പ്രധാന വാര്‍ത്തകള്‍

ഇനി ചുവപ്പു ലൈറ്റിട്ട് പായേണ്ട - ജന്മഭൂമി;

ഇനി ചുവപ്പു ലൈറ്റിട്ട് പായേണ്ട - ജന്മഭൂമി

ജന്മഭൂമിഇനി ചുവപ്പു ലൈറ്റിട്ട് പായേണ്ടജന്മഭൂമിന്യൂദല്‍ഹി: ചുവന്ന ലൈറ്റുമിട്ടു പാഞ്ഞുപോകുന്ന മന്ത്രി വാഹനങ്ങള്‍ എന്ന ആലങ്കാരികമായ പ്രയോഗം ഇനി അവസാനിപ്പിക്കാം. ഔദ്യോഗിക വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ചുവപ്പു ബീക്കണ്‍ പൂര്‍ണമായി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ...പിന്നെ കൂടുതലും »

മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ചുവപ്പ് ലൈറ്റ് പോവും - കേരള കൌമുദി;

മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ചുവപ്പ് ലൈറ്റ് പോവും - കേരള കൌമുദി

കേരള കൌമുദിമുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ചുവപ്പ് ലൈറ്റ് പോവുംകേരള കൌമുദിതിരുവനന്തപുരം: വി.ഐ.പികളുടെ വാഹനങ്ങള്‍ക്കുള്ള ചുവന്ന ബീക്കണ്‍ ലൈറ്റിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം മുഖ്യമന്ത്രി, ഗവര്‍ണര്‍, ചീഫ് ജസ്റ്റിസ്, മന്ത്രിമാര്‍, സ്പീക്കര്‍ തുടങ്ങി നിരവധി ഉന്നതര്‍ക്ക് ബാധകമാവും. ഷെഡ്യൂള്‍ ഒന്ന്പ്രകാരം ഗവര്‍ണര്‍ ...പിന്നെ കൂടുതലും »

ബീക്കണ്‍ ലൈറ്റ് നിയന്ത്രണം: ഒാരോ ഇന്ത്യക്കാരനും വി.ഐ.പിയാണെന്ന് നരേന്ദ്ര മോദി - കേരള കൌമുദി;

ബീക്കണ്‍ ലൈറ്റ് നിയന്ത്രണം: ഒാരോ ഇന്ത്യക്കാരനും വി.ഐ.പിയാണെന്ന് നരേന്ദ്ര മോദി - കേരള കൌമുദി

കേരള കൌമുദിബീക്കണ്‍ ലൈറ്റ് നിയന്ത്രണം: ഒാരോ ഇന്ത്യക്കാരനും വി.ഐ.പിയാണെന്ന് നരേന്ദ്ര മോദികേരള കൌമുദിന്യൂഡല്‍ഹി∙ ഒാരോ ഇന്ത്യക്കാരനും വി.ഐ.പി.യാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാ‌ര്‍ ഏര്‍പ്പെടുത്തിയ ചുവന്ന ബീക്കണ്‍ ലൈറ്റ് നിയന്ത്രണത്തെപ്പറ്റി, ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി പ്രതികരിച്ചിരിക്കുന്നത്. ഈ നടപടി നേരത്തെ ...പിന്നെ കൂടുതലും »

ബീക്കണ്‍ ഒഴിവാക്കല്‍ എല്ലാ ഇന്ത്യക്കാരും വിഐപികളെന്ന് മോദി - മാതൃഭൂമി;

ബീക്കണ്‍ ഒഴിവാക്കല്‍ എല്ലാ ഇന്ത്യക്കാരും വിഐപികളെന്ന് മോദി - മാതൃഭൂമി

മാതൃഭൂമിബീക്കണ്‍ ഒഴിവാക്കല്‍ എല്ലാ ഇന്ത്യക്കാരും വിഐപികളെന്ന് മോദിമാതൃഭൂമിന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരും പ്രാധാന്യമുള്ളവരാണെന്നും എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വിഐപികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കിയ തീരുമാനത്തെ കുറിച്ച് ...പിന്നെ കൂടുതലും »

ഒാരോ ഇന്ത്യക്കാരനും വിഐപിയെന്ന് മോദി; ചുവന്ന ബീക്കണ്‍ ലൈറ്റിന് നിയന്ത്രണം - മലയാള മനോരമ;

ഒാരോ ഇന്ത്യക്കാരനും വിഐപിയെന്ന് മോദി; ചുവന്ന ബീക്കണ്‍ ലൈറ്റിന് നിയന്ത്രണം - മലയാള മനോരമ

മലയാള മനോരമഒാരോ ഇന്ത്യക്കാരനും വിഐപിയെന്ന് മോദി; ചുവന്ന ബീക്കണ്‍ ലൈറ്റിന് നിയന്ത്രണംമലയാള മനോരമBeacon Light സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രി വിജയ് ഗോയലിന്റെ കാറില്‍ നിന്നു ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്യുന്നു. author. Facebook. author. Twitter. author. Google+. author. Print. author. Mail. author. Text Size. Mail This Article. Your form is submitted successfully.പിന്നെ കൂടുതലും »

മെയ് ഒന്ന് മുതല്‍ ചുവന്ന ബീക്കണ്‍ ​ലൈറ്റിന് നിരോധനം - BLIVE NEWS;

മെയ് ഒന്ന് മുതല്‍ ചുവന്ന ബീക്കണ്‍ ​ലൈറ്റിന് നിരോധനം - BLIVE NEWS

BLIVE NEWSമെയ് ഒന്ന് മുതല്‍ ചുവന്ന ബീക്കണ്‍ ​ലൈറ്റിന് നിരോധനംBLIVE NEWSന്യൂഡല്‍ഹി: ചുവന്ന ബീക്കണ്‍ ലൈറ്റിന് കേന്ദ്രം സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ലോക്സഭാ സ്പീക്കര്‍ എന്നിങ്ങനെ എല്ലാ വിഐപികള്‍ക്കും നിരോധനം ബാധകമായിരിക്കും.പിന്നെ കൂടുതലും »

വിഐപികള്‍ ബീക്കണ്‍ മിന്നിയ്ക്കണ്ട; കേന്ദ്രത്തിന്റെ ചുവപ്പുകാര്‍ഡ്, വിലക്ക് മെയ് ... - Oneindia Malayalam;

വിഐപികള്‍ ബീക്കണ്‍ മിന്നിയ്ക്കണ്ട; കേന്ദ്രത്തിന്റെ ചുവപ്പുകാര്‍ഡ്, വിലക്ക് മെയ് ... - Oneindia Malayalam

Oneindia Malayalamവിഐപികള്‍ ബീക്കണ്‍ മിന്നിയ്ക്കണ്ട; കേന്ദ്രത്തിന്റെ ചുവപ്പുകാര്‍ഡ്, വിലക്ക് മെയ് ...Oneindia Malayalamദില്ലി: വിഐപികളുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് കേന്ദ്രത്തിന്റെ വിലക്ക്. കേന്ദ്ര മന്ത്രിസഭായോഗത്തില്‍ കൈക്കൊണ്ട തീരുമാനം മെയ് ഒന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ...പിന്നെ കൂടുതലും »

വിഐപി വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ക്ക് പൂര്‍ണനിരോധനം - മാതൃഭൂമി;

വിഐപി വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ക്ക് പൂര്‍ണനിരോധനം - മാതൃഭൂമി

മാതൃഭൂമിവിഐപി വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ക്ക് പൂര്‍ണനിരോധനംമാതൃഭൂമിരാഷ് ട്രപതി, ഉപരാഷ് ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ലോക്സഭാ സ്പീക്കര്‍ എന്നിങ്ങനെ എല്ലാ വിഐപികള്‍ക്കും നിരോധനം ബാധകമായിരിക്കും. Published: Apr 19, 2017, 01:34 PM IST. T- T T+. beacon light. X. ന്യൂഡല്‍ഹി: വി.ഐ.പികളുടെ ...പിന്നെ കൂടുതലും »

ചു​വ​ന്ന ബീ​ക്ക​ണ്‍ ലൈ​റ്റുകള്‍ നിരോധിച്ചു - ദീപിക;

ചു​വ​ന്ന ബീ​ക്ക​ണ്‍ ലൈ​റ്റുകള്‍ നിരോധിച്ചു - ദീപിക

ദീപികചു​വ​ന്ന ബീ​ക്ക​ണ്‍ ലൈ​റ്റുകള്‍ നിരോധിച്ചുദീപികന്യൂ​ഡ​ല്‍​ഹി: വാഹനങ്ങളില്‍ ചു​വ​ന്ന ബീ​ക്ക​ണ്‍ ലൈ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പൂര്‍ണമായും നിരോധിച്ചു. മേ​യ് ഒ​ന്ന് മു​ത​ല്‍ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തിലാണ് ...പിന്നെ കൂടുതലും »

ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം - മംഗളം;

ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം - മംഗളം

മംഗളംചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനംമംഗളംന്യൂഡല്‍ഹി: വി.ഐ.പി വാഹനങ്ങളിലെ ചുവന്ന ബീക്കണ്‍ ലൈറ്റ് സമ്പൂര്‍ണമായി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ വാഹനങ്ങളില്‍ മെയ് ഒന്ന് മുതല്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാനാകില്ല.പിന്നെ കൂടുതലും »

ചുവന്ന ബീക്കണ്‍ലൈറ്റിന് വിലക്ക് - മെട്രോ വാര്‍ത്ത;

ചുവന്ന ബീക്കണ്‍ലൈറ്റിന് വിലക്ക് - മെട്രോ വാര്‍ത്ത

മെട്രോ വാര്‍ത്തചുവന്ന ബീക്കണ്‍ലൈറ്റിന് വിലക്ക്മെട്രോ വാര്‍ത്തന്യൂഡല്‍ഹി: വിവിഐപികള്‍ ചുവന്ന ബീക്കണ്‍ലൈറ്റ് കാറില്‍ ഘടിപ്പിക്കുന്നത് തടഞ്ഞു കൊണ്ട് ഉത്തരവ്. കേന്ദ്രഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ...പിന്നെ കൂടുതലും »

ചുവന്ന ബീക്കന്‍ ​ലൈറ്റ്​ ഉപയോഗിക്കുന്നതിന്​​ നിരോധനം - മാധ്യമം;

ചുവന്ന ബീക്കന്‍ ​ലൈറ്റ്​ ഉപയോഗിക്കുന്നതിന്​​ നിരോധനം - മാധ്യമം

മാധ്യമംചുവന്ന ബീക്കന്‍ ​ലൈറ്റ്​ ഉപയോഗിക്കുന്നതിന്​​ നിരോധനംമാധ്യമംന്യൂഡല്‍ഹി:ചുവന്ന ബീക്കന്‍ ലൈറ്റിന് കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉള്‍പ്പടെ ആര്‍ക്കും ഇനി ചുവന്ന ബീക്കന്‍ ലൈറ്റ് ഉപയോഗിക്കാന്‍ സാധിക്കില്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ...പിന്നെ കൂടുതലും »

വി ഐ പികളുടെ വാഹനത്തില്‍ ഇനി ചുവന്ന ബീക്കണ്‍ ലൈറ്റ് ഇല്ല - വെബ്‌ദുനിയ;

വി ഐ പികളുടെ വാഹനത്തില്‍ ഇനി ചുവന്ന ബീക്കണ്‍ ലൈറ്റ് ഇല്ല - വെബ്‌ദുനിയ

വെബ്‌ദുനിയവി ഐ പികളുടെ വാഹനത്തില്‍ ഇനി ചുവന്ന ബീക്കണ്‍ ലൈറ്റ് ഇല്ലവെബ്‌ദുനിയവി ഐ പികളുടെ വാഹനത്തില്‍ ഇനി ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത്. മെയ് ഒന്ന് മുതല്‍ ഈ നിരോധനം പ്രാബല്യത്തില്‍ വരുന്നതായിരിക്കും. എന്നാല്‍ ...പിന്നെ കൂടുതലും »

കേന്ദ്രമന്ത്രിമാര്‍ വാഹനങ്ങളില്‍ ചുവന്ന ബീക്കന്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് നിരോധനം ... - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്);

കേന്ദ്രമന്ത്രിമാര്‍ വാഹനങ്ങളില്‍ ചുവന്ന ബീക്കന്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് നിരോധനം ... - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)കേന്ദ്രമന്ത്രിമാര്‍ വാഹനങ്ങളില്‍ ചുവന്ന ബീക്കന്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് നിരോധനം ...KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)ന്യൂഡല്‍ഹി: (www.kvartha.com 19.04.2017) കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള വി ഐ പികള്‍ വാഹനങ്ങളില്‍ ചുവന്ന ബീക്കന്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രം നിരോധനമേര്‍പ്പെടുത്തി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.പിന്നെ കൂടുതലും »

പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ... - മംഗളം;

പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ... - മംഗളം

മംഗളംപ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ...മംഗളംന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെയും മറ്റ് വി.ഐ.പികളുടെയും വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.പിന്നെ കൂടുതലും »

ഒരു വി.വി.ഐ.പിയുടേയും വാഹനങ്ങളില്‍ മേയ് മുതല്‍ ചുവന്ന ബീക്കണ്‍ ലൈറ്റില്ല - കേരള കൌമുദി;

ഒരു വി.വി.ഐ.പിയുടേയും വാഹനങ്ങളില്‍ മേയ് മുതല്‍ ചുവന്ന ബീക്കണ്‍ ലൈറ്റില്ല - കേരള കൌമുദി

കേരള കൌമുദിഒരു വി.വി.ഐ.പിയുടേയും വാഹനങ്ങളില്‍ മേയ് മുതല്‍ ചുവന്ന ബീക്കണ്‍ ലൈറ്റില്ലകേരള കൌമുദിന്യൂഡല്‍ഹി: മേയ് ഒന്നു മുതല്‍ രാഷ്ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്‌റ്റീസ് അടക്കമുള്ള വി.വി.ഐ.പികളുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന കേന്ദ്ര ...പിന്നെ കൂടുതലും »

ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ക്ക് നിയന്ത്രണം - മനോരമ ന്യൂസ്‌

ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ക്ക് നിയന്ത്രണംമനോരമ ന്യൂസ്‌കെ.എം. മാണിക്കെതിരെ പി.ടി. തോമസും ജോസഫ് വാഴയ്ക്കനും · രാജ്യത്ത് പലയിടത്തും നോട്ടയ്ക്ക് താഴെയാണ് സിപിഎമ്മിന്റെ സ്ഥാനമെന്ന് എ.കെ ആന്റണി · ബാബറി മസ്ജിദ് കേസ്: ഗൂഡാലോചനക്കുറ്റം പുനസ്ഥാപിച്ചു; അഡ്വാനിയെ വിചാരണ ചെയ്യും ...പിന്നെ കൂടുതലും »