പ്രധാന വാര്‍ത്തകള്‍

എ.ടി.എമ്മിലേക്ക് കൊണ്ടുവന്ന 1.37 കോടിരൂപയുമായി വാന്‍ഡ്രൈവര്‍ മുങ്ങി;ഒടുവില്‍ വാന്‍ ... - ഇ വാർത്ത | evartha

എ.ടി.എമ്മിലേക്ക് കൊണ്ടുവന്ന 1.37 കോടിരൂപയുമായി വാന്‍ഡ്രൈവര്‍ മുങ്ങി;ഒടുവില്‍ വാന്‍ ...ഇ വാർത്ത | evarthaഎ..ടി.എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന ഒരു കോടി 37 ലക്ഷം രൂപയുമായി ഡ്രൈവര്‍ മുങ്ങി. പണം നിറയ്ക്കാന്‍ കരാറെടുത്ത ഏജന്‍സിയുടെ വാന്‍ഡ്രൈവര്‍ ഡൊമനിക് (38) ആണു വാനും പണവുമായി മുങ്ങിയത്.ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ബെംഗളൂരു ...പിന്നെ കൂടുതലും »

എടിഎമ്മില്‍ നിക്ഷേപിക്കാന്‍ നല്‍കിയ പുതിയ 2000 ന്റെ നോട്ടുകള്‍ ഉള്‍പ്പെടെ 1.37 ... - മംഗളം;

എടിഎമ്മില്‍ നിക്ഷേപിക്കാന്‍ നല്‍കിയ പുതിയ 2000 ന്റെ നോട്ടുകള്‍ ഉള്‍പ്പെടെ 1.37 ... - മംഗളം

മംഗളംഎടിഎമ്മില്‍ നിക്ഷേപിക്കാന്‍ നല്‍കിയ പുതിയ 2000 ന്റെ നോട്ടുകള്‍ ഉള്‍പ്പെടെ 1.37 ...മംഗളംബംഗലുരു: എടിഎമ്മില്‍ നിക്ഷേപിക്കാന്‍ നല്‍കിയ പുതിയ 2000 ന്റെ നോട്ടുകള്‍ ഉള്‍പ്പെടെ 1.37 കോടി രൂപയുമായി കരാര്‍ വാഹന ഡ്രൈവര്‍ മുങ്ങി. ഒരു വാഹനം നിറയെ നോട്ടുകളുമായി ഡൊമിനിക് റോയ് എന്ന 40 കാരനാണ് മുങ്ങിയത്. ഇയാളുടെ വീട് പോലീസ് ...പിന്നെ കൂടുതലും »

എടിഎമ്മിലെ പണവുമായി ഡ്രൈവര്‍ തട്ടിയെടുത്ത വാന്‍ കണ്ടെടുത്തു - ജന്മഭൂമി;

എടിഎമ്മിലെ പണവുമായി ഡ്രൈവര്‍ തട്ടിയെടുത്ത വാന്‍ കണ്ടെടുത്തു - ജന്മഭൂമി

ജന്മഭൂമിഎടിഎമ്മിലെ പണവുമായി ഡ്രൈവര്‍ തട്ടിയെടുത്ത വാന്‍ കണ്ടെടുത്തുജന്മഭൂമിvan-bank ബംഗളൂരു: ബംഗളൂരുവില്‍ എടിഎമ്മിലെ പണവുമായി ഡ്രൈവര്‍ തട്ടിയെടുത്ത വാഹനം കണ്ടെത്തി. വസന്ത് നഗറിലാണ് വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ വാനിലുണ്ടായിരുന്ന 1.37 കോടി രൂപയില്‍ 90 ലക്ഷവും മോഷ്ടിച്ചിട്ടുണ്ട്.പിന്നെ കൂടുതലും »

എടിഎമ്മിലേക്കുള്ള 1.37 കോടിയുമായി കടന്നുകളഞ്ഞ വാഹനം കണ്ടെത്തി - മലയാള മനോരമ;

എടിഎമ്മിലേക്കുള്ള 1.37 കോടിയുമായി കടന്നുകളഞ്ഞ വാഹനം കണ്ടെത്തി - മലയാള മനോരമ

മലയാള മനോരമഎടിഎമ്മിലേക്കുള്ള 1.37 കോടിയുമായി കടന്നുകളഞ്ഞ വാഹനം കണ്ടെത്തിമലയാള മനോരമബെംഗളൂരു∙ എടിഎമ്മിലേക്കു കൊണ്ടുപോകുകയായിരുന്ന പണവുമായി കടന്ന വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 1.37 കോടി രൂപയുമായാണ് ഇന്നലെ വാനിന്റെ ‍ഡ്രൈവര്‍ കടന്നുകളഞ്ഞത്. വസന്ത്നഗറില്‍നിന്നു കണ്ടെത്തിയ വാനില്‍നിന്ന് 45 ലക്ഷം ...പിന്നെ കൂടുതലും »

എടിഎമ്മിലെ പണവുമായി ഡ്രൈവര്‍ തട്ടിയെടുത്ത വാഹനം കണ്ടെത്തി - ദീപിക;

എടിഎമ്മിലെ പണവുമായി ഡ്രൈവര്‍ തട്ടിയെടുത്ത വാഹനം കണ്ടെത്തി - ദീപിക

ദീപികഎടിഎമ്മിലെ പണവുമായി ഡ്രൈവര്‍ തട്ടിയെടുത്ത വാഹനം കണ്ടെത്തിദീപികകഴിഞ്ഞ ദിവസമാണ് എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണവുമായി വാന്‍ ഡ്രൈവര്‍ മുങ്ങിയത്. വാനിന്റെ ഡ്രൈവര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ബാങ്കില്‍നിന്നു നല്‍കിയ പുതിയ നോട്ടുകളാണ് മോഷ്ടിക്കപ്പെട്ടത്. ബാങ്കില്‍നിന്നു ...പിന്നെ കൂടുതലും »

എടിഎമ്മില്‍ നിറയ്‌ക്കേണ്ട 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങി - Oneindia Malayalam;

എടിഎമ്മില്‍ നിറയ്‌ക്കേണ്ട 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങി - Oneindia Malayalam

Oneindia Malayalamഎടിഎമ്മില്‍ നിറയ്‌ക്കേണ്ട 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങിOneindia Malayalamഎടിഎമ്മില്‍ നിറയ്ക്കുന്നതിനായി കൊണ്ടുപോകുകയായിരുന്ന കറന്‍സികളാണ് വാഹനം സഹിതം ഡ്രൈവര്‍ കടത്തികൊണ്ട്‌പോകുകയായിരുന്നു. Published: November 24 2016, 7:37 [IST]. By: Akshay. Subscribe to Oneindia Malayalam. ബെംഗളൂരു: ബെംഗളൂരുവിലെ ബാങ്ക് ഓഫ് ...പിന്നെ കൂടുതലും »

എടിഎമ്മിലേയ്ക്ക് കൊണ്ടുപോയ 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങി - മാതൃഭൂമി;

എടിഎമ്മിലേയ്ക്ക് കൊണ്ടുപോയ 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങി - മാതൃഭൂമി

മാതൃഭൂമിഎടിഎമ്മിലേയ്ക്ക് കൊണ്ടുപോയ 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങിമാതൃഭൂമിബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍നിന്ന് എടിഎമ്മുകളിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് വാഹനം ഓടിച്ച് ഡ്രൈവര്‍ അപ്രത്യക്ഷനായത്. Published: Nov 23, 2016, 08:03 PM IST. T- T T+. 2000 Currency. ബെംഗളൂരു: എടിഎമ്മിലേയ്ക്ക് ...പിന്നെ കൂടുതലും »

എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി മുങ്ങി - മെട്രോ വാര്‍ത്ത;

എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി മുങ്ങി - മെട്രോ വാര്‍ത്ത

മെട്രോ വാര്‍ത്തഎടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി മുങ്ങിമെട്രോ വാര്‍ത്തബെംഗളൂരു: എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി ഡ്രൈവര്‍ മുങ്ങി. ബെംഗളൂരിവിലാണ് സംഭവം. ഒരു കോടി മുപ്പത്തിയേഴ് ലക്ഷമാണ് ഇയാള്‍ തട്ടിയെടുത്തത്. സംഭവത്തെ പറ്റി വിശദമായ അന്വേഷണം നടക്കുകയാണ്. ഇയാളോട് ഒപ്പം മറ്റാരെങ്കിലും ...പിന്നെ കൂടുതലും »

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണവുമായി ഡ്രൈവര്‍ മുങ്ങി - മംഗളം;

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണവുമായി ഡ്രൈവര്‍ മുങ്ങി - മംഗളം

മംഗളംഎടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണവുമായി ഡ്രൈവര്‍ മുങ്ങിമംഗളംബംഗളുരു: എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ രൂപയുമായി വാന്‍ ഡ്രൈവര്‍ കടന്നുകളഞ്ഞു. 1.37 കോടി രുപയോളം വാനില്‍ ഉണ്ടായിരുന്നതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. ബംഗളുരു കെജി റോഡിലെ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായാണ് ഡ്രൈവര്‍ ...പിന്നെ കൂടുതലും »

എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി വാന്‍ ഡ്രൈവര്‍ മുങ്ങി - ദീപിക

എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി വാന്‍ ഡ്രൈവര്‍ മുങ്ങിദീപികബംഗളുരു: എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 1.37 കോടി രൂപയുമായി വാന്‍ ഡ്രൈവര്‍ മുങ്ങി. ബംഗളുരു കെജി റോഡിലെ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായാണ് ഡ്രൈവര്‍ മുങ്ങിയത്. ബാങ്കില്‍നിന്നു നല്‍കിയ പുതിയ നോട്ടുകളാണ് മോഷ്‌ടിക്കപ്പെട്ടത്.പിന്നെ കൂടുതലും »