ഒരു വര്‍ഷത്തിനകം പാചകവാതകത്തിന്‌ സബ്സിഡി നിര്‍ത്തലാക്കും - Janayugom

ന്യൂഡല്‍ഹി: രാജ്യത്ത്‌ പാചകവാതകത്തിന്‌ നല്‍കി വരുന്ന സബ്സിഡി ഒരുവര്‍ഷത്തിനകം നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി ...

എല്‍പിജി സിലിണ്ടറിന് ഇനി ഒറ്റവില മാത്രം - ജന്മഭൂമി

ന്യൂദല്‍ഹി: സബ്‌സിഡി ഉള്ളത്, ഇല്ലാത്തത് എന്ന വേര്‍തിരിവ് എല്‍പിജി സിലിണ്ടറുകള്‍ക്ക് ഇനിയുണ്ടാകില്ല. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഗാര്‍ഹികാവശ്യത്തിനുള്ള 14.2 കിലോ പാചകവാതക സിലിണ്ടറുകള്‍ക്ക് ഒറ്റവിലയാകും. പ്രതിമാസം നാലു രൂപ വീതം ...

സബ്‌സിഡി നിര്‍ത്തുന്നു ഗ്യാസിനു തീപിടിക്കും - മംഗളം

ന്യൂഡല്‍ഹി: പാചകവാതകത്തിനുള്ള സബ്‌സിഡി അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂര്‍ണമായി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി, സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറിനു പ്രതിമാസം നാലു രൂപ വീതം കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ...

ഗ്യാസ് സബ്സിഡി കേന്ദ്രം നിറുത്തുന്നു - കേരള കൌമുദി

ന്യൂഡല്‍ഹി : പാചക വാതക സിലിണ്ടറിന് നല്‍കിവരുന്ന സബ്സിഡി 2018 മാര്‍ച്ചില്‍ നിറുത്തലാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ അറിയിച്ചു. അതുവരെ ഒാരോ മാസവും 4 രൂപ വീതം സിലിണ്ടറിന് കൂട്ടുകയും ചെയ്യും.ലോകസഭയില്‍ രേഖാമൂലം ...

ജനജീവിതം ദുരിതപൂര്‍ണമാകും : മുഖ്യമന്ത്രി - gulfmalayaly

തിരുവനന്തപുരം : ജനജീവിതം ദുരിതപൂര്‍ണമാകും മുഖ്യമന്ത്രി. പാചകവാതക സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കുവാനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനം ഉത്കണ്ഠാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ജൂലൈ മുതല്‍ പത്തിലധികം ...

പാചകവാതകത്തിന് മാസംതോറും നാലു രൂപ കൂടും; സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര ... - വെബ്‌ദുനിയ

പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം. സബ്സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറിന്റെ വില എല്ലാ മാസവും സിലിണ്ടറിനു നാലു രൂപ വീതം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. 2018 മാര്‍ച്ച് വരെ സിലിണ്ടറിന് ...

പാചകവാതക സിലിണ്ടറിന്‍റെ സബ്്സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ നീക്കം - മനോരമ ന്യൂസ്‌

പാചകവാതക സിലിണ്ടറിന്‍റെ സബ്്സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സബ്്സിഡി ഉള്ള പാചകവാതക സിലിണ്ടറിന്‍റെ വില പ്രതിമാസം നാലു രൂപവീതം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അടുത്തവര്‍ഷം ...

പാചവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു; ഓരോ മാസവും സിലിണ്ടറിന് 4 രൂപ കൂട്ടും - Thejas Daily

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ചോടെ പാചകവാതക സബ്‌സിഡി പൂര്‍ണമായും എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2018 മാര്‍ച്ച് വരെ ഓരോ മാസവും സിലിണ്ടറിന് 4 രൂപ വീതം വര്‍ധിപ്പിക്കും. ഇതിനായി രാജ്യത്തെ ...

പാചകവാതക സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം - മെട്രോ വാര്‍ത്ത

ന്യൂഡല്‍ഹി: പാചകവാതകസബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്സിഡി പൂര്‍ണ്ണമായും നിര്‍ത്തലാക്കും. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാനാണ് ഇക്കാര്യം ലോകസഭയില്‍ വ്യക്തമാക്കിയത്. പൊതുമേഖലാ ...

പാചകവാതക സബ്സിഡി നിര്‍ത്തലാക്കുവാനുള്ള തീരുമാനം പിന്‍വലിക്കണം -പിണറായി - മാധ്യമം

തിരുവനന്തപുരം: പാചകവാതക സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കുവാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ തീരുമാനം ഉത്കണ്ഠാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരായ ജനങ്ങളുടെ ജീവിതച്ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് ...

പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; എല്ലാ മാസവും വില ... - മംഗളം

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി സിലിണ്ടറിന് എല്ലാ മാസവും നാല് രൂപ വീതം ...

ജനങ്ങള്‍ക്ക് മോദി സര്‍ക്കാരിന്റെ മുട്ടന്‍ പണി!! സബ്‌സിഡി നിര്‍ത്തുന്നു, ഓരോ മാസവും ... - Oneindia Malayalam

ദില്ലി: സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കാന്‍ മോദി സര്‍ക്കാരിന്റെ പുതിയ നീക്കം. പാചക വാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി ഇല്ലാതാകും. അതുവരെ ഓരോ മാസവും ...

പാചകവാതക സബ്‌സിഡി നിറുത്തലാക്കും, പ്രതിമാസം നാലു രൂപ കൂടും - കേരള കൌമുദി

ന്യൂഡല്‍ഹി: സബ്സിഡി പൂര്‍ണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി പാചകവാതക സിലിണ്ടറിന് പ്രതിമാസം നാലു രൂപ നിരക്കില്‍ വര്‍‌ദ്ധന വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്സിഡി പൂര്‍ണമായി നിറുത്തലാക്കുമെന്ന് കേന്ദ്ര ...

അച്ഛാദിന്‍! എല്‍പിജി സബ്സിഡി മാര്‍ച്ച് വരെ മാത്രം - ദീപിക

ന്യൂ​ഡ​ല്‍​ഹി: സ​ബ്സി​ഡി​യു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല മാ​സ​ത്തി​ല്‍ നാ​ലു​രൂ​പ വീ​തം വ​ര്‍​ധി​പ്പി​ക്കാ​ന്‍ പെ​ട്രോ​ളി​യം ക​ന്പ​നി​ക​ള്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. അ​ടു​ത്ത വ​ര്‍​ഷം മാ​ര്‍​ച്ചോ​ടെ ...

ഗ്യാസിന് മാസംതോറും നാലു രൂപ കൂടും: കേന്ദ്രത്തിന്റെ അടുത്ത ഇരുട്ടടി - ഇ വാർത്ത | evartha

പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കും. തീരുമാനം കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോക്‌സഭയെ അറിയിച്ചു. 2018 മാര്‍ച്ച് വരെ സിലിണ്ടറിന് മാസം തോറു ...

പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു - മാതൃഭൂമി

ഓരോ മാസവും സിലിണ്ടറിന് നാലു രൂപ വീതം കൂട്ടാനും തീരുമാനമായിട്ടുണ്ട്. Published: Jul 31, 2017, 05:29 PM IST. T- T T+. gas. X. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT. ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ ...

രാഷ്ട്രീയ സംഘര്‍ഷം: ആര്‍എസ്എസ്- ബിജെപി നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ... - മെട്രോ വാര്‍ത്ത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനെജര്‍ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യലിനായി അപ്പുണ്ണി എത്തിയത്. കേസുമായി തനിക്ക് ബന്ധമില്ലെന്ന് അപ്പുണ്ണി ...