പ്രധാന വാര്‍ത്തകള്‍

എസ്രയുടെ സസ്‌പെന്‍സ് പൊളിക്കുന്നതിനെതിരെ പൃഥ്വിരാജ് - മംഗളം;

എസ്രയുടെ സസ്‌പെന്‍സ് പൊളിക്കുന്നതിനെതിരെ പൃഥ്വിരാജ് - മംഗളം

മംഗളംഎസ്രയുടെ സസ്‌പെന്‍സ് പൊളിക്കുന്നതിനെതിരെ പൃഥ്വിരാജ്മംഗളംപൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം എസ്ര ഇന്നലെയാണ് തീയറ്ററുകളില്‍ എത്തിയത്. ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ ചിത്രത്തിന്റെ സസ്‌പെന്‍സും കഥയും വെളിപ്പെടുത്തുന്ന ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.പിന്നെ കൂടുതലും »

സിനിമയെ ദ്രോഹിക്കുന്ന സ്വാര്‍ത്ഥരായ മാന്യന്മാരെ എന്ത് വിളിക്കണം ? ടൊവിനോ ... - മലയാള മനോരമ;

സിനിമയെ ദ്രോഹിക്കുന്ന സ്വാര്‍ത്ഥരായ മാന്യന്മാരെ എന്ത് വിളിക്കണം ? ടൊവിനോ ... - മലയാള മനോരമ

മലയാള മനോരമസിനിമയെ ദ്രോഹിക്കുന്ന സ്വാര്‍ത്ഥരായ മാന്യന്മാരെ എന്ത് വിളിക്കണം ? ടൊവിനോ ...മലയാള മനോരമപൃഥ്വിരാജ് നായകനായി എത്തിയ സസ്പെന്‍സ് ഹൊറര്‍ ത്രില്ലര്‍ എസ്ര തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം വിജയത്തിലേക്ക് കുതിക്കുമ്പോഴും പൃഥ്വിരാജ്, ടൊവീനോ ഉള്‍പ്പടെയുള്ളവര്‍ സങ്കടത്തിലാണ്. സിനിമയുടെ കഥയും ...പിന്നെ കൂടുതലും »

ഈ സ്വാര്‍ത്ഥരായ മാന്യന്മാരെ എന്തു വിളിക്കണം? എസ്രയുടെ സസ്‌പെന്‍സ് ... - Dool News;

ഈ സ്വാര്‍ത്ഥരായ മാന്യന്മാരെ എന്തു വിളിക്കണം? എസ്രയുടെ സസ്‌പെന്‍സ് ... - Dool News

Dool Newsഈ സ്വാര്‍ത്ഥരായ മാന്യന്മാരെ എന്തു വിളിക്കണം? എസ്രയുടെ സസ്‌പെന്‍സ് ...Dool Newsസോഷ്യല്‍ മീഡിയകളിലൂടെ എസ്രയുടെ സസ്‌പെന്‍സ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടന്‍ ടൊവിനോ തോമസും. സിനിമയുടെ കഥയും സസ്പെന്‍സും ട്വിസ്റ്റും ഒക്കെ ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്ത് ആ സിനിമയോടും മറ്റ് ...പിന്നെ കൂടുതലും »

എന്തിനാണ് എസ്രയുടെ കഥ പ്രചരിപ്പിക്കുന്നത്?-പൃഥ്വിരാജ് - മാതൃഭൂമി;

എന്തിനാണ് എസ്രയുടെ കഥ പ്രചരിപ്പിക്കുന്നത്?-പൃഥ്വിരാജ് - മാതൃഭൂമി

മാതൃഭൂമിഎന്തിനാണ് എസ്രയുടെ കഥ പ്രചരിപ്പിക്കുന്നത്?-പൃഥ്വിരാജ്മാതൃഭൂമിസിനിമ കാണാനിരിക്കുന്നവരുടെ ആവേശം കെടുത്തുന്ന തരത്തില്‍ ഇങ്ങനെ കഥയും സസ്പെന്‍സും പ്രചരിപ്പിക്കുന്നതിന്റെ ചേതോവികാരം എന്താണെന്ന് മനസ്സിലാവുന്നില്ലെന്നും പൃഥ്വിരാജ് പോസ്റ്റില്‍ പറഞ്ഞു. Published: Feb 11, 2017, 10:38 AM IST. T- T T+.പിന്നെ കൂടുതലും »

വിവാദങ്ങള്‍ വരട്ടെ, അതു നല്ലതാണ്:പൃഥ്വി - മനോരമ ന്യൂസ്‌;

