത്തിനു കൈമാറി കിട്ടിയ സ്കൂളുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ സൗരോര്‍ജ വൈദ്യുതി പദ്ധതി സ്ഥാപിക്കാനുള്ള നീക്കം ...