പ്രധാന വാര്‍ത്തകള്‍

ചപ്പാത്തി കോലു കൊണ്ട് ഏഴ് മാസം പ്രായമുള്ള മകനെ അടിച്ചു കൊന്ന അച്ഛന് ... - Oneindia Malayalam;

ചപ്പാത്തി കോലു കൊണ്ട് ഏഴ് മാസം പ്രായമുള്ള മകനെ അടിച്ചു കൊന്ന അച്ഛന് ... - Oneindia Malayalam

Oneindia Malayalamചപ്പാത്തി കോലു കൊണ്ട് ഏഴ് മാസം പ്രായമുള്ള മകനെ അടിച്ചു കൊന്ന അച്ഛന് ...Oneindia Malayalamതൊടുപുഴ : ഏഴ് മാസം പ്രായമുള്ള മകനെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം. ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന കോലു കൊണ്ടാണ് മധ്യപ്രദേശ് സ്വദേശിയായ സമീര്‍ പിഞ്ചു മകനെ അടിച്ചുകൊന്നത്. 2011 ലാണ് സംഭവം നടന്നത്.പിന്നെ കൂടുതലും »

മകനെ കൊന്ന യുവാവിന് ജീവപര്യന്തം കഠിന തടവ് - ജന്മഭൂമി;

മകനെ കൊന്ന യുവാവിന് ജീവപര്യന്തം കഠിന തടവ് - ജന്മഭൂമി

ജന്മഭൂമിമകനെ കൊന്ന യുവാവിന് ജീവപര്യന്തം കഠിന തടവ്ജന്മഭൂമിഇടുക്കി: ഏഴ് മാസമുള്ള മകനെ തലയ്ക്കടിച്ച് കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം കഠിന തടവ്. ഇടുക്കി കരുണാപുരം ബാലഗ്രാം സ്വദേശി സമീറുദ്ദീ(സമീര്‍-29)നെയാണ് ശിക്ഷിച്ചത്. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ പത്ത് ...പിന്നെ കൂടുതലും »

ഏഴ് മാസം പ്രായമുള്ള മകനെ അടിച്ചുകൊന്ന അച്ഛന് ജീവപര്യന്തം - കേരള കൌമുദി;

ഏഴ് മാസം പ്രായമുള്ള മകനെ അടിച്ചുകൊന്ന അച്ഛന് ജീവപര്യന്തം - കേരള കൌമുദി

കേരള കൌമുദിഏഴ് മാസം പ്രായമുള്ള മകനെ അടിച്ചുകൊന്ന അച്ഛന് ജീവപര്യന്തംകേരള കൌമുദിതൊടുപുഴ: ഏഴുമാസം പ്രായമുള്ള മകനെ അടിച്ച് കൊലപ്പെടുത്തിയ കേസില്‍ അച്ഛനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. കരുണാപുരം ബാലഗ്രാമില്‍ താമസിക്കുന്ന മദ്ധ്യപ്രദേശ് സ്വദേശി സമീര്‍ എന്ന് വിളിക്കുന്ന സമിറുദ്ദീനെയാണ് (29) ഇടുക്കി ജില്ലാ ...പിന്നെ കൂടുതലും »

ഏഴു മാസമായ കുട്ടിയെ കൊലപ്പെടുത്തിയ പിതാവിന്‌ ജീവപര്യന്തം - മംഗളം;

ഏഴു മാസമായ കുട്ടിയെ കൊലപ്പെടുത്തിയ പിതാവിന്‌ ജീവപര്യന്തം - മംഗളം

മംഗളംഏഴു മാസമായ കുട്ടിയെ കൊലപ്പെടുത്തിയ പിതാവിന്‌ ജീവപര്യന്തംമംഗളംതൊടുപുഴ: ഏഴുമാസം പ്രായമുള്ള മകനെ അടിച്ച്‌ കൊലപ്പെടുത്തുകയും ഭാര്യയെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌ത കേസില്‍ പ്രതിക്ക്‌ ജീവപര്യന്തം തടവ്‌. മധ്യപ്രദേശ്‌ വ്യാപര സ്വദേശിയും ഇപ്പോള്‍ ഇടുക്കി ജില്ലാ കരുണാപുരം ...പിന്നെ കൂടുതലും »

ഏഴ് മാസം പ്രായമുള്ള മകനെ തലയ്ക്കടിച്ച് കൊന്ന പിതാവിന് ജീവപര്യന്തം തടവ് - മംഗളം;

ഏഴ് മാസം പ്രായമുള്ള മകനെ തലയ്ക്കടിച്ച് കൊന്ന പിതാവിന് ജീവപര്യന്തം തടവ് - മംഗളം

മംഗളംഏഴ് മാസം പ്രായമുള്ള മകനെ തലയ്ക്കടിച്ച് കൊന്ന പിതാവിന് ജീവപര്യന്തം തടവ്മംഗളംതൊടുപുഴ: ഏഴ് മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം ശിക്ഷ. മധ്യപ്രദേശ് സ്വദേശിയായ സമീറുദീമിനെയാണ് കോടതി ശിക്ഷിച്ചത്. മലയാളിയായ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പത്ത് വര്‍ഷം കൂടി ഇയാള്‍ ശിക്ഷ ...പിന്നെ കൂടുതലും »

ഏഴ് മാസം പ്രായമായ കുഞ്ഞിനെ തലക്കടിച്ച് കൊന്ന പിതാവിന് ജീവപര്യന്തം - Thejas Daily

ഏഴ് മാസം പ്രായമായ കുഞ്ഞിനെ തലക്കടിച്ച് കൊന്ന പിതാവിന് ജീവപര്യന്തംThejas Dailyതൊടുപുഴ: ഏഴ് മാസം പ്രായമായ കുഞ്ഞിനെ തലക്കടിച്ച് കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവുശിക്ഷ. ഇടുക്കി നെടുങ്കണ്ടത്ത് താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി സമീറുദ്ദീനെയാണ് തൊടുപുഴ പോക്‌സോ കോടതി ജീവപര്യന്തം തടവിന് ...പിന്നെ കൂടുതലും »