ഇന്നു മുതല്‍ മലയാളം നിര്‍ബന്ധം - മാധ്യമം

തിരുവനന്തപുരം: മലയാളം ഔദ്യോഗിക ഭാഷയെന്നത് ഇനി വെറുംവാക്കല്ല. നിയമം നിലവില്‍ വന്നു. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്ന് മുതല്‍ മലയാളം നിര്‍ബന്ധം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല ...

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്നുമുതല്‍ മലയാളം നിര്‍ബന്ധം - അന്വേഷണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും ഇന്നുമുതല്‍ മലയാളം നിര്‍ബന്ധം. ഇനി മുതല്‍ സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും സര്‍ക്കുലറുകളും തുടങ്ങി എല്ലാ ഉത്തരവുകളും മലയാളത്തിലായിരിക്കും. ഭരണ ഭാഷയില്‍ വരുത്തിയ ...

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാതൃഭാഷ : ഇന്നു മുതല്‍ മലയാളം നിര്‍ബന്ധം - Thejas Daily

തിരുവനന്തപുരം: സംസ്ഥാനത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇന്നു മുതല്‍ മലയാളം നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ ഉത്തരവുകളും ബോര്‍ഡുകളും ഫയല്‍ നടപടികളും അടക്കം എല്ലാ ഔദ്യോഗിക കാര്യങ്ങളും ഇനി മുതല്‍ മാതൃഭാഷയിലായിരിക്കും. സര്‍ക്കാര്‍ ...

ഇന്നുമുതല്‍ മലയാളം ഔദ്യോഗികഭാഷ - Janayugom

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന്‌ മുതല്‍ എല്ലാ ഔദ്യോഗിക കാര്യങ്ങള്‍ക്കും സര്‍ക്കാരിന്റെ എല്ലാ വിധ ഉത്തരവുകളിലും ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാകും. കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ്‌ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, ...

ഇന്ന് മുതല്‍ സര്‍വം മലയാളം - കേരള കൌമുദി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളിലും ഓഫീസ് നടപടികള്‍ക്ക് ഇന്ന് മുതല്‍ മലയാളം നിര്‍ബന്ധമാക്കി ഉത്തരവായി. സര്‍ക്കുലറുകള്‍,കത്തിടപാടുകള്‍, ഫയല്‍ നടപടികള്‍, ...

സെക്രട്ടേറിയറ്റിലും വകുപ്പുകളിലും നാളെ മുതല്‍ മലയാളം നിര്‍ബന്ധം - മാതൃഭൂമി

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാണ്. തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷക്കാര്‍ക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങള്‍ നിലനിര്‍ത്തും. # ടി.ജി.ബേബിക്കുട്ടി. Published: Apr ...