പ്രധാന വാര്‍ത്തകള്‍

കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ല: കെ.മുരളീധരന്‍ എംഎല്‍എ - മലയാള മനോരമ;

കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ല: കെ.മുരളീധരന്‍ എംഎല്‍എ - മലയാള മനോരമ

മലയാള മനോരമകേന്ദ്ര ഇടപെടല്‍ അനുവദിക്കില്ല: കെ.മുരളീധരന്‍ എംഎല്‍എമലയാള മനോരമതിരുവനന്തപുരം∙ ആര്‍എസ്എസ് കാര്യവാഹകിനെ വെട്ടിക്കൊന്ന സംഭവത്തില്‍ കേന്ദ്ര ഇടപെടലിന്റെ ആവശ്യമില്ലെന്നു കെ.മുരളീധരന്‍ എംഎല്‍എ. ബിജെപിയുടെ 'ഓണത്തിനിടയ്ക്കു പുട്ടുകച്ചവടം' രീതിയിലുള്ള കേന്ദ്ര ഇടപെടലിന്റെ‌ ആവശ്യമില്ല.പിന്നെ കൂടുതലും »

ഓണത്തിനിടക്ക് പുട്ടുകച്ചവടം നടത്തുമ്പോലെ കേരളത്തിലെ പ്രശ്‌നത്തില്‍ കേന്ദ്രം ... - Dool News;

ഓണത്തിനിടക്ക് പുട്ടുകച്ചവടം നടത്തുമ്പോലെ കേരളത്തിലെ പ്രശ്‌നത്തില്‍ കേന്ദ്രം ... - Dool News

Dool Newsഓണത്തിനിടക്ക് പുട്ടുകച്ചവടം നടത്തുമ്പോലെ കേരളത്തിലെ പ്രശ്‌നത്തില്‍ കേന്ദ്രം ...Dool Newsതിരുവനന്തപുരം: ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം നടത്താന്‍ നോക്കുമ്പോലെ കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. അക്രമം അവസാനിപ്പിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തയ്യാറാകണമെന്നും ...പിന്നെ കൂടുതലും »

കേന്ദ്രം ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം നടത്തേണ്ടെന്ന് കെ. മുരളീധരന്‍ - മെട്രോ വാര്‍ത്ത;

കേന്ദ്രം ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം നടത്തേണ്ടെന്ന് കെ. മുരളീധരന്‍ - മെട്രോ വാര്‍ത്ത

മെട്രോ വാര്‍ത്തകേന്ദ്രം ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം നടത്തേണ്ടെന്ന് കെ. മുരളീധരന്‍മെട്രോ വാര്‍ത്തതിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കേന്ദ്രം ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം നടത്താന്‍ നോക്കേണ്ട. അക്രമം അവസാനിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും ...പിന്നെ കൂടുതലും »

കേന്ദ്രത്തിന്റെ പുട്ടു കച്ചവടം വേണ്ട;കേരളത്തിലെ പ്രശ്നങ്ങളില്‍ കേന്ദ്രം ... - Oneindia Malayalam;

കേന്ദ്രത്തിന്റെ പുട്ടു കച്ചവടം വേണ്ട;കേരളത്തിലെ പ്രശ്നങ്ങളില്‍ കേന്ദ്രം ... - Oneindia Malayalam

Oneindia Malayalamകേന്ദ്രത്തിന്റെ പുട്ടു കച്ചവടം വേണ്ട;കേരളത്തിലെ പ്രശ്നങ്ങളില്‍ കേന്ദ്രം ...Oneindia Malayalamതിരുവനന്തപുരം: കേന്ദ്രം ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം നടത്തേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരളത്തിലെ പ്രശ്നങ്ങളില്‍ കേന്ദ്രം ഇടപെടേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്രമം അവസാനിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും ...പിന്നെ കൂടുതലും »

കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രം ഇടപെടേണ്ടെന്ന് കെ.മുരളീധരന്‍ - കേരള കൌമുദി;

കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രം ഇടപെടേണ്ടെന്ന് കെ.മുരളീധരന്‍ - കേരള കൌമുദി

കേരള കൌമുദികേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രം ഇടപെടേണ്ടെന്ന് കെ.മുരളീധരന്‍കേരള കൌമുദിതിരുവനന്തപുരം: കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടെന്ന് കെ.മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഓണത്തിനിടയ്‌ക്ക് പുട്ടുകച്ചവടം നടത്താന്‍ നോക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. അക്രമം അവസാനിപ്പിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും ...പിന്നെ കൂടുതലും »

ഓണത്തിനിടയ്ക്ക് കേന്ദ്രത്തിന്റെ പുട്ടുകച്ചവടം വേണ്ടെന്ന് കെ മുരളീധരന്‍ - മാതൃഭൂമി;

ഓണത്തിനിടയ്ക്ക് കേന്ദ്രത്തിന്റെ പുട്ടുകച്ചവടം വേണ്ടെന്ന് കെ മുരളീധരന്‍ - മാതൃഭൂമി

മാതൃഭൂമിഓണത്തിനിടയ്ക്ക് കേന്ദ്രത്തിന്റെ പുട്ടുകച്ചവടം വേണ്ടെന്ന് കെ മുരളീധരന്‍മാതൃഭൂമിതിരുവനന്തപുരം: കേരളത്തിലെ പ്രശ്നങ്ങളില്‍ കേന്ദ്രം ഇടപെടേണ്ടെന്ന് കെ.മുരളീധരന്‍. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം നടത്താന്‍ നോക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. അക്രമം അവസാനിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും തയ്യാറാവണമെന്നും ...പിന്നെ കൂടുതലും »