ഇന്ത്യയും പാകിസ്താനും തമ്മില്‍ കൊമ്പുകോര്‍ക്കും!! കശ്മീരികളെ പിന്തുണയ്ക്കുമെന്ന് ... - Oneindia Malayalam

ഇസ്ലാമാബാദ്: സ്വാതന്ത്ര്യം നേടുന്നതിന് കശ്മീരികളെ സഹായിക്കുമെന്ന് പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ് വ. ഇന്ത്യ- പാക് അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോടായിരുന്നു ബജ് വ ഇക്കാര്യം ...

കശ്മീരില്‍ സമരം നടത്തുന്നവര്‍ക്ക് പാകിസ്താന്റെ പൂര്‍ണ പിന്തുണ; പാക് സൈനിക മേധാവി - Azhimukham

ഇന്ത്യക്കെതിരേ കടുത്ത പ്രകോപനവുമായി വീണ്ടും പാകിസ്താന്‍. ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ കശ്മീരിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിനു പാകിസ്താന്‍ ഇനിയും പിന്തുണ നല്‍കുമെന്ന പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയുടെ ...

കാശ്മീരികളുടെ ഇന്ത്യക്കെതിരായ സമരത്തിന് ഇനിയും പിന്തുണ നല്‍കുമെന്ന് പാക്‌ സൈനിക ... - Janayugom

ഇസ്ലാമാബാദ്‌: ഇന്ത്യക്കെതിരായ കാശ്മീരികളുടെ സമരത്തിന് ഇനിയും പിന്തുണ നല്‍കുമെന്ന പ്രകോപനപരമായ പ്രസ്താവനയുമായി പാകിസ്ഥാന്‍ സൈനിക മേധാവി ഖമര്‍ ജാവേദ്‌ ബജ്വ. ഇന്ത്യയില്‍ നിന്ന് സ്വാതന്ത്യം നേടാനും സ്വയം ഭരണത്തിനുമുള്ള അവകാശം ...

ഇന്ത്യയ്ക്കെതിരെയുള്ള സമരത്തിന് കശ്‌മീരികള്‍ക്ക് ഇനിയും പിന്തുണ നല്‍കും: പാക് സെെനിക ... - കേരള കൌമുദി

ഇസ്ലാമാബാദ്: കശ്മീരിലെ ജനങ്ങളുടെ സ്വയം ഭരണാധികാരത്തിനായുള്ള സമരത്തിന് പാകിസ്ഥാന്‍ ഇനിയും പിന്തുണ നല്‍കുമെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പറഞ്ഞു. നിയന്ത്രണ രേഖയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് ...

ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ കശ്മീരിലെ ജനങ്ങളെ സഹായിക്കുമെന്ന് പാകിസ്താന്‍ സൈനിക ... - Dool News

ഇസ്‌ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ പോരാടാനായി കശ്മീരിലെ ജനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പറഞ്ഞു. നിയന്ത്രണരേഖയിലെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ...

കശ്മീരികളുടെ സമരത്തിന് പിന്തുണ നല്‍കുമെന്ന് പാക്ക് സൈനിക മേധാവി - അന്വേഷണം

ഇസ്‌ലാമാബാദ്: കശ്മീരികളുടെ സമരത്തിന് പിന്തുണ നല്‍കുമെന്ന് പാക്ക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‍വ. നിയന്ത്രണരേഖയില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബജ്‌വ. കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം ഭരണാധികാരത്തിനുള്ള ...

കശ്മീര്‍ ജനതയുടെ സ്വയംഭരണ അധികാരം നേടുന്നതിന് പിന്തുണ നല്‍കുമെന്ന് പാക് സൈനിക ... - മംഗളം

ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്ക് ഇനിയും പിന്തുണ നല്‍കുമെന്ന് പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാദ്‌വ. കശ്മീര്‍ ജനതയുടെ അവകാശങ്ങളില്‍ മാത്രമല്ല നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള പാകിസ്താനിലെ ജനങ്ങളുടെ ...

കശ്മീരിലെ സമരത്തിന് ഇനിയും പിന്തുണ നല്‍കും-പാക് സൈനിക മേധാവി - മാതൃഭൂമി

ഇസ്‌ലാമാബാദ്: കശ്മീരിലെ ജനങ്ങളുടെ സ്വയം ഭരണാധികാരത്തിനായുള്ള സമരത്തിന് പാകിസ്താന്‍ ഇനിയും പിന്തുണ നല്‍കുമെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാദ്‌വ. അവിടെയുള്ള ജനങ്ങളുടെ അവകാശങ്ങളില്‍ മാത്രമല്ല നിയന്ത്രണ ...