സമാധാന അന്തരീക്ഷത്തിന് ശ്രമിക്കും: മുഖ്യമന്ത്രി - ജന്മഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനം നിലനിര്‍ത്താനുള്ള ചര്‍ച്ചകള്‍ തുടരും. സംസ്ഥാനത്തെ പത്ര-ദൃശ്യ ...

അഴിമതിക്കെതിരായ നിലപാട് സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കും: മുഖ്യമന്ത്രി - മാധ്യമം

തിരുവനന്തപുരം: അഴിമതിക്കെതിരായ നിലപാട് കൂടുതല്‍ ശക്തമായി സര്‍ക്കാര്‍ മുമ്പോട്ടു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ പൊതുസമൂഹം അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാരിനെ പല ...