കോടതി അലക്ഷ്യവും നില്‍പ്പ് ശിക്ഷയും ക്ഷണിച്ച് വരുത്തിയത് - കേരള കൌമുദി

കോട്ടയം: എം.ജി സര്‍വകലാശാല കാമ്പസില്‍ ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങിനിടെയാണ് ഉച്ചക്ക് 1.45ന് മുമ്പ് ഹൈക്കോടതിയില്‍ എത്തണമെന്ന ചീഫ് ജസ്റ്റിസിന്റെ ശാസന വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന് ലഭിച്ചത്.

കോടതിയെ ധിക്കരിച്ചാല്‍ ഇങ്ങനെയിരിക്കും;എംജി വിസിക്കും രജിസ്ട്രാര്‍ക്കും ശിക്ഷ ... - Oneindia Malayalam

കൊച്ചി: കോടതിയലക്ഷ്യ നടപടിക്ക് എംജി വൈസ് ചാന്‍സലറെയും രജിസ്ട്രാറേയും ഫിനാന്‍സ് കണ്‍ട്രോളറെയും ഹൈക്കോടതി നിറുത്തി ശിക്ഷിച്ചു. അധ്യാപകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ...

കോടതിയലക്ഷ്യം: എം.ജി വി.സിയേയും രജിസ്ട്രാറേയും കോടതിയില്‍ നിറുത്തി ശിക്ഷിച്ചു - കേരള കൌമുദി

കൊച്ചി: അദ്ധ്യാപകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്‌റ്റ്യനേയും രജിസ്ട്രാര്‍ എം.ആര്‍.ഉണ്ണിയേയും ഹൈക്കോടതി ശിക്ഷിച്ചു.