ഒറ്റച്ചിറകില്‍ അയല്‍ക്കൂട്ടം; ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഇന്ത്യയുടെ ഉപഗ്രഹം ... - മലയാള മനോരമ

ന്യൂഡല്‍ഹി∙ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള ഇന്ത്യയുടെ 'സൗത്ത് ഏഷ്യ സാറ്റലൈറ്റ്' അഞ്ചാം തീയതി വിക്ഷേപിക്കും. വാര്‍ത്താവിനിമയ സാറ്റലൈറ്റാണിത്. ദുരന്തനിവാരണ ഏകോപനം, വിദ്യാഭ്യാസ സേവനങ്ങള്‍, ആശയവിനിമയം, ടെലിമെഡിസിന്‍ തുടങ്ങിയ ...

ഇന്ത്യയുടെ സൗത്ത് ഏഷ്യാ ഉപഗ്രഹം 5ന് - ജന്മഭൂമി

ന്യൂദല്‍ഹി: അയല്‍ രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ അമൂല്യ സമ്മാനമായ 'സൗത്ത് ഏഷ്യാ' ഉപഗ്രഹം മെയ് അഞ്ചിന് വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. 'എല്ലാവരുമായി സഹകരണം, എല്ലാവര്‍ക്കും വികസനം'.

'വികസനം അയല്‍ക്കാര്‍ക്കും' : അയല്‍രാജ്യങ്ങള്‍ക്കായി ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം - മംഗളം

ന്യൂഡല്‍ഹി: "എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം" എന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യത്തിനു പുതിയ മാനങ്ങള്‍ നല്‍കി ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം അഞ്ചിനു വിക്ഷേപിക്കും. അയല്‍ക്കാര്‍ക്കുള്ള ...

സാര്‍ക്ക് ഉപഗ്രഹ വിക്ഷേപണം മെയ് 5 ന് - കേരള കൌമുദി

തിരുവനന്തപുരം: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സഹകരണ സംഘമായ സാര്‍ക്കിനായി നിര്‍മിച്ച വാര്‍ത്താ വിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം മേയ് അഞ്ചിനു നടത്തും. സാര്‍ക്ക് ഉപഗ്രഹമായ ജിസാറ്റ് 9 ജി. എസ്.എല്‍.വി.(മാര്‍ക്ക് 2) 9 റോക്കറ്റുപയോഗിച്ചാണ് ...

'സാര്‍ക്കി'നായുള്ള ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം മേയ് അഞ്ചിന്; വിക്ഷേപണം സതീഷ് ധവാന്‍ ... - അന്വേഷണം

ന്യൂഡല്‍ഹി: 'സാര്‍ക്കി'നായി നിര്‍മിച്ച വാര്‍ത്താ വിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം മേയ് അഞ്ചിനു നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി തന്നെയാണ് സാര്‍ക്ക് രാജ്യങ്ങള്‍ക്കു വേണ്ടി ഉപഗ്രഹമെന്ന ...

അയല്‍രാജ്യങ്ങള്‍ക്കുള്ള മോദിയുടെ സമ്മാനം: ഉപഗ്രഹ വിക്ഷേപണം മെയ് അ‌ഞ്ചിന് - കേരള കൌമുദി

ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഒരു പൊതു ഉപഗ്രഹം വിക്ഷേപിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം മെയ് അഞ്ചിന് യാഥാര്‍ത്ഥ്യമാകും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സഹകരണ സംഘമായ 'സാര്‍ക്കി'നായി നിര്‍മിച്ച വാര്‍ത്താ ...

അയല്‍ക്കാര്‍ക്ക് ഇന്ത്യയുടെ സമ്മാനം: ഉപഗ്രഹ വിക്ഷേപണം മെയ് അഞ്ചിന് - മാതൃഭൂമി

ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഒരു പൊതു ഉപഗ്രഹം വിക്ഷേപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം മെയ് അഞ്ചിന് യാഥാര്‍ഥ്യമാകും. വാഗ്ദാനം ചെയ്ത ജിസാറ്റ്-9 ഉപഗ്രഹം മെയ് അഞ്ചിന് വിക്ഷേപിക്കുമെന്ന് ...

