തിരിച്ചറിയാന്‍ ഏഴു പതിറ്റാണ്ട് - കേരള കൌമുദി

ജനാധിപത്യ ഭരണ വ്യവസ്ഥയില്‍ പൗരന്മാരെല്ലാം തുല്യരാണെന്നാണ് വയ്പെങ്കിലും അധികാര കേന്ദ്രങ്ങളിലുള്ളവര്‍ എപ്പോഴും പത്തുപടി മുകളിലാണ്. അധികാര ചിഹ്‌നങ്ങളും ഇതിനായി രൂപകല്പന ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ ...

ബീക്കണ്‍ ലൈറ്റ് മാറ്റി ഗവര്‍ണറും മന്ത്രിമാരും - കേരള കൌമുദി

തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റ് മാറ്റാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് ഗവര്‍ണറും മന്ത്രിമാരും ഇന്നലെ ലൈറ്റുകളൊഴിവാക്കി. എന്നാല്‍, സര്‍ക്കാര്‍ കൂട്ടായൊരു തീരുമാനമെടുക്കാതെ മന്ത്രിമാര്‍ ഒറ്റയ്ക്കൊറ്റയ്ക്ക് ...

ഔ​​ദ്യോ​​ഗി​​ക നിര്‍ദ്ദേശമില്ലാതെ ബീക്കണ്‍ ലൈറ്റ്​ മാറ്റിയതില്‍ മുഖ്യമന്ത്രിക്ക് ... - മാധ്യമം

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റ് മാറ്റിയ സംസ്ഥാന മന്ത്രിമാരോട് അനിഷ്ടം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നോട് ആലോചിക്കാതെ കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓരോരുത്തരും ...

മന്ത്രിമാരുടെ നടപടി കാളപെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നതിന് സമാനം ... - Dool News

തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങളില്‍ നിന്ന മന്ത്രിമാര്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മുഖ്യമന്ത്രി മാറ്റുന്നതിന് മുമ്പ് മന്ത്രിമാര്‍ മാറ്റിയതിലുള്ള ...

ബീക്കണ്‍ ലൈറ്റ് മാറ്റാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് സംസ്ഥാന മന്ത്രിമാരും - മനോരമ ന്യൂസ്‌

ഒൗദ്യോഗിക വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റ് മാറ്റാനുള്ള കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് സംസ്ഥാനത്തെ മന്ത്രിമാര്‍. ധനമന്ത്രി തോമസ് ഐസക്ക് ഉള്‍പ്പെടെ നാലുമന്ത്രിമാര്‍ ചുവന്ന ലൈറ്റ് വാഹനത്തില്‍നിന്ന് സ്വമേധയാ മാറ്റി. റോഡുകളില്‍ ആര്‍ക്കും വി.ഐ.

കാറുകളില്‍ ചുവന്ന ലൈറ്റ് മാറ്റി കൂടുതല്‍ സംസ്ഥാന മന്ത്രിമാര്‍ - കേരള കൌമുദി

തിരുവനന്തപുരം: വി.ഐ.പികളുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ചുവന്ന ലൈറ്റ് ഉപേക്ഷിച്ച് കൂടതല്‍ മന്ത്രിമാര്‍ രംഗത്തെത്തി. മന്ത്രിമാരായ ഡോ. തോമസ് ഐസക്കും ...

കേന്ദ്രസര്‍ക്കാരിന് പിന്തുണ; കേരളത്തിലെ മന്ത്രിമാര്‍ ബീക്കണ്‍ ലൈറ്റ് നീക്കി - Azhimukham

വിഐപി സംസ്‌കാരം ഇല്ലാതാക്കാന്‍ മന്ത്രിമാരുടെയും മറ്റും കാറില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിന് പിന്തുണയുമായി കേരളത്തിലെ മന്ത്രിമാരും. മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി ...

വിഐപി സംസ്‌കാരം വേണ്ടെന്ന കേന്ദ്രനിര്‍ദേശത്തിന് പിന്തുണ; ബീക്കണ്‍ ലൈറ്റ് നീക്കി ... - വെബ്‌ദുനിയ

വിഐപികളുടെ വാഹനത്തില്‍ നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റ് എടുത്തുമാറ്റാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരുകളും. മന്ത്രിമാരായ തോമസ് ഐസക്ക്, എ.കെ ബാലന്‍, മാത്യു ടി തോമസ്, ഇ.ചന്ദ്രശേഖരന്‍ എന്നിവരാണ് തങ്ങളുടെ ...

വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍; മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ആം ആദ്മി ... - Dool News

ന്യൂദല്‍ഹി: വി.ഐ.പികള്‍ ഉള്‍പ്പെടെ ആരും വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കേണ്ടെന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനം ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ മാതൃകായക്കി. വാഹനങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബീക്കണ്‍ ...

ബീക്കണ്‍ ലൈറ്റുകള്‍ നീക്കി കേരളത്തിലെ മന്ത്രിമാര്‍ - മെട്രോ വാര്‍ത്ത

ന്യൂഡല്‍ഹി: ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്‍തുണയുമായി സംസ്ഥാനങ്ങള്‍. കേരളത്തില്‍ മന്ത്രിമാരായ തോമസ് ഐസ്‌ക്കും, മാത്യു ടി. തോമസും കാറുകളിലെന്ന് ബീക്കണ്‍ ലൈറ്റുകള്‍ മാറ്റി.

കേന്ദ്രത്തിന് പിന്തുണ; ബീക്കണ്‍ ലൈറ്റ് നീക്കി കേരളത്തിലെ മന്ത്രിമാരും - മലയാള മനോരമ

red-beacon-lights 1. ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വാഹനം. 2. ബീക്കണ്‍ ലൈറ്റ് നീക്കിയ വാഹനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. 3. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വാഹനത്തില്‍ ...

ബീക്കണ്‍ ലൈറ്റ് മാറ്റല്‍: കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് കൂടുതല്‍ മന്ത്രിമാര്‍ - മനോരമ ന്യൂസ്‌

കെ.എം. മാണിക്കെതിരെ പി.ടി. തോമസും ജോസഫ് വാഴയ്ക്കനും · രാജ്യത്ത് പലയിടത്തും നോട്ടയ്ക്ക് താഴെയാണ് സിപിഎമ്മിന്റെ സ്ഥാനമെന്ന് എ.കെ ആന്റണി · ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ക്ക് നിയന്ത്രണം · ബാബറി മസ്ജിദ് കേസ്: ഗൂഡാലോചനക്കുറ്റം ...

ഗവര്‍ണറും മന്ത്രിമാരും ബീക്കണ്‍ ലൈറ്റുകള്‍ നീക്കി - മാധ്യമം

തിരുവനന്തപുരം: വി.ഐ.പികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് അനുകൂല പ്രതികരണവുമായി സംസ്ഥാന മന്ത്രിമാര്‍. ധനമന്ത്രി തോമസ് ഐസകും ജലവിഭവമന്ത്രി മാത്യു ടി. തോമസും ...

ബീക്കണ്‍ ലൈറ്റുകള്‍ മാറ്റാന്‍ ഉത്തരവിട്ട് സംസ്ഥാനങ്ങള്‍ - മാതൃഭൂമി

കേരളത്തില്‍ തോമസ് ഐസക്കും, മാത്യു ടി. തോമസും തങ്ങളുടെ വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റി. Published: Apr 20, 2017, 10:34 AM IST. T- T T+. Beacon Light. X. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ വാഹനത്തില്‍ നിന്നും ബീക്കണ്‍ ...

എല്ലാ ഇന്ത്യാക്കാരും വിഐപികള്‍; ഇത് ശക്തമായ തുടക്കമെന്ന് മോഡി - മംഗളം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എല്ലാവരും പ്രധാന്യമുള്ളവരാണെന്നും എല്ലാവരും വിഐപികളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ നടപടി നേരത്തേ തുടങ്ങേണ്ടിയിരുന്നതാണെന്നും ഇന്നു മുതല്‍ ശക്തമായ ...

വിഐപി വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ക്ക് പൂര്‍ണ നിരോധനം - Thejas Daily

ന്യൂഡല്‍ഹി: വിശിഷ്ട വ്യക്തികളുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനു പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തി. മെയ് 1 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇതു ...

ചുവന്ന ബീക്കണ്‍ ലൈറ്റിന് നിയന്ത്രണം; ഓരോ ഇന്ത്യക്കാരനും സമൂഹത്തിലെ ... - വെബ്‌ദുനിയ

ഓരോ ഇന്ത്യക്കാരനും സമൂഹത്തിലെ വിഐപികളാണ്. വി ഐ പികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ വിലക്കിനെപ്പറ്റി സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് മോദിയുടെ ഈ പ്രതികരണം.

ചുവന്ന ബീക്കണ്‍ ഉപയോഗം; എല്ലാ ഇന്ത്യക്കാരും വിഐപികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര ... - Oneindia Malayalam

ദില്ലി: വിഐപികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കിയ തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്ന് ട്വീറ്റ് ചെയ്തത്. ചുവന്ന ബീക്കണ്‍ ലൈറ്റ് ...

ഇനി ചുവപ്പു ലൈറ്റിട്ട് പായേണ്ട - ജന്മഭൂമി

ന്യൂദല്‍ഹി: ചുവന്ന ലൈറ്റുമിട്ടു പാഞ്ഞുപോകുന്ന മന്ത്രി വാഹനങ്ങള്‍ എന്ന ആലങ്കാരികമായ പ്രയോഗം ഇനി അവസാനിപ്പിക്കാം. ഔദ്യോഗിക വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ചുവപ്പു ബീക്കണ്‍ പൂര്‍ണമായി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ...

ചുവപ്പ്‌ ലൈറ്റിന്റെ പ്രൗഢി വേണ്ട - മംഗളം

ന്യൂഡല്‍ഹി: വിശിഷ്‌ട വ്യക്‌തികള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ പാടില്ലെന്നു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. നിരോധനം മേയ്‌ ഒന്നിനു പ്രാബല്യത്തില്‍ വരും. വി.ഐ.പി. സംസ്‌കാരത്തിന്റെ ഭാഗമായ ചുവപ്പുലൈറ്റ്‌ ...