ഇന്ത്യയില്‍ നവജാത ശിശു മരണം വന്‍തോതില്‍ കുറഞ്ഞു - ജന്മഭൂമി

ന്യൂദല്‍ഹി; ഇന്ത്യയില്‍ നവജാത ശിശു മരണം ഗണ്യമായി കുറഞ്ഞു. 2015ല്‍ 9.3 ലക്ഷം നവജാത ശിശുക്കളാണ് രാജ്യത്തൊട്ടാകെയായി മരിച്ചത്. 2016ല്‍ ഇത് 8.4 ലക്ഷമായി കുറഞ്ഞു. 2015ല്‍ ആയിരം നവജാത ശിശുക്കള്‍ ജനിക്കുമ്പോള്‍ മരണം 37 ശതമാനമായിരുന്നു.