ഇ.പി.എഫ്: തൊഴില്‍ദാതാവിന്റെ വിഹിതം കുറയ്‍ക്കാനുള്ള നിര്‍ദേശം തള്ളി - മാതൃഭൂമി

ഇ.പി.എഫ്. വിഹിതം ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നതിനുള്ള പരിധി ഉയര്‍ത്തി. Published: May 27, 2017, 08:02 PM IST. T- T T+. epf. X. പുണെ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ (ഇ.പി.എഫ്.) തൊഴില്‍ദാതാവിന്റെ വിഹിതം 10 ശതമാനമായി കുറയ്ക്കാനുള്ള ...

പി.എഫ്: തൊഴില്‍ ഉടമയുടെ വിഹിതം കുറയ്ക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളി - കേരള കൌമുദി

മുംബയ്: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് (ഇ.പി.എഫ്.) തൊഴില്‍ ഉടമ നല്‍കേണ്ട വിഹിതം 10 ശതമാനമായി കുറയ്ക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി. തുടര്‍ന്ന് പൂനെയില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം ...

ഇ.പി.എഫ്.: തൊഴിലുടമാവിഹിതം രണ്ടുശതമാനം കുറയ്‍ക്കാന്‍ നിര്‍ദേശം - മാതൃഭൂമി

epf ന്യൂഡല്‍ഹി: തൊഴിലാളി പ്രോവിഡന്റ് ഫണ്ടിലേക്കുള്ള(ഇ.പി.എഫ്.) തൊഴിലുടമയുടെ വിഹിതം 12 ശതമാനത്തില്‍നിന്ന് 10 ആക്കാന്‍ നിര്‍ദേശം. ശനിയാഴ്ച പുണെയില്‍ ചേരുന്ന പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റ് യോഗം ഈ വിഷയം ചര്‍ച്ചചെയ്യും.