അസാധുനോട്ട് ​ പിടിച്ച സംഭവം; പൊലീസ്​ അന്വേഷണം വ്യാപിപ്പിച്ചു - മാധ്യമം

കായംകുളം: എട്ടു കോടി രൂപയുടെഅസാധു നോട്ട് പിടികൂടിയ സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പിടിയിലായവരോട് നോട്ടുകള്‍ കായംകുളത്തെത്തിക്കാന്‍ ആവശ്യപ്പെട്ട മാവേലിക്കര കരിപ്പുഴ സ്വദേശി സംസ്ഥാനം വിട്ടെന്നാണ് സംശയം.