എവറസ്റ്റ് കയറാനുള്ള ശ്രമത്തിനിടെ സ്വിസ് പര്‍വതാരോഹകന്‍ വീണു മരിച്ചു - മലയാള മനോരമ

കഠ്മണ്ഡു ∙ എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രശസ്ത സ്വിസ് പര്‍വതാരോഹകന്‍ യുലി സ്റ്റെക് (40) വീണു മരിച്ചു. നേപ്പാള്‍ ഭാഗത്തുനിന്നു പടിഞ്ഞാറന്‍ മലനിരകളിലൂടെ എവറസ്റ്റ് കയറാനായിരുന്നു സ്റ്റെക്കിന്റെ പരിപാടി.

എവറസ്റ്റ് യാത്രയ്ക്കിടെ സ്വിസ് പര്‍വതാരോഹകന്‍ മരിച്ചു - ദീപിക

സ്റ്റെക്കിന്‍റെ മൃതദേഹം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള സ്റ്റെക്കിന്‍റെ പര്‍വതാരോഹണത്തിലെ വേഗത പ്രശസ്തമായിരുന്നു. സ്വിസ് മെഷിന്‍ എന്നാണ് അദ്ദേഹം ...

സ്വിസ് മെഷീന്‍ എവറസ്റ്റില്‍ നിലച്ചു - ജന്മഭൂമി

കാഠ്മണ്ഡു: സ്വിസ് മെഷീന്‍ എന്നു വിഖ്യാതനായ സാഹസികന്‍ യുലി സ്റ്റെക് എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തില്‍ ജീവന്‍ വെടിഞ്ഞു. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായമില്ലാതെ പുതിയൊരു വഴിയിലൂടെ എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിലായിരുന്നു യുലി ...