പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​ന കുതിപ്പ് - ദീപിക

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ല​തി​ലും പു​തു​താ​യി എ​ത്തു​ന്ന​വ​രെ ഉ​ള്‍​ക്കൊ​ള്ള​നാ​വാ​ത്ത ...

അ​വ​ധി​ക്കാ​ല​ത്തി​ന്​ വി​ട; സ്​​കൂ​ളു​ക​ള്‍ ഇന്ന് തുറക്കും - മാധ്യമം

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​േ​വ​ന​ല​വ​ധി​ക്ക്​ ശേ​ഷം സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ള്‍ വ്യാ​ഴാ​ഴ്​​ച തു​റ​ക്കും. പ​ള്ളി​ക്കൂ​ട​മു​റ്റ​ങ്ങ​ളി​ല്‍ നി​ന്ന്​ ഇ​ന്നു​മു​ത​ല്‍ അ​റി​വി​​​െന്‍റ​യും കൂ​ട്ടു​കൂ​ട​ലി​​​െന്‍റ​യും ...

പ്ര​വേ​ശ​നോ​ത്സ​വം: ന​ന്തി​ക്ക​ര സ്കൂ​ള്‍ ഒ​രു​ങ്ങി - ദീപിക

പു​തു​ക്കാ​ട്: ന​ന്തി​ക്ക​ര ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ റ​വ​ന്യൂ ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. സ്കൂ​ളി​ല്‍ ശാ​സ്ത്ര​മൂ​ല, ഗ​ണി​ത​മൂ​ല, ശാ​സ്ത്ര വി​സ്മ​യ​ച്ചു​മ​ര്‍ ...

പ്ര​വേ​ശ​നോ​ത്സ​വം കൊഴുപ്പിക്കാന്‍ സ്കൂളുകള്‍ കളര്‍ഫുള്‍ - ദീപിക

കൊ​ച്ചി: പു​തി​യ അ​റി​വു​ക​ളു​ടെ ലോ​കം തേ​ടി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്നു അക്ഷരമു​റ്റ​ത്തേ​ക്ക്. ര​ണ്ടു മാ​സ​ത്തെ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കി​യ​തി​ന്‍റെ ഓ​ര്‍​മ​ക​ള്‍​ക്കൊ​പ്പം ക​ളി​ക​ളും ചി​രി​ക​ളും ...

സ്കൂളുകളില്‍ ഇന്നു പ്ര​വേ​ശ​നോ​ത്സ​വം - ദീപിക

കോ​ത​മം​ഗ​ലം: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് മേ​ഖ​ല​യി​ലു​ള്ള എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഇ​ന്നു പ്ര​വേ​ശ​നോ​ത്സ​വം ന​ട​ക്കും. ഇ​തി​നു​ള്ള ഒ​രു​ക്കം പൂ​ര്‍​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ര്‍ ...

പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വം ഇ​​​​ന്ന് - ദീപിക

കോ​​​​ട്ട​​​​യം: ഭി​​​​ന്ന​​​​ശേ​​​​ഷി​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി കോ​​​​ട്ട​​​​യം സോ​​​​ഷ്യ​​​​ല്‍ സ​​​​ര്‍​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി ...

പ്ര​വേ​ശ​നം ഉത്സവമാക്കാന്‍ സ്കൂ​ളു​ക​ള്‍ - ദീപിക

മു​ക്കം: മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ളു​ക​ള്‍ ഇ​ന്ന് തു​റ​ക്കും. പു​തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ വ​ര​വേ​ല്‍​ക്കാ​ന്‍ പ്ര​വേ​ശ​നോ​ത്സ​വ​ം വൈ​വി​ധ്യ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് വി​ദ്യാ​ല​യ​ങ്ങ​ള്‍. സം​സ്ഥാ​ന ...

വി​ദ്യാ​ഭ്യാ​സ, കാ​യി​ക, യു​വ​ജ​ന ക്ഷേ​മം: 15 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി - ദീപിക

കോ​ഴി​ക്കോ​ട്:​ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ല്‍ വി​ദ്യാ​ഭ്യാ​സ, കാ​യി​ക, യു​വ​ജ​ന ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്കാ​യി 15 കോ​ടി​യു​ടെ പ​ദ്ധ​തി. സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​ക​ള്‍ അ​ടു​ത്ത കൗ​ണ്‍​സി​ല്‍ ...

പ്ര​വേ​ശ​നോ​ത്സ​വം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​ട​രി​ക്കോ​ട് ക്ലാ​രി സ്കൂ​ളി​ല്‍ - ദീപിക

മ​ല​പ്പു​റം: മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞു സ്കൂ​ളു​ക​ള്‍ ഇ​ന്നു തു​റ​ക്കു​ം. സ്കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​ട​രി​ക്കോ​ട് ക്ലാ​രി ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ല്‍ സ്പീ​ക്ക​ര്‍ പി.

മ​ഞ്ചേ​രി ഉ​പ​ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം - ദീപിക

മ​ഞ്ചേ​രി: ഉ​പ​ജി​ല്ലാ മു​നി​സി​പ്പ​ല്‍ ത​ല പ്ര​വേ​ശ​നോ​ത്സ​വം ഇ​ന്ന് രാ​വി​ലെ പ​ത്തി​നു കി​ട​ങ്ങ​ഴി ജി​എം​എ​ല്‍​പി സ്കൂ​ളി​ല്‍ ന​ട​ക്കും. എം ​ഉ​മ്മ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്ണ​ന്‍ വി.

മദ്യശാല സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട - ദീപിക

തി​​രു​​വ​​ന​​ന്ത​​പു​​രം: പു​​തി​​യ മ​​ദ്യ​​ന​​യ പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി മ​​ദ്യ​​ശാ​​ല​​ക​​ള്‍​​ക്ക് അ​​നു​​കൂ​​ല ന​​ട​​പ​​ടി​​ക​​ളു​​മാ​​യി സ​​ര്‍​​ക്കാ​​ര്‍ രം​​ഗ​​ത്ത്.

പാഠം ഒന്ന്: സ്കൂള്‍ തുറക്കുന്നു.... - ദീപിക

കോ​​ട്ട​​യം: സ്കൂ​​ളു​​ക​​ളി​​ല്‍ ഇ​​ന്നു വീ​​ണ്ടും മ​​ണി​​മു​​ഴ​​ങ്ങും. പു​​ത്ത​​നു​​ടു​​പ്പും ബാ​​ഗും ഒ​​പ്പം ക​​ളി​​ചി​​രി​​ക​​ളു​​മാ​​യി കു​​ട്ടി​​ക്കൂ​​ട്ടു​​കാ​​ര്‍ ക​​ട​​ന്നു​​വ​​ന്നു ...

ഇ​​ള​​ന്പ​​ള്ളി​​യി​​ല്‍ ഉത്സവമേളം... - ദീപിക

കോ​​ട്ട​​യം: സ്കൂ​​ള്‍ പ്ര​​വേ​​ശ​​നോ​​ത്സ​​വം കെങ്കേമമാക്കാന്‍ ഇ​​ള​​ന്പ​​ള്ളി ഗ്രാ​​മം. ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്നു രാ​​വി​​ലെ 10നു ​​കൊ​​ഴു​​വ​​നാ​​ല്‍ ഉ​​പ​​ജി​​ല്ല​​യി​​ലെ പ​​ള്ളി​​ക്ക​​ത്തോ​​ട് ...

ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നും ഉ​പ​ഹാ​ര​ങ്ങ​ള്‍​ക്കും ഹ​രി​ത​ച​ട്ടം - ദീപിക

ആ​ല​പ്പു​ഴ: സ്കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഹ​രി​ത​ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ക. 1,271 വി​ദ്യാ​ര്‍​ഥി​ക​ളു​ള്ള പ​റ​വൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ...

സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ള്‍ ഹൈ​ടെ​ക്, അ​ട​ച്ചു​പൂ​ട്ടി​യ​വ കാ​ടു​ക​യ​റി - ദീപിക

‌പ​ത്ത​നം​തി​ട്ട: സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​വും എം​പി, എം​എ​ല്‍​എ ഫ​ണ്ടും എ​ല്ലാം കൂ​ടി​ച്ചേ​ര്‍​ന്ന​പ്പോ​ള്‍ ജി​ല്ല​യി​ല്‍ ഒ​ട്ടു​മി​ക്ക സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളും മി​ക​വി​ന്‍റെ പ​ട്ടി​ക​യി​ലേ​ക്കു​യ​ര്‍​ന്നു. പു​തി​യ ...

വ​സ​ന്ത​കാ​ലം പ​ള്ളി​ക്കൂ​ട​ക്കാ​ലം‌ - ദീപിക

പ​ത്ത​നം​തി​ട്ട: മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട​യു​ടെ വ​രി​ക​ള്‍​ക്ക് വി​ജ​യ് ക​രു​ണ്‍ സം​ഗീ​തം പ​ക​ര്‍​ന്ന വ​രി​ക​ള്‍ ഇ​ന്നു രാ​വി​ലെ കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ള്‍ ഒ​ന്നാ​യി ഏ​റ്റു​പാ​ടും. അ​റി​വി​ന്‍റെ മു​റ്റ​ങ്ങ​ളി​ല്‍ ഇ​ന്നു ...

പ്ര​തീ​ക്ഷ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​ല്‍ ‌‌ - ദീപിക

പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ അ​ധി​നി​വേ​ശം പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ​യും ര​ക്ഷ​പെ​ടു​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ട്. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 176 ...

സ്കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു, അ​പാ​ക​ത​ക​ള്‍​ക്കു നോ​ട്ടീ​സ് ‌ - ദീപിക

മ​ല്ല​പ്പ​ള്ളി: അ​ധ്യ​യ​ന​വ​ര്‍​ഷാ​രം​ഭ​ത്തി​നു മു​ന്നോ​ടി​യാ​യി സ്കൂ​ള്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ള്‍ ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ ന​ട​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ...

പ്ര​വേ​ശ​നോ​ത്സ​വം - ദീപിക

കോ​രു​ത്തോ​ട്: സെ​ന്‍റ് ജോ​ര്‍​ജ് യു​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ​വും വെ​ബ്സൈ​റ്റ്, ബ്ലോ​ഗ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് രാ​വി​ലെ 9.30ന് ​മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു പ​ന​ച്ചി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ...

MetrovaarthaFeatureCinemaപ​ഴ​യ​കാ​ല സ്കൂ​ള്‍ ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വെ​ച്ച് താ​ര​സു​ന്ദ​രി​ക​ള്‍ - മെട്രോ വാര്‍ത്ത

ഭ​യ​ങ്ക​രാ ക​ഷ്ടാ… കു​ട്ടു​കാ​രെ​യൊ​ക്കെ കാ​ണ​ണ​മെ​ന്നു​ണ്ട്.. പ​ക്ഷേ സ്കൂ​ളി​ല്‍ പോ​വ​ണ്ട… എ​നി​ക്ക് അ​മ്മേ​ടെ കൂ​ടെ വീ​ട്ടി​ലി​രു​ന്നാ​ല്‍ മ​തി… അ​ല്‍​പ്പം ചി​ണു​ക്ക​ത്തോ​ടെ​യാ​ണ് ഈ ...