ആദ്യം കൊള്ള: പിന്നെ ക്ഷേത്രദര്‍ശനവും ഗംഗയില്‍ സ്‌നാനവും - മാതൃഭൂമി

പണം കൊള്ളയടിച്ചിതിന് ശേഷം സുഹൃത്തിന്റെ കാറില്‍ രോഹിതും, സണ്ണി ശര്‍മയും ഹരിദ്വാര്‍, ഋഷികേശ് തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇവിടങ്ങളിലെ ദേവാലയങ്ങളില്‍ പ്രാര്‍ഥന നടത്തിയതിന് ശേഷം ഗംഗയില്‍ വിശുദ്ധ സ്‌നാനവും നടത്തി. Published: ...