This RSS feed URL is deprecated

രാജു നാരായണസ്വാമി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി - മലയാള മനോരമ

തിരുവനന്തപുരം∙ കൃഷി വകുപ്പു ഡയറക്ടര്‍ ബിജു പ്രഭാകറുമായി പരസ്യമായി ഏറ്റുമുട്ടിയതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട മുന്‍ കൃഷി പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമിയെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബിജു പ്രഭാകര്‍ ...പിന്നെ കൂടുതലും »