അയല്‍ രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനം, സൗത്ത്‌ ഏഷ്യന്‍ സാറ്റലൈറ്റ്‌ വിക്ഷേപണം മെയ്‌ ... - Janayugom

ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സഹകരണ സംഘമായ സാര്‍ക്കിനു വേണ്ടി ഇന്ത്യ നിര്‍മ്മിച്ച വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ്‌-9 ന്റെ വിക്ഷേപണം മെയ്‌ 5 ന് നടക്കും. നേരത്തെ സാര്‍ക്ക്‌ സാറ്റലൈറ്റ്‌ എന്നു പേരിട്ട ഈ ഉപഗ്രഹ കൂട്ടായ്മയില്‍ നിന്നും ...

ഇന്ത്യയുടെ വിലമതിക്കാനാവാത്ത സമ്മാനം;സൗത്ത് ഏഷ്യ ഉപഗ്രഹം മെയില്‍ കുതിച്ചുയരും ... - Oneindia Malayalam

ദില്ലി: ദക്ഷിണേഷ്യക്കാര്‍ക്കുള്ള ഇന്ത്യയുടെ സമ്മാനം സൗത്ത് ഏഷ്യ സാറ്റലൈറ്റ് മെയ് അഞ്ചിന് വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി. സബ്കാ സാത്, സബ്കാ വികാസ് ആശയവുമായി തുടക്കം കുറിച്ച സൗത്ത് ഏഷ്യ സാറ്റലൈറ്റ് ഇന്ത്യ ...

അയല്‍നാടുകള്‍ക്ക് ഇന്ത്യയുടെ സമ്മാനം; സൗത്ത് ഏഷ്യ ഉപഗ്രഹം അഞ്ചിന് വിക്ഷേപിക്കും - മംഗളം

സാര്‍ക്ക് ഉപഗ്രഹം എന്നാണ് ഇതിന് ആദ്യം പേര് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പാകിസ്താന്‍ പിന്മാറിയതോടെ സൗത്ത് ഏഷ്യ ഉപഗ്രഹം എന്ന് മാറ്റുകയായിരുന്നു. South Asia Satellite. ന്യുഡല്‍ഹി: അയല്‍നാടുകള്‍ക്ക് ഇന്ത്യയുടെ അമൂല്യ സമ്മാനമായി ...

മോദിയുടെ ബഹിരാകാശ നയതന്ത്രം ഇന്ത്യയെ പുതിയ തലത്തിലെത്തിച്ചെന്ന് വിദഗ്ദ്ധര്‍ - കേരള കൌമുദി

ന്യൂഡല്‍ഹി: ബഹിരാകാശ നയതന്ത്രത്തില്‍ ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത മുന്നേറ്റമാണ് ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹിരാകാശ നയതന്ത്രം ഇന്ത്യയെ പുതിയ തലത്തിലും എത്തിച്ചെന്ന് ശാസ്ത്ര വിദഗ്ദ്ധര്‍. മേയ് 5ന് സൗത്ത് ...

ഭൂമിയിലെ രഹസ്യം ചോര്‍ത്താന്‍‌ അമേരിക്കയുടെ ചാര ഉപഗ്രഹം ബഹിരാകാശത്തേക്ക് - മലയാള മനോരമ

അമേരിക്കയുടെ പ്രതിരോധ വിഭാഗത്തിന്റെ കീഴിലുള്ള ചാര ഉപഗ്രഹം ഞായറാഴ്ച ബഹിരാകാശത്തേക്ക് തിരിക്കും. എലോണ്‍ മസ്കിന്റെ സ്പേസ്എക്സ് കമ്പനിയാണ് യുഎസ് രഹസ്യന്വേഷണ ഏജന്‍സിയുടെ ചാര ഉപഗ്രഹം വിക്ഷേപിക്കുന്നത്. എന്നാല്‍ ...