മുഖ്യമന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത്‌ വിളിക്കും - Janayugom

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ്‌ നിരോധന വിജ്ഞാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കും. മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനും മന്ത്രിസഭ തീരുമാനിച്ചു.

കശാപ്പ് നിയന്ത്രണം: നിയമസഭാ സമ്മേളനം വിളിക്കും; കോടതിയില്‍ ചോദ്യം ചെയ്യും - മലയാള മനോരമ

തിരുവനന്തപുരം∙ കന്നുകാലികളുടെ കശാപ്പും വില്‍പനയും നിയന്ത്രിക്കുന്ന കേന്ദ്ര ഉത്തരവിനെതിരെ പൊതു അഭിപ്രായം രൂപീകരിക്കുന്നതിനു മുഖ്യമന്ത്രിമാരുടെ സമ്മേളനവും പ്രത്യേക നിയമസഭാ സമ്മേളനവും വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭാ തീരുമാനം.

നിയമസഭാ സമ്മേളനം വിളിക്കണം: ചെന്നിത്തല - കേരള കൌമുദി

തിരുവനന്തപുരം: കന്നുകാലി വില്പനയ്ക്ക് കേന്ദ്രം കൊണ്ടുവന്ന പുതിയ നിബന്ധനകള്‍ കേരളത്തിലുണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ നിയമ നിര്‍മ്മാണത്തിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ...

കശാപ്പ് നിരോധനം: ഇത്രയും കാര്യങ്ങളാണ് മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞത് - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

1960-ലെ മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മെയ് 23-ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക എന്നതാണ് പ്രസ് തുത ചട്ടങ്ങളുടെ പ്രധാന ഉദ്ദേശമായി ...

കശാപ്പ് നിയന്ത്രണം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും - കേരള കൌമുദി

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം മറികടക്കുന്നതിന് നിയമനിര്‍മാണം നടത്തുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഇന്നു ചേര്‍ന്ന ...

കശാപ്പ് നിരോധനം:സര്‍ക്കാര്‍ നിയമനടപടിക്ക്;പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും - Thejas Daily

തിരുവനന്തപുരം:കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ...

വിഴിഞ്ഞം കരാറിലെ സിഎജി റിപ്പോര്‍ട്ട്: ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ... - മംഗളം

കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. നിയമസഭയുടെ പ്രത്യേക ...

കശാപ്പ് നിരോധനത്തെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്, പ്രത്യേക ... - ഇ വാർത്ത | evartha

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കന്നുകാലി കശാപ്പ് നിയന്ത്രണം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ നിയമനടപടികള്‍ ...

കന്നുകാലി കശാപ്പ് വിജ്ഞാപനം; കേരളം കോടതിയിലേക്ക് - BLIVE NEWS

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തെ തുടര്‍ന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട ...

കന്നുകാലി വില്‍പന നിരോധനം: പ്രതിസന്ധി മറികടക്കാന്‍ നിയമസഭാ സമ്മേളനം വിളിക്കണം - മാധ്യമം

തിരുവനന്തപുരം: കന്നുകാലി വില്‍പ്പനക്ക് കേന്ദ്ര കൊണ്ടുവന്ന പുതിയ നിബന്ധനകള്‍ കേരളത്തിലുണ്ടാക്കിയ പ്രതിസന്ധി മറികടക്കുന്നതിനുള്ള നിയമ നിര്‍മാണത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ...