ഓണചിന്തിലെ സാര്‍വ്വദേശീയത - ജന്മഭൂമി

കേരളത്തിലെ ആഘോഷങ്ങളുടെ പട്ടികയെടുത്താല്‍ ചിങ്ങമാസത്തിലെ തിരുവോണത്തിന് പ്രാധാന്യമേറെയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം എല്ലാ ആഘോഷങ്ങളും കാര്‍ഷിക വിളവെടുപ്പിനെ ആശ്രയിച്ചാണെങ്കിലും മണ്ണും മനുഷ്യനും പ്രകൃതിയും ...