ശിവഗിരിക്കുന്നിന് പുളകമായി പിതൃസന്നിധിയില്‍ മക്കളുടെ ഒത്തുചേരല്‍ - കേരള കൌമുദി

തിരുവനന്തപുരം: പിതൃസന്നിധിയില്‍ എന്നത് പോലെ ശിവഗിരിക്കുന്നിന്റെ താഴ് വരയില്‍ മക്കളെല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ ആഗോള ശ്രീനാരായണ സംഗമം ചരിത്രമായി മാറി. ലോക ശ്രീനാരായണപ്രസ്ഥാനങ്ങള്‍ ഇങ്ങനെയൊരു പ്രത്യേക ലക്ഷ്യത്തോടെ ...

ആഗോളസംഗമം ഇന്ന് കേന്ദ്ര മന്ത്രി കണ്ണന്താനം ഉദ്ഘാടനം ചെയ്യും - കേരള കൌമുദി

ശിവഗിരി: ആഗോള ശ്രീനാരായണ പ്രസ്ഥാന സംഗമത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 10ന് ആഗോള സംഗമം കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. എസ്. എന്‍.ഡി.

ഗുരുദര്‍ശനം ലോകസമാധാനത്തിന്റെ പ്രകാശ ഗോപുരം: വെള്ളാപ്പള്ളി - കേരള കൌമുദി

ശിവഗിരി: ആഗോളതലത്തില്‍ ഭീകര പ്രവര്‍ത്തനങ്ങളും അണുവായുധ ഭീഷണികളും സമാധാനാന്തരീക്ഷത്തിന് ഭീഷണി ഉയര്‍ത്തുമ്പോള്‍,​ ലോക സമാധാനത്തിന്റെ പ്രകാശഗോപുരമാകുന്നത് ഗുരു ദര്‍ശനമാണെന്ന് എസ്. എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ...

ഗുരുവിന്റെ സമാധിക്ക് ശേഷമുള്ള കാലം വിചിന്തനം ചെയ്യണം: സ്വാമി വിശുദ്ധാനന്ദ - കേരള കൌമുദി

ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിക്ക് ശേഷമുള്ള കാലത്ത് സംഭവിച്ച നല്ലതും ചീത്തയും ഗുരുദേവ പ്രസ്ഥാനങ്ങള്‍ ഒന്നിച്ചിരുന്ന് വിചിന്തനം ചെയ്ത് യാഥാര്‍ത്ഥ്യങ്ങള്‍ ബോദ്ധ്യപ്പെടണമെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ...

ലോകസമാധാന ചിന്തകളുണര്‍ത്തി ആഗോള സംഗമ സെമിനാര്‍ - കേരള കൌമുദി

തിരുവനന്തപുരം: ലോക സമാധാനം ഗുരുദര്‍ശനത്തിലധിഷ്ഠിതമാകണമെന്ന ചിന്തകളുണര്‍ത്തി ശിവഗിരിയില്‍ നടന്ന ആഗോള ശ്രീനാരായണ പ്രസ്ഥാന സംഗമ സെമിനാര്‍ ശ്രദ്ധേയമായി. ലോക ജനത വളരെ പ്രത്യാശയോടെയാണ് ഗുരുവിനെയും ഗുരു പ്രസ്ഥാനങ്ങളെയും ...

ശിവഗിരിയിലെ മൂന്ന് ദിവസത്തെ അന്തര്‍ദേശീയ ശ്രീനാരായണ പ്രസ്ഥാന സംഗമത്തിന് ഇന്ന് ... - കേരള കൌമുദി

ശിവഗിരി: മഹാസമാധി മന്ദിരത്തിലെ ഗുരുദേവ പ്രതിമാ പ്രതിഷ്‌ഠ കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടു നില്‍കുന്ന അന്തര്‍ദേശീയ ശ്രീനാരായണ പ്രസ്ഥാന സംഗമം ഇന്ന് രാവിലെ 10 ന് മുഖ്യമന്ത്റി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ആഗോള ശ്രീനാരായണ പ്രസ്ഥാന സംഗമം - കേരള കൌമുദി

എല്ലാവിധമായ ഭേദചിന്തകള്‍ക്കും അതീതമായി വിശ്വത്തെ ആകവേ തഴുകി നില്‍ക്കുന്ന വിശ്വമാനവീക തത്വദര്‍ശനമാണ് ശ്രീനാരായണ ഗുരുദേവന്‍ പ്രപഞ്ചനം ചെയ്തത്. ജാതി, മതം, ദേശം തുടങ്ങിയ അതിര്‍വരമ്പുകളെയെല്ലാം ഗുരുദര്‍ശനം ഉല്ലംഘിച്ചുനില്‍ക്കുന്നു. ഇന്ന് ...

ആഗോള ശ്രീനാരായണ പ്രസ്ഥാന സംഗമം നാളെ ശിവഗിരിയില്‍ മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും - മാധ്യമം

വര്‍ക്കല: ശിവഗിരി സമാധി മന്ദിരത്തിലെ ശ്രീനാരായണ ഗുരു പ്രതിഷ്ഠ കനക ജൂബിലി ആേഘാഷത്തി​െന്‍റ ഭാഗമായി ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ശിവഗിരിയില്‍ ആഗോള ശ്രീനാരായണ പ്രസ്ഥാന സംഗമം സംഘടിപ്പിക്കുമെന്ന് ശ്രീ നാരായണ ധര്‍മ സംഘം ട്രസ്റ്റ് ജനറല്‍ ...