ഇന്ത്യയും നേപ്പാളും എട്ടു കരാറുകളില്‍ ഒപ്പുവച്ചു - ദീപിക

ന്യൂ​​ഡ​​ല്‍​​ഹി: മ​​യ​​ക്കു​​മ​​രു​​ന്ന് ക​​ട​​ത്ത് ത​​ട​​യ​​ല്‍ ഉ​​ള്‍​​പ്പെ​​ടെ എ​​ട്ടു ക​​രാ​​റു​​ക​​ളി​​ല്‍ ഇ​​ന്ത്യ​​യും നേ​​പ്പാ​​ളും ഒ​​പ്പു​​വ​​ച്ചു. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും നേ​​പ്പാ​​ള്‍ ...

നേപ്പാളുമായി പരിധികള്‍ ഇല്ലാത്ത സഹകരണം: മോദി - ജന്മഭൂമി

ന്യൂദല്‍ഹി: മയക്കുമരുന്ന് കള്ളക്കടത്തിനെതിരെയുള്ള സംയുക്ത സഹകരണം അടക്കം എട്ടുകരാറുകളില്‍ ഇന്ത്യയും നേപ്പാളും ഒപ്പുവെച്ചു. ഭവന നിര്‍മ്മാണം, ഭൂകമ്പ ദുരിതാശ്വാസം, തീരസുരക്ഷ, ആരോഗ്യം, ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് എന്നീ മേഖലകളില്‍ ഇരു ...

നേപ്പാള്‍ പ്രധാനമന്ത്രിക്ക് ഉജ്വല വരവേല്‍പ്; മധേശി പ്രശ്നം മോദിയുമായി ചര്‍ച്ചചെയ്യും - മലയാള മനോരമ

ന്യൂഡല്‍ഹി ∙ പതിവു തെറ്റിക്കാതെ, അധികാരമേറ്റ് ആദ്യം ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബഹാദുര്‍ ദുബെയ്ക്കു ന്യൂഡല്‍ഹിയില്‍ ഉജ്വല വരവേല്‍പ്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണു ദുബെയെ ...