സ്കൂള്‍ തുറക്കുന്നു, കുട്ടികളെവിടെ? എല്‍പി സ്കൂളുകള്‍ പൂട്ടലിന്റെ വക്കില്‍ - മലയാള മനോരമ

school-opening അക്ഷരസാഗരമാണു മുന്നില്‍. 'അ'യെന്നെഴുതി, അമ്മമലയാളത്തിന്റെ അമൃതം നുണഞ്ഞ്, വാക്കുകളുടെ കൈപിടിച്ചുള്ള യാത്രയ്ക്ക് ഇന്നു തുടക്കം. സ്കൂളുകള്‍ തുറക്കുകയായി. ചിത്രം: രാഹുല്‍ ആര്‍. പട്ടം. author. Facebook. author. Twitter. author. Google+. author.

അ‍ഞ്ചു ലക്ഷത്തോളം കുരുന്നുകള്‍ ഒന്നാം ക്ലാസിലേക്ക്, ഹൈടെക്ക് ക്ലാസ് റൂമുകളുമായി ... - Oneindia Malayalam

തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. അഞ്ചു ലക്ഷത്തോളം കുരുന്നുകളാണ് ഇത്തവണ സര്‍ക്കാര്‍ സ്കൂളുകളിലേക്കെത്തുന്നത്. കുട്ടികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവങ്ങളുമായി സ്കൂളുകളും ഒരുങ്ങിക്കഴിഞ്ഞു.

പുതിയ കുട്ടികളോട് മയ്യനാട്ടെ ഈ സര്‍ക്കാര്‍ വിദ്യാലയം ഒരു കഥ പറയും - കേരള കൌമുദി

കൊല്ലം: ഇന്ന് സ്കൂളിലെത്തുന്ന പുതിയ കുട്ടികളോട് മയ്യനാട് കാക്കോട്ട്മൂല ഗവ.യു.പി സ്കൂളും അവിടത്തെ കുട്ടികളും ഒരു കഥ പറയും. അവര്‍ പഠിക്കാനെത്തിയ സ്കൂളിന്റെ കഥ. വിജയിക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ പരാജയത്തെ ആര്‍ക്കും ...

വടക്കഞ്ചേരി മദര്‍തെരേസ യുപി സ്കൂള്‍ അധികൃതര്‍ സന്തോഷത്തില്‍; നവാഗതരുടെ എണ്ണം പെരുകി - ദീപിക

വടക്കഞ്ചേരി: വേനല്‍ അവധികഴിഞ്ഞ് സ്കൂളുകള്‍ ഇന്നു തുറക്കുമ്പോള്‍ വടക്കഞ്ചേരി മദര്‍തെരേസ യുപി സ്കൂള്‍ സന്തോഷത്തിലാണ്. സ്കൂളിലെത്തുന്ന നവാഗതരുടെ എണ്ണക്കൂടുതലാണ് സന്തോഷത്തിന് ഇരട്ടിമധുരമാകുന്നത്. ഇന്നലെ ഉച്ചവരെയുള്ള സമയത്ത് 185 ...