ലഡാക്ക് സംഘര്‍ഷം: ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന - മാതൃഭൂമി

ബെയ്ജിങ്: സ്വതന്ത്ര്യദിനത്തില്‍ ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന് തുടക്കമിട്ടത് ഇന്ത്യന്‍ സൈന്യമാണെന്ന് ചൈന. ഇതിലുള്ള പരാതി ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു. യഥാര്‍ഥ നിയന്ത്രണരേഖകടക്കാന്‍ ...

സൈനികാഭ്യാസം ഇന്ത്യയെ അമ്പരപ്പിക്കാന്‍! പുതിയ വാദങ്ങളുമായി ചൈനീസ് മാധ്യമം ... - Oneindia Malayalam

ദില്ലി: ഇന്ത്യയെ അമ്പരപ്പിക്കാന്‍ ചൈനീസ് സൈന്യം സൈനികാഭ്യാസം നടത്തിയെന്ന് അവകാശപ്പെട്ട് ചൈനീസ് മാധ്യമം. കഴിഞ്ഞ ആഴ്ച യുദ്ധ ടാങ്കുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് സൈനികാഭ്യാസം നടത്തിയെന്നാണ് ചൈനീസ് മാധ്യമം ...

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ... - ഇ വാർത്ത | evartha

ന്യൂഡല്‍ഹി: ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ലഡാക്കില്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ മനുഷ്യ മതില്‍ തീര്‍ത്ത് തടയുന്നതും അവരെ ചൈനീസ് ...

ഇന്ത്യന്‍ സൈന്യവും ചൈനീസ് പട്ടാളവും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ - Janayugom

ലഡാക്കില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് പട്ടാളവും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഘര്‍ഷമുണ്ടായി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പുറത്ത് വന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.ഇരു വിഭാഗത്തെയും സൈനികര്‍ പരസ്പരം ...

ഇന്ത്യ-ചൈന ഏറ്റമുട്ടല്‍ ദൃശ്യങ്ങള്‍ പുറത്ത്​ VIDEO - മാധ്യമം

ന്യൂഡല്‍ഹി: ലഡാകിലെ പാങോങ്​ തടാകത്തിനു സമീപം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരും ​ൈചനീസ്​ സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലി​​െന്‍റ വിഡിയോ പുറത്ത്​. ആയുധങളില്ലാതെ പരസ്​പരം ​കല്ലെറിഞ്ഞും മറ്റും ആക്രമിക്കുന്നതിന്‍റ ദൃശ്യങ്ങളാണ്​ ...

ഇന്ത്യന്‍ സൈനികരുടെ കൈച്ചൂടറിഞ്ഞ്‌ ചൈന; പിന്തിരിഞ്ഞോടി, കിക്കും പഞ്ചും പിന്നെ ... - Oneindia Malayalam

ദില്ലി: ദോക്ലാമില്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ നില്‍ക്കുന്നതിനിടെ ലഡാക്കില്‍ ഇരുസൈനികരും നേരിട്ട് ഏറ്റുമുട്ടി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറിയ ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ ചെറുത്തുനില്‍ക്കുകയായിരുന്നു. ലഡാക്കിലെ ...

പാന്‍ഗോങ്ങില്‍ ചൈനീസ് സൈന്യം കല്ലെറിഞ്ഞു, പ്രതിരോധം തീര്‍ത്ത് ഇന്ത്യ– വിഡിയോ - മലയാള മനോരമ

ന്യൂഡല്‍ഹി∙ ലഡാക് മേഖലയിലെ പാന്‍ഗോങ് തടാകത്തിന്റെ അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചതിനു പിന്നാലെ സംഘര്‍ഷത്തിന്റെ വിഡിയോ പുറത്തുവന്നു. സ്വാതന്ത്ര്യദിനത്തിലാണ് ചൈനയുടെ നുഴഞ്ഞുകയറ്റ ...

ലഡാക്കില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് പട്ടാളവും ഏറ്റുമുട്ടി - ദൃശ്യങ്ങള്‍ പുറത്ത് - വെബ്‌ദുനിയ

ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ലഡാക്കില്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇരു ഭാഗത്തേയും സൈനികര്‍ പരസ്പരം തൊഴിക്കുന്നതും ഇടിക്കുന്നതും കല്ലെറിയുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങളുടെ ആധികാരികത ...

അതിര്‍ത്തിയില്‍ പ്രകോപനം കനക്കുന്നു:ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടി-വീഡിയോ പുറത്ത് - മംഗളം

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നു. ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ...

അതിര്‍ത്തി കടന്നെത്തിയ ചൈനിസ് സൈനികരെ മനുഷ്യമതില്‍ തീര്‍ത്ത് പ്രതിരോധിച്ച് ... - Dool News

ന്യൂദല്‍ഹി: രാജ്യം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന വേളയില്‍ അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈന്യം നേരിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ലഡാക്കില്‍ ഏറ്റുമുട്ടുന്നതിന്റെ ...

അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പ്രകോപനമുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് - ജന്മഭൂമി

ന്യൂദല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ ലഡാക്കില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇരു രാജ്യങ്ങളിലെയും സൈനികര്‍ പരസ്പരം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ ...

ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടി- വീഡിയോ പുറത്ത് - മാതൃഭൂമി

ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ മനുഷ്യ മതില്‍ തീര്‍ത്ത് തടയുന്നതും അവരെ ചൈനീസ് സൈനികര്‍ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. Published: Aug 20, 2017, 08:13 AM IST. T- T T+. FACEBOOK. TWITTER. PINTEREST.