പ്രധാന വാര്‍ത്തകള്‍

ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി; കെവാര്‍ത്ത ഇത് നേരത്തേ പറഞ്ഞു, ഇനി ... - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി; കെവാര്‍ത്ത ഇത് നേരത്തേ പറഞ്ഞു, ഇനി ...KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)തിരുവനന്തപുരം: (www.kvartha.com 01.06.2017) ജേക്കബ് തോമസ് ഐപിഎസ് വീണ്ടും ഒരു മാസത്തേക്കു കൂടി അവധി നീട്ടി. മെയ് 31ന് അവസാനിക്കേണ്ടിയിരുന്ന അവധി കഴിഞ്ഞ് ജൂണ്‍ ഒന്നിന് തിരികെ ജോലിയില്‍ പ്രവേശിക്കേണ്ട അദ്ദേഹത്തിന് തസ് തിക ...പിന്നെ കൂടുതലും »

ഡിജിപി ജേക്കബ് തോമസ് അവധി വീണ്ടും നീട്ടി - മാതൃഭൂമി;

ഡിജിപി ജേക്കബ് തോമസ് അവധി വീണ്ടും നീട്ടി - മാതൃഭൂമി

മാതൃഭൂമിഡിജിപി ജേക്കബ് തോമസ് അവധി വീണ്ടും നീട്ടിമാതൃഭൂമിതിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് അവധി വീണ്ടും നീട്ടി. അവധി ഇന്ന് അവസാനിച്ച സാഹചര്യത്തില്‍ 17 ദിവസത്തേക്ക് കൂടി അവധി നീട്ടി ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കുകയായിരുന്നു. ഇത് രണ്ടാംതവണയാണ് ജേക്കബ് തോമസ് അവധി നീട്ടുന്നത്.പിന്നെ കൂടുതലും »

അവധി നീട്ടി ജേക്കബ് തോമസ് - ജന്മഭൂമി;

അവധി നീട്ടി ജേക്കബ് തോമസ് - ജന്മഭൂമി

ജന്മഭൂമിഅവധി നീട്ടി ജേക്കബ് തോമസ്ജന്മഭൂമിതിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച ഡി.ജി.പി ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി. ഒരുമാസത്തേക്ക് കൂടിയാണ് അവധി നീട്ടിയിരിക്കുന്നത്. അവധി അപേക്ഷ കഴിഞ്ഞ ദിവസം സര്‍ക്കാറിന് കൈമാറി. ഇതോടെ ജേക്കബ് ...പിന്നെ കൂടുതലും »

ഡിജിപി ജേക്കബ് തോമസ് അവധി നീട്ടി; ഒരു ഒരു മാസത്തേക്കാണ് അവധി നീട്ടിയത് - അന്വേഷണം

ഡിജിപി ജേക്കബ് തോമസ് അവധി നീട്ടി; ഒരു ഒരു മാസത്തേക്കാണ് അവധി നീട്ടിയത്അന്വേഷണംതിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് അവധി നീട്ടി. ഒരുമാസത്തേക്കുകൂടിയാണ് അവധി നീട്ടിയത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് അവധി നീട്ടിയത്. തിരിച്ചെത്തുന്ന ജേക്കബ് തോമസിനെ ഏതു പദവിയില്‍ നിയമിക്കുമെന്നു ഇതുവരെ തീരുമാനം ...പിന്നെ കൂടുതലും »

ജേക്കബ്​ തോമസ്​ വീണ്ടും അവധി നീട്ടി: പദവിയില്‍ അനിശ്ചിതത്വം - മാധ്യമം;

ജേക്കബ്​ തോമസ്​ വീണ്ടും അവധി നീട്ടി: പദവിയില്‍ അനിശ്ചിതത്വം - മാധ്യമം

മാധ്യമംജേക്കബ്​ തോമസ്​ വീണ്ടും അവധി നീട്ടി: പദവിയില്‍ അനിശ്ചിതത്വംമാധ്യമംതിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന്​ അവധിയില്‍ പ്രവേശിച്ച ഡി.ജി.പി ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി. ഒരുമാസത്തേക്ക്​ കൂടിയാണ്​ അവധി നീട്ടിയിരിക്കുന്നത്​. അവധി അപേക്ഷ കഴിഞ്ഞ ദിവസം സര്‍ക്കാറിന്​ കൈമാറി. ഇതോടെ ജേക്കബ്​ ...പിന്നെ കൂടുതലും »

ജേക്കബ് തോമസ് അവധി നീട്ടി - കേരള കൌമുദി;

ജേക്കബ് തോമസ് അവധി നീട്ടി - കേരള കൌമുദി

കേരള കൌമുദിജേക്കബ് തോമസ് അവധി നീട്ടികേരള കൌമുദിതിരുവനന്തപുരം: വിജിലന്‍സ് മേധാവിയായിരിക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് ഒരു മാസത്തേക്കു കൂടി അവധി നീട്ടി. രണ്ടു മാസം മുന്പാണ് ജേക്കബ് തോമസ് അവധിയെടുത്തത്.ഇന്ന് അവധി ...പിന്നെ കൂടുതലും »

ജേക്കബ് തോമസിനെ ആര്‍ക്കാണ് പേടി; വീണ്ടും അവധി....നിര്‍ബന്ധിതം? പിണറായിയും തള്ളിയോ? - Oneindia Malayalam;

ജേക്കബ് തോമസിനെ ആര്‍ക്കാണ് പേടി; വീണ്ടും അവധി....നിര്‍ബന്ധിതം? പിണറായിയും തള്ളിയോ? - Oneindia Malayalam

