സിഡി ഹാജരാക്കുമെന്ന്‌ ആവര്‍ത്തിച്ച്‌ ബിജു രാധാകൃഷ്ണന്‍ - Janayugom

കൊച്ചി:മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള ഭരണപക്ഷ നേതാക്കള്‍ സരിതയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്നതിന്റെ തെളിവുകള്‍ ഹാജരാക്കുമെന്ന്‌ ആവര്‍ത്തിച്ച്‌ ബിജു രാധാകൃഷ്ണന്‍.ഇന്നലെ സോളാര്‍ കമ്മീഷനില്‍ ഹാജരായപ്പോഴാണ്‌ ബിജു ഇക്കാര്യം കമ്മീഷന്‍ ...

ബിജു രാധാകൃഷ്ണന്‍ ഒരിക്കലും സിഡിയുമായി കേരളത്തിലെത്തില്ലെന്ന് സരിത - Oneindia Malayalam

കൊച്ചി: സിനിമാ കഥയെ വെല്ലുന്ന രംഗങ്ങളാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. സിഡി കണ്ടെത്താനായി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന്‍ അംഗങ്ങള്‍ക്കൊപ്പം നേരത്തെ യാത്ര പുറപ്പെട്ടു കഴിഞ്ഞു.

സിഡി പിടിച്ചെടുക്കാന്‍ ബിജു രാധാകൃഷ്ണന്റെ ഡിമാന്റ്‌സ്.... യാത്ര തുടങ്ങി - Oneindia Malayalam

കൊച്ചി: ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ തന്റെ കൈയ്യില്‍ ഉണ്ട് എന്ന് ബിജു രാധാകൃഷ്ണന്‍ അവകാശപ്പെടുന്ന സിഡി പിടിച്ചെടുക്കാന്‍ തീരുമാനമായിക്കഴിഞ്ഞു. സോളാര്‍ കമ്മീഷന്‍ അംഗങ്ങളുള്‍പ്പെടെ ആറ് പേരടങ്ങുന്ന സംഘം ബിജു രാധാകൃഷ്ണനുമായി ...

സി.ഡി ഇല്ല; ബിജു രാധാകൃഷ്ണന്‍ നിയമോപദേശം തേടി - മാതൃഭൂമി

മൊഴിമാറ്റിയാല്‍ എന്ത് നടപടിയുണ്ടാവുമെന്നാണ് ആരാഞ്ഞത്. സി.ഡി കൈവശമില്ലെന്ന് ബിജു അഭിഭാഷകനെ അറിയിച്ചു. രണ്ടുവര്‍ഷം മുമ്പുവരെ കൈവശം ഉണ്ടായിരുന്ന സി.ഡികള്‍ ഇപ്പോള്‍ മറ്റൊരാളുടെ കൈവശമാണെന്ന് ബിജു അഭിഭാഷകനോട് പറഞ്ഞു.