അന്‍വര്‍ എം.എല്‍.എ വീണ്ടും വിവാദക്കുരുക്കില്‍; പാര്‍ക്കിലേയ്ക്ക് അനധികൃതമായി പുതിയ ... - Dool News

തിരുവമ്പാടി: പി.വി അന്‍വന്‍ എം.എല്‍.എയ്‌ക്കെതിരായ ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. അന്‍വര്‍ കൂടരഞ്ഞിയിലെ വാട്ടര്‍തീം പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാന്‍ മറ്റൊരു ഡാം കൂടി അനധികൃതമായി നിര്‍മിച്ചതായാണ് പുതിയ പരാതിയില്‍ പറയുന്നത്.

വീണ്ടും ക്രമക്കേട്; പി.വി അന്‍വറിന്റെ പാര്‍ക്കിലേക്ക് അനധികൃതമായി മറ്റൊരു ഡാമും - മാതൃഭൂമി

ഡാമിന് പുറമെ തിരുവമ്പാടി സ്വദേശിയുടെ പേരില്‍ റിസോര്‍ട്ട് നിര്‍മാണം നടത്തിയതായും റിസോര്‍ട്ടിലേക്ക് വനം വകുപ്പിന്റെ അനുമതിയില്ലാതെ റോഡ് നിര്‍മാണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. Published: Aug 26, 2017, 10:37 AM IST. T- T T+. Water park. X.

അന്‍വര്‍ എംഎല്‍എയുടെ അനധികൃത വാട്ടര്‍ തീം പാര്‍ക്കിലേക്ക് ബിജെപി മാര്‍ച്ച് - ജന്മഭൂമി

മുക്കം: പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ അനധികൃത വാട്ടര്‍ തീം പാര്‍ക്കിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധമിരമ്പിയ ബിജെപി മാര്‍ച്ച് - ജന്മഭൂമി

നിലമ്പൂര്‍: കക്കാടംപൊയിലിലെ പി.വി.അന്‍വര്‍ എംഎല്‍എയുടെ അനധികൃത ചെക്ക്ഡാം പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി ഏറനാട്, തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പാര്‍ക്കിലേക്ക് മാര്‍ച്ചില്‍ ...

എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക്; യുവമോര്‍ച്ച മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം - ജന്മഭൂമി

പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍.

റോപ് വേ, ചെക്ക് ഡാം, പാര്‍ക്ക്, റെസ്റ്റോറന്റ്… നിയമലംഘനങ്ങളുടെ നീണ്ടനിര; എന്നിട്ടും ... - Azhimukham

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരായ ഉയര്‍ന്ന ആരോപണങ്ങളുടെ മേല്‍ നടപടികള്‍ തുടങ്ങി. ആരോപണങ്ങള്‍ തന്നെ തകര്‍ക്കാനാണെന്നും വ്യക്തിവൈരാഗ്യം മൂലമാണെന്നും എംഎല്‍എ പറയുമ്പോള്‍, അതങ്ങനെയല്ലെന്നാണ് പുതിയ നടപടികള്‍ ...

എംഎല്‍എയുടെ അനധികൃത വാട്ടര്‍ തീം പാര്‍ക്ക് പ്രതിഷേധമിരമ്പി യുവമോര്‍ച്ച മാര്‍ച്ച് - ജന്മഭൂമി

മുക്കം: പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ അനധികൃത വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ...

പി.വി. അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക്‌ : കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റിക്ക്‌ കെ.പി.സി ... - മംഗളം

മുക്കം: കക്കാടംപൊയിലില്‍ വാട്ടര്‍തീം പാര്‍ക്കിനു യു.ഡി.എഫ്‌. ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്ത്‌ അനുമതി കൊടുത്തതോടെ പ്രതിക്കൂട്ടിലായ കോണ്‍ഗ്രസ്‌ പ്രാദേശിക നേതൃത്വത്തെ വരുതിക്കു കൊണ്ടുവരാന്‍ കെ.പി.സി.സി. ഇടപെടുന്നു. പി.വി.അന്‍വര്‍ ...