Oneindia Malayalamജേക്കബ് തോമസിനെ ആര്‍ക്കാണ് പേടി; വീണ്ടും അവധി....നിര്‍ബന്ധിതം? പിണറായിയും തള്ളിയോ?Oneindia Malayalamതിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ അവധി ഒരു മാസത്തേക്ക് കൂടി നീട്ടി. നേരത്തെ വ്യക്തിപരമായ കാരണത്താല്‍ അവധിയെടുക്കുന്നെന്നാണ് കത്തില്‍ പറഞ്ഞത്. എന്നാല്‍ പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് അവധിയില്‍ ...പിന്നെ കൂടുതലും »

ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി - മെട്രോ വാര്‍ത്ത;

ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി - മെട്രോ വാര്‍ത്ത

മെട്രോ വാര്‍ത്തജേക്കബ് തോമസ് വീണ്ടും അവധി നീട്ടിമെട്രോ വാര്‍ത്തതിരുവനന്തപുരം: വിജിലന്‍സ് ഡയറക്‌ടര്‍ ആയിരിക്കെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി. ഒരു മാസത്തേക്ക് കൂടിയാണ് അപേക്ഷ നീട്ടിയിരിക്കുന്നത്. ഇത് സംബന്ധിച്ച അപേക്ഷ അദേഹം സര്‍ക്കാരിന് കൈ മാറി. ഇതോടെ മൂന്നാം ...പിന്നെ കൂടുതലും »

ഒരു മാസത്തേക്കു കൂടി അവധിനീട്ടി ജേക്കബ് തോമസ്; പദവിയെക്കുറിച്ച് അനിശ്ചിതത്വം - മലയാള മനോരമ;

ഒരു മാസത്തേക്കു കൂടി അവധിനീട്ടി ജേക്കബ് തോമസ്; പദവിയെക്കുറിച്ച് അനിശ്ചിതത്വം - മലയാള മനോരമ

മലയാള മനോരമഒരു മാസത്തേക്കു കൂടി അവധിനീട്ടി ജേക്കബ് തോമസ്; പദവിയെക്കുറിച്ച് അനിശ്ചിതത്വംമലയാള മനോരമതിരുവനന്തപുരം∙ ഡിജിപി ജേക്കബ് തോമസ് അവധി ഒരുമാസത്തേക്കുകൂടി നീട്ടി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് അവധി നീട്ടിയത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു രണ്ടുമാസം മുന്‍പാണു ജേക്കബ് തോമസ് അവധിയെടുത്തത്. നേരത്തേ, മുഖ്യമന്ത്രി ...പിന്നെ കൂടുതലും »

ജേക്കബ് തോമസ് അവധി ഒരുമാസത്തേയ്ക്ക് കൂടി നീട്ടി - മനോരമ ന്യൂസ്‌;

ജേക്കബ് തോമസ് അവധി ഒരുമാസത്തേയ്ക്ക് കൂടി നീട്ടി - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌ജേക്കബ് തോമസ് അവധി ഒരുമാസത്തേയ്ക്ക് കൂടി നീട്ടിമനോരമ ന്യൂസ്‌ജേക്കബ് തോമസ് അവധി ഒരുമാസത്തേയ്ക്ക് കൂടി നീട്ടി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് അവധി നീട്ടിയത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രണ്ടുമാസം മുന്‍പാണ് ജേക്കബ് തോമസ് അവധിയെടുത്തത്. നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയന്റെ ...പിന്നെ കൂടുതലും »

ജേക്കബ് തോമസ് ഒരു മാസത്തേക്ക് കൂ‍ടി അവധി നീട്ടി; സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചെന്ന് സൂചന - വെബ്‌ദുനിയ;

ജേക്കബ് തോമസ് ഒരു മാസത്തേക്ക് കൂ‍ടി അവധി നീട്ടി; സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചെന്ന് സൂചന - വെബ്‌ദുനിയ

വെബ്‌ദുനിയജേക്കബ് തോമസ് ഒരു മാസത്തേക്ക് കൂ‍ടി അവധി നീട്ടി; സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചെന്ന് സൂചനവെബ്‌ദുനിയസര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും ഒരു മാസത്തേക്ക് കൂ‍ടി അവധി നീട്ടി. ഇക്കാര്യം സംബന്ധിച്ച അപേക്ഷ അദ്ദേഹം സര്‍ക്കാരിന് കഴിഞ്ഞ ദിവസം കൈമാറിയതായാണ് വിവരം. സര്‍ക്കാര്‍ ...പിന്നെ കൂടുതലും »

ജേക്കബ് തോമസ് അവധി ഒരു മാസത്തേക്ക് കൂടി നീട്ടി; തീരുമാനം സര്‍ക്കാര്‍ നിര്‍ദ്ദേശ ... - Dool News;

ജേക്കബ് തോമസ് അവധി ഒരു മാസത്തേക്ക് കൂടി നീട്ടി; തീരുമാനം സര്‍ക്കാര്‍ നിര്‍ദ്ദേശ ... - Dool News

Dool Newsജേക്കബ് തോമസ് അവധി ഒരു മാസത്തേക്ക് കൂടി നീട്ടി; തീരുമാനം സര്‍ക്കാര്‍ നിര്‍ദ്ദേശ ...Dool Newsതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധി ഒരു മാസത്തേക്ക് കൂടി നീട്ടി. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് അവധി വീണ്ടും നീട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അവധിയുടെ കാലാവധി ഇന്ന് തീരാനിരിക്കെയാണ് വീണ്ടും ജേക്കബ് ...പിന്നെ കൂടുതലും »