'സിവിക്' ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ ഹോണ്ട - മലയാള മനോരമ

വലിയ സെഡാനായ 'സിവിക്' വീണ്ടും വില്‍പ്പനയ്ക്കെത്തിക്കാന്‍ ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എല്‍) ഒരുങ്ങുന്നു. നവരാത്രി — ദീപാവലി ഉത്സവകാലത്തോ അടുത്ത വര്‍ഷത്തെ ഓട്ടോ എക്സ്പോയിലെ കാറിന്റെ ...