ഓസ്‌ട്രേലിയയ്‌ക്കെതിരെ ലങ്കയ്ക്ക് നാടകീയ വിജയം - അന്വേഷണം

മെല്‍ബണ്‍ : ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ലങ്കയ്ക്ക് നാടകീയ വിജയം. അവസാന പന്ത് വരെ ആവേശം വിതറിനിന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ലങ്ക വിജയം പിടിച്ചെടുത്തത്. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് ...

അവസാന പന്തു വരെ ആവേശം; ഓസീസിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ച് ലങ്ക - മാതൃഭൂമി

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടിട്വന്റിയില്‍ ശ്രീലങ്കയ്ക്ക് ആവേശ വിജയം. അവസാന പന്ത് വരെ ജയപരാജയം മാറിമറിഞ്ഞ മത്സരത്തില്‍ ഓസീസിനെ അഞ്ചു വിക്കറ്റിനാണ് ലങ്ക തകര്‍ത്തത്. ഇതോടെ മൂന്നു ടിട്വന്റികളടങ്ങിയ പരമ്പരയില്‍ ശ്രീലങ്ക ...