ടി.സി മാത്യു കെ.സി.എയിലെ സ്ഥാനം രാജിവച്ചു - മംഗളം

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനിലെ സ്ഥാനങ്ങള്‍ ടി.സി മാത്യു രാജിവച്ചു. കെ.സി.എയുടെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനമാണ് മാത്യു രാജിവച്ചത്. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് രാജി. ടി.സി മാത്യുവിന്റെ രാജി കെ.എസി.