ഒബിസിയില്‍ ഉപവിഭാഗങ്ങളെ നിശ്ചയിക്കാന്‍ കമ്മീഷന്‍ - ജന്മഭൂമി

ന്യൂദല്‍ഹി: മറ്റ് പിന്നാക്ക വിഭാഗക്കാരെ (ഒബിസി) ഉപ വിഭാഗങ്ങളായി തരംതിരിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കും. ഭരണഘടനയുടെ 340-ാം വകുപ്പിനു കീഴില്‍ കമ്മീഷനെ നിയമിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര ...

ക്രീമിലെയര്‍ പരിധി എട്ട് ലക്ഷമാക്കി ഉയര്‍ത്തി - ജന്മഭൂമി

ന്യൂദല്‍ഹി: ഒബിസി വിഭാഗങ്ങള്‍ക്കുള്ള ക്രീമിലെയര്‍ പരിധി ആറ് ലക്ഷത്തില്‍ നിന്ന് എട്ട് ലക്ഷമാക്കി ഉയര്‍ത്തിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എട്ട് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ ഇനി ക്രീമിലെയറായി പരിഗണിക്കില്ല.

ഒബിസി ക്രീമീലെയര്‍ പരിധി ഉയര്‍ത്തി, ഉപജാതികള്‍ക്ക് സംവരണം നല്‍കുന്നത് പഠിക്കാന്‍ കമ്മീഷന്‍ - Thejas Daily

ന്യൂഡല്‍ഹി : ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണത്തിനായുള്ള വാര്‍ഷിക വരുമാനത്തിന്റെ പരിധി (ക്രീമീലെയര്‍) കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. നിലവില്‍ ആറു ലക്ഷം രൂപയെന്നത് എട്ടുലക്ഷം ആക്കിയാണ് വരുമാനപരിധി ഉയര്‍ത്തിയിട്ടുള്ളത്.

ഒബിസി ഉപവിഭാഗങ്ങള്‍ രൂപീകരിക്കാന്‍ കമ്മിഷന്‍ - മലയാള മനോരമ

ന്യൂഡല്‍ഹി ∙ കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങള്‍ക്കുള്ള പിന്നാക്ക സമുദായ (ഒബിസി) സംവരണം അര്‍ഹതപ്പെട്ട സമുദായങ്ങള്‍ക്കെല്ലാം ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്താന്‍ ഒബിസി ഉപവിഭാഗങ്ങള്‍ രൂപീകരിക്കുന്നതിനു കമ്മിഷനെ നിയോഗിക്കാന്‍ കേന്ദ്രമന്ത്രിസഭ ...

ക്രീമിലെയര്‍ : വരുമാന പരിധി എട്ട് ലക്ഷം - കേരള കൌമുദി

ന്യൂഡല്‍ഹി: പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിന് ക്രീമിലെയര്‍ നിര്‍ണയിക്കുന്നതിനുള്ള വാര്‍ഷിക കുടുംബ വരുമാന പരിധി എട്ട് ലക്ഷം രൂപയായി ഉയര്‍ത്തി. നിലവില്‍, 2013ല്‍ നിശ്ചയിച്ച ആറ് ലക്ഷം രൂപയാണ് വരുമാന പരിധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

ക്രീമിലെയര്‍ പരിധി 8 ലക്ഷമാക്കി - മംഗളം

ന്യൂഡല്‍ഹി: മറ്റു പിന്നാക്ക വിഭാഗങ്ങളിലെ (ഒ.ബി.സി) ക്രീമിലെയര്‍ നിശ്‌ചയിക്കാനുള്ള വാര്‍ഷിക വരുമാനപരിധി ആറു ലക്ഷത്തില്‍നിന്ന്‌ എട്ടു ലക്ഷം രൂപയായി ഉയര്‍ത്തി. കേന്ദ്ര മന്ത്രിസഭയുടേതാണു തീരുമാനം. ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ളിലെ ...

ഒ.ബി.സി: ഉപവിഭാഗങ്ങളെ കണ്ടെത്താന്‍ കമ്മിഷന്‍ - കേരള കൌമുദി

ന്യൂഡല്‍ഹി: മറ്റ് പിന്നാക്ക വിഭാഗക്കാരെ (ഒ.ബി.സി ) ഉപവിഭാഗങ്ങളായി തരംതിരിക്കുന്നത് പരിശോധിക്കാന്‍ കമ്മിഷനെ നിയമിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. അദ്ധ്യക്ഷനെ നിയമിച്ച് 12 ആഴ്ചയ്‌ക്കകം കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പിന്നോക്ക വിഭാഗക്കാരുടെ സംവരണം: ക്രീമിലെയര്‍ പരിധി എട്ടു ലക്ഷമാക്കി - മംഗളം

ന്യൂഡല്‍ഹി: പിന്നോക്ക വിഭാഗക്കാരുടെ സംവരണത്തിന് ക്രീമിലെയര്‍ പരിധി ഉയര്‍ത്തി. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കായുള്ള പരിധിയാണ് ഉയര്‍ത്തിയത്. ക്രീമിലെയര്‍ പരിധി വാര്‍ഷിക വരുമാനം ആറു ലക്ഷത്തില്‍നിന്ന് എട്ടു ലക്ഷമായാണ് ...

പിന്നാക്ക വിഭാഗക്കാരുടെ സംവരണം: ക്രീമിലെയര്‍ പരിധി എട്ടുലക്ഷമാക്കി - മാതൃഭൂമി

ന്യൂഡല്‍ഹി: പിന്നാക്ക വിഭാഗ സംവരണത്തിന് ക്രീമിലെയര്‍ നിശ്ചയിക്കുന്നതിനുള്ള വാര്‍ഷിക ശമ്പള പരിധി ആറ് ലക്ഷത്തില്‍ നിന്ന് എട്ട് ലക്ഷമാക്കി ഉയര്‍ത്തി. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്‌. പിന്നാക്കക്കാരിലെ ...

പിന്നാക്ക വിഭാഗങ്ങളുടെ ക്രീമിലെയര്‍ പരിധി ഉയര്‍ത്തി - കേരള കൌമുദി

ന്യൂഡല്‍ഹി: പിന്നോക്ക വിഭാഗ സംവരണത്തിന് ക്രീമിലെയര്‍ നിര്‍ണയിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ആറ് ലക്ഷത്തില്‍ നിന്നും എട്ട് ലക്ഷമാക്കി ഉയ‌ര്‍ത്തി. ഇതോടെ കൂടുതല്‍ പേര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ...

ഒബിസി ക്രീമിലെയര്‍ പരിധി എട്ടുലക്ഷമാക്കി: ഒബിസിയില്‍ പുതിയ മൂന്ന് വിഭാഗങ്ങള്‍ ... - Oneindia Malayalam

ദില്ലി: ഒബിസി ക്രീമിലെയര്‍ പരിധി എട്ടുലക്ഷമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ക്രീമിലെയര്‍ പരിധി ആറ് ലക്ഷത്തില്‍ നിന്ന് എട്ടുലക്ഷമാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ബുധനാഴ്ച ഇക്കാര്യം ...