ഇന്ത്യന്‍ നിരീക്ഷണം മറികടക്കാന്‍ 135 കിലോമീറ്റര്‍ ഫൈബര്‍കേബിള്‍ പദ്ധതിയുമായി ... - മാതൃഭൂമി

ഇസ്ലാമാബാദ്: ഇന്ത്യയുടെ നിരീക്ഷണം മറികടക്കാന്‍ അതിര്‍ത്തിയില്‍ ചൈനയുടെ സഹായത്തോടെ പാകിസ്താന്‍ 135 കിലോമീറ്ററില്‍ ഒപ്റ്റിക് ഫൈബര്‍ കേബിള്‍ പദ്ധതിക്ക് തയ്യാറെടുക്കുന്നു. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയുടെ ...