ഓണക്കാലത്ത് കുറഞ്ഞവിലയില്‍അരിയെത്തിക്കാന്‍ സര്‍ക്കാര്‍ - കേരള കൌമുദി

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കിയ ശേഷമുള്ള ആദ്യത്തെ ഓണമാണ് ഇത്തവണത്തേത്. കേന്ദ്രത്തില്‍ നിന്ന് അധികം അരി ലഭ്യമാക്കി ...

ഓണത്തിന് അരി എത്തിക്കാന്‍ മന്ത്രി തിലോത്തമന്‍ ഇന്ന് ആന്ധ്രയിലേക്ക് - മലയാള മനോരമ

തിരുവനന്തപുരം∙ ഓണക്കാലത്തു മാവേലി സ്റ്റോറുകളും മറ്റും വഴി വില്‍ക്കാന്‍ കിലോഗ്രാമിന് 30 രൂപയ്ക്ക് അരി ലഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുമായി മന്ത്രി പി. തിലോത്തമന്‍ ഇന്ന് ആന്ധ്രയിലേക്കു പോകും. അവിടത്തെ ഉപമുഖ്യമന്ത്രി കെ.ഇ.