കശാപ്പ് നിയന്ത്രണം സംസ്ഥാനങ്ങളുടെ താത്‌പര്യങ്ങള്‍ക്ക് എതിരല്ല - ജെയ്റ്റ്‌ലി - മാതൃഭൂമി

കേന്ദ്ര വിജ്ഞാപനം വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ക്ക് എതിരല്ല. കാലിചന്തയില്‍നിന്ന് കന്നുകാലികളെ ആര്‍ക്ക് വാങ്ങാം ആര്‍ക്ക് പാടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.