പുതിയ തിയേറ്റര്‍ സംഘടനയെ ദിലീപും ആന്റണി പെരുമ്പാവൂരും നയിക്കും - മാതൃഭൂമി

തിയേറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം ആവശ്യപ്പെട്ട് എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സമരമാണ് പുതിയ സംഘടനയുടെ രൂപവത്കരണത്തിന് വഴിവച്ചത്. Published: Jan 24, 2017 ...പിന്നെ കൂടുതലും »

ദിലീപിനെ പുകഴ്ത്തി ലിബര്‍ട്ടി ബഷീര്‍; ' ഇജ്ജ് സുലൈമാനല്ല ബഷീറേ... ഹനുമാനാ...' - Oneindia Malayalam

നിലപാടില്‍ മലക്കം മറിഞ്ഞ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ദിലീപിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. തിയറ്ററുകളില്‍ ഇ ടിക്കറ്റിംഗ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരമാനിച്ചു. Published: January 25 2017, 18:38 [IST]. By: Jince K ...പിന്നെ കൂടുതലും »

ഇനി തിയറ്ററുകള്‍ അടച്ചിടില്ല; ഭരിക്കാന്‍ പുതിയ സംഘടന റെഡി; ലിബര്‍ട്ടി ബഷീര്‍ ... - Oneindia Malayalam

തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന രൂപംകൊണ്ടു. ദിലീപ് പ്രസിഡന്റും നിര്‍മാതാവ് ആന്റണി ആന്റണി പെരുമ്പാവൂര്‍ സെക്രട്ടറിയും. പുതിയ റിലീസുകളുടെ കാര്യം ഇനി പുതിയ സംഘടന തീരുമാനിക്കും. Published: January 24 2017, 16:47 [IST]. By: Jince K Benny ...പിന്നെ കൂടുതലും »

എക്സിബിറ്റേഴ്സ് ഫെഡറേഷനിലെ 90 ശതമാനം പേരും പുതിയ സംഘടനയില്‍ - മലയാള മനോരമ

ഏതാനും ആഴ്ച മുന്‍പു വരെ ബഹുഭൂരിപക്ഷം എ ക്ലാസ് തിയറ്ററുകളെയും നിയന്ത്രിച്ചിരുന്ന കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലുണ്ടായിരുന്ന 90 ശതമാനം അംഗങ്ങളും പുതിയ തിയറ്റര്‍ സംഘടനയില്‍. 168 തിയറ്റര്‍ ഉടമകളാണു പുതിയ സംഘടനയായ ഫിലിം ...പിന്നെ കൂടുതലും »

ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘടനയ്ക്ക് പേരിട്ടു - മലയാള മനോരമ

ദിലീപിന്റെ നേതൃതത്തില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും ഉള്‍പ്പെടുന്ന പുതിയ സംഘടന രൂപീകരിച്ചു. ഫിലിം എക്സിബിറ്റേര്‍സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നാണ് പുതിയ സംഘടനയുടെ പേര്. സിനിമക്ക് വേണ്ടിയുള്ള നല്ല ...പിന്നെ കൂടുതലും »

തിയറ്റര്‍ ഉടമകള്‍ക്കു പുതിയ സംഘടന; ദിലീപ് പ്രസിഡന്റ് - മലയാള മനോരമ

കൊച്ചി ∙ ആഴ്ചകള്‍ക്കു മുന്‍പു വരെ ബഹുഭൂരിപക്ഷം എ ക്ലാസ് തിയറ്ററുകളെയും നിയന്ത്രിച്ചിരുന്ന കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലുണ്ടായിരുന്ന 90 % അംഗങ്ങളും പുതിയ തിയറ്റര്‍ സംഘടനയുടെ ഭാഗമായി. 168 തിയറ്റര്‍ ഉടമകളാണു പുതിയ ...പിന്നെ കൂടുതലും »