ആദിവാസി ക്ഷേമ തുക സംസ്ഥാനം വിനിയോഗിച്ചില്ല: കേന്ദ്ര മന്ത്രി ജുവല്‍ ഒറം - മലയാള മനോരമ

അഗളി∙ അട്ടപ്പാടിയില്‍ ആദിവാസി ക്ഷേമത്തിനായി മൂന്ന് വര്‍ഷത്തിനിടയില്‍ കോടികള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടും സംസ്ഥാനം ശരിയായി വിനിയോഗിച്ചിട്ടില്ലെന്നു കേന്ദ്ര മന്ത്രി ജുവല്‍ ഒറം ആരോപിച്ചു.അഗളി നക്കുപ്പതി പിരിവില്‍ വനവാസി വികാസ കേന്ദ്രം ...