പ്രധാന വാര്‍ത്തകള്‍

ആരോഗ്യ സര്‍വകലാശാല ദക്ഷിണമേഖല കലോത്സവം ത​ുടങ്ങി - മാധ്യമം

ആരോഗ്യ സര്‍വകലാശാല ദക്ഷിണമേഖല കലോത്സവം ത​ുടങ്ങിമാധ്യമംകൊല്ലം: കലോത്സവങ്ങള്‍ കേവലം കലാപ്രകടനങ്ങളില്‍ മാത്രം ഒതുക്കരുതെന്ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ആരോഗ്യ സര്‍വകലാശാല ദക്ഷിണമേഖല കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവസരം ലഭിക്കാത്തതിനാല്‍ കഴിവുകള്‍ ...പിന്നെ കൂടുതലും »

ആരോഗ്യ സര്‍വകലാശാലാ ദക്ഷിണ മേഖലാ കലോത്സവത്തിന് തുടക്കമായി - കേരള കൌമുദി

ആരോഗ്യ സര്‍വകലാശാലാ ദക്ഷിണ മേഖലാ കലോത്സവത്തിന് തുടക്കമായികേരള കൌമുദികൊല്ലം: ആരോഗ്യ സര്‍വകലാശാല ദക്ഷിണ മേഖലാ കലോത്സവത്തിന് കൊല്ലത്ത് തുടക്കമായി. നഗരത്തിലെ വി.എന്‍.എസ്.എസ് നഴ്സിംഗ് കോളേജ്, ബിഷപ്പ് ബെന്‍സിഗര്‍ കോളേജ് ഒഫ് നഴ്സിംഗ്, എന്‍.എസ് മെമ്മോറിയല്‍ കോളേജ് ഒഫ് നഴ്സിംഗ് എന്നീ വേദികളിലായി ആഗസ്റ്റ് 3 ...പിന്നെ കൂടുതലും »

കലോത്സവങ്ങള്‍ കലാപ്രകടനങ്ങളില്‍ മാത്രം ഒതുക്കരുത്: പി. ശ്രീരാമകൃഷ്ണന്‍ - ദീപിക

കലോത്സവങ്ങള്‍ കലാപ്രകടനങ്ങളില്‍ മാത്രം ഒതുക്കരുത്: പി. ശ്രീരാമകൃഷ്ണന്‍ദീപികകൊല്ലം: കലോത്സവങ്ങള്‍ കേവലം കലാപ്രകടനങ്ങളില്‍ മാത്രം ഒതുക്കരുതെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യ സര്‍വകലാശാല ദക്ഷിണ മേഖലാ കലോത്സവം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പിന്നെ കൂടുതലും »