വിവാദങ്ങള്‍ വരട്ടെ, അതു നല്ലതാണ്:പൃഥ്വി - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌വിവാദങ്ങള്‍ വരട്ടെ, അതു നല്ലതാണ്:പൃഥ്വിമനോരമ ന്യൂസ്‌എസ്ര ഒരു ഹൊറര്‍ സിനിമയാണെന്നു നടന്‍ പൃഥ്വിരാജ്. എന്നു കരുതി മിനിറ്റിനു മിനിറ്റിനു പ്രേഷകരെ പേടിപ്പിക്കുന്ന സിനിമയുമല്ല. ഒരു വലിയ കഥ പറയുന്ന ചിത്രമാണിത്. 1941 മുതല്‍ 2016 വരെയുള്ള കാലയളവിലെ കഥ ചിത്രത്തില്‍ പറയുന്നുണ്ട്.പിന്നെ കൂടുതലും »

എസ്രയുടെ സസ്പെന്‍സ് പൊളിക്കുന്നവരോട് പൃഥ്വി പറയുന്നത് - മനോരമ ന്യൂസ്‌;

എസ്രയുടെ സസ്പെന്‍സ് പൊളിക്കുന്നവരോട് പൃഥ്വി പറയുന്നത് - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌എസ്രയുടെ സസ്പെന്‍സ് പൊളിക്കുന്നവരോട് പൃഥ്വി പറയുന്നത്മനോരമ ന്യൂസ്‌പൃഥ്വിരാജ് ചിത്രം എസ്ര പ്രേക്ഷകരെ കീഴടക്കി മുന്നേറുകയാണ്. അതേസമയം, എസ്രയുടെ കഥയും സസ്പെന്‍സും ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും പ്രചരിക്കുന്നതിനെതിരെ പൃഥ്വിരാജ് രംഗത്ത് എത്തി. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് ...പിന്നെ കൂടുതലും »

കഴിഞ്ഞ വര്‍ഷം ഏറ്റവും ഇഷ്ടപ്പെട്ട എന്റെ സിനിമ പരാജയപ്പെട്ടു എന്ന് പൃഥ്വി, ഏത് സിനിമ? - FilmiBeat Malayalam;

കഴിഞ്ഞ വര്‍ഷം ഏറ്റവും ഇഷ്ടപ്പെട്ട എന്റെ സിനിമ പരാജയപ്പെട്ടു എന്ന് പൃഥ്വി, ഏത് സിനിമ? - FilmiBeat Malayalam

FilmiBeat Malayalamകഴിഞ്ഞ വര്‍ഷം ഏറ്റവും ഇഷ്ടപ്പെട്ട എന്റെ സിനിമ പരാജയപ്പെട്ടു എന്ന് പൃഥ്വി, ഏത് സിനിമ?FilmiBeat Malayalamമുമ്പും പൃഥ്വി പറഞ്ഞിട്ടുണ്ട്, ഞാന്‍ എന്റെ കാഴ്ചപ്പാടുകള്‍ അനുസരിച്ചാണ് ഒരു സിനിമ തിരഞ്ഞെടുക്കുന്നത് എന്ന്. കഥ കേള്‍ക്കുമ്പോള്‍ ഞാനൊരു പ്രേക്ഷകനായി ഇരുന്നിട്ടാണ് കഥ കേള്‍ക്കുന്നത്. ഒരു സിനിമയും ആരാധകര്‍ക്ക് വേണ്ടി ...പിന്നെ കൂടുതലും »

സസ്‌പെന്‍സുകള്‍ തിയേറ്ററില്‍ പോയി ആസ്വദിക്കട്ടെ, സിനിമ കണ്ടവരോട് പൃഥ്വിക്ക് ... - FilmiBeat Malayalam;

സസ്‌പെന്‍സുകള്‍ തിയേറ്ററില്‍ പോയി ആസ്വദിക്കട്ടെ, സിനിമ കണ്ടവരോട് പൃഥ്വിക്ക് ... - FilmiBeat Malayalam

FilmiBeat Malayalamസസ്‌പെന്‍സുകള്‍ തിയേറ്ററില്‍ പോയി ആസ്വദിക്കട്ടെ, സിനിമ കണ്ടവരോട് പൃഥ്വിക്ക് ...FilmiBeat Malayalamതികച്ചും വ്യത്യസ്തമായ എസ്രയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ചിത്രത്തെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി. Written by: Nihara. Updated: Saturday, February 11, 2017, 15:28 [IST]. Subscribe to Filmibeat Malayalam. ദീര്‍ഘനാളത്തെ ആകാംക്ഷയ്ക്ക് ...പിന്നെ കൂടുതലും »

ആ രഹസ്യം പറയല്ലേ! എസ്രയുടെ സസ്‌പെന്‍സ് പുറത്താക്കുന്നവരോട് പൃഥ്വിരാജ് - Dool News;

ആ രഹസ്യം പറയല്ലേ! എസ്രയുടെ സസ്‌പെന്‍സ് പുറത്താക്കുന്നവരോട് പൃഥ്വിരാജ് - Dool News

Dool Newsആ രഹസ്യം പറയല്ലേ! എസ്രയുടെ സസ്‌പെന്‍സ് പുറത്താക്കുന്നവരോട് പൃഥ്വിരാജ്Dool Newsഇത്തരത്തില്‍ ചിത്രത്തിന്റെ സസ്‌പെന്‍സ് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യണമെന്നും പൃഥ്വിരാജ് ആവശ്യപ്പെടുന്നു. കോഴിക്കോട്: പൃഥ്വിരാജ് നായകനായ എസ്രയുടെ സസ്‌പെന്‍സ് സോഷ്യല്‍ മീഡിയകള്‍ ...പിന്നെ കൂടുതലും »

കഴിഞ്ഞ വര്‍ഷത്തെ ഇഷ്ടചിത്രം, ജെയിംസ് ആന്‍ഡ് ആലീസിന്റെ പരാജയം; പൃഥ്വി പറയുന്നു - മനോരമ ന്യൂസ്‌;

കഴിഞ്ഞ വര്‍ഷത്തെ ഇഷ്ടചിത്രം, ജെയിംസ് ആന്‍ഡ് ആലീസിന്റെ പരാജയം; പൃഥ്വി പറയുന്നു - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌കഴിഞ്ഞ വര്‍ഷത്തെ ഇഷ്ടചിത്രം, ജെയിംസ് ആന്‍ഡ് ആലീസിന്റെ പരാജയം; പൃഥ്വി പറയുന്നുമനോരമ ന്യൂസ്‌എസ്ര ഒരു ഹൊറര്‍ സിനിമയാണെന്നു നടന്‍ പൃഥ്വിരാജ്. എന്നു കരുതി മിനിറ്റിനു മിനിറ്റിനു പ്രേഷകരെ പേടിപ്പിക്കുന്ന സിനിമയുമല്ല. ഒരു വലിയ കഥ പറയുന്ന ചിത്രമാണിത്. 1941 മുതല്‍ 2016 വരെയുള്ള കാലയളവിലെ കഥ ചിത്രത്തില്‍ പറയുന്നുണ്ട്.പിന്നെ കൂടുതലും »

എന്നെ നിരാശനാക്കരുത് പൃഥ്വിരാജ് - മെട്രോ വാര്‍ത്ത;

എന്നെ നിരാശനാക്കരുത് പൃഥ്വിരാജ് - മെട്രോ വാര്‍ത്ത

മെട്രോ വാര്‍ത്തഎന്നെ നിരാശനാക്കരുത് പൃഥ്വിരാജ്മെട്രോ വാര്‍ത്തപൃഥ്വിരാജിന്‍റെ എസ്ര തിയറ്ററുകളില്‍ വലിയ പ്രേക്ഷകപ്രതികരണമാണ് നേരിടുന്നത്.. ഇതിനിടെ എസ്രയുടെ കഥയും സസ്പെന്‍സും വെളിപ്പെടുത്തന്നവരോട് അപേക്ഷയുമായി പൃഥ്വി. ആദ്യം തന്നെ ചിത്രം ഏറ്റെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞ പൃഥ്വി ...പിന്നെ കൂടുതലും »

എസ്ര: പേടിപ്പിക്കുന്ന സസ്പെന്‍സ്; റിവ്യു - മലയാള മനോരമ;

എസ്ര: പേടിപ്പിക്കുന്ന സസ്പെന്‍സ്; റിവ്യു - മലയാള മനോരമ

മലയാള മനോരമഎസ്ര: പേടിപ്പിക്കുന്ന സസ്പെന്‍സ്; റിവ്യുമലയാള മനോരമഹൊറര്‍ ചിത്രമെന്ന ലേബലിലാണ് ഇറങ്ങിയതെങ്കിലും ശരിക്കും ഒരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലറാണ് എസ്ര. മലയാളത്തിന്റെ പരിമിതികള്‍ മറികടന്ന് ‌മികച്ച രീതിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കും. എബ്രഹാം എസ്ര എന്ന ആത്മാവിന്റെ ...പിന്നെ കൂടുതലും »