എറണാകുളത്തും തിരുവനന്തപുരത്തുമായി കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങി മരിച്ചു... - Oneindia Malayalam

തിരുവനന്തപുരം/കൊച്ചി: തിരുവനന്തപുരത്തും എറണാകുളത്തുമായി കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ നരിവാമൂട് സ്വദേശികളായ വിഷ്ണു(24),ശംഭു(15) എന്നിവരാണ് മരിച്ചത്.

വെള്ളായണിക്കായലില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു - കേരള കൌമുദി

തിരുവനന്തപുരം: വെള്ളായണിക്കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. നരുവാമൂട് പടിപ്പുര അനന്തശയനത്തില്‍ ഡി.സി.സി അംഗം രാമചന്ദ്രന്റെയും ശ്രീലതയുടെയും മകന്‍ വിഷ്ണു (25), നരുവാമൂട് കൃഷ്ണാഞ്ജലിയില്‍ ടി. സിന്ധുകുമാര്‍- വി.

സംസ്ഥാനത്ത് മൂന്നിടങ്ങളിലായി അഞ്ചു പേര്‍ മുങ്ങിമരിച്ചു - മനോരമ ന്യൂസ്‌

സംസ്ഥാനത്ത് മൂന്നിടങ്ങളിലായി മൂന്നരവയസുകാരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം ശംഖുമുഖത്ത് തിരയില്‍ പെട്ടാണ് കുറവന്‍കോണം സ്വദേശിയായ മൂന്നരവയസ്സുകാരന്‍ ഋഷികേശ് മരിച്ചത്. തിരുവനന്തപുരം വെള്ളായണി കായലില്‍ ...

തിരുവന്തപുരത്തും എറണാകുളത്തും കുളിക്കാനിറങ്ങിയ നാല് പേര്‍ മുങ്ങി മരിച്ചു - മംഗളം

തിരുവനന്തപുരം/കൊച്ചി: തിരുവന്തപുരത്തും എറണാകുളത്തും കുളിക്കാനിറങ്ങിയ നാല് പേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം വെള്ളായണി കായലിലാണ് രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചത്. നരുവാമൂട് സ്വദേശികളായ വിഷ്ണു (24), ശംഭു (15) എന്നിവരാണ